News
- May- 2023 -15 May
കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണം, ആഭ്യന്തരവും റവന്യൂവും ഞങ്ങൾക്ക് വേണം: ഡിമാന്റുമായി വഖഫ് ബോർഡ്
ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ സമുദായത്തിൽ നിന്ന് വിജയിക്കുന്ന ഒരാൾക്ക് നൽകണമെന്ന് സുന്നി ഉൽമ ബോർഡിലെ മുസ്ലീം നേതാക്കൾ. അഞ്ച് മുസ്ലീം എംഎൽഎമാ മന്ത്രിമാരാക്കണമെന്നും, അവർക്ക്…
Read More » - 15 May
രണ്ടിടത്ത് വ്യാജമദ്യ ദുരന്തം, പത്തു മരണം: മരിച്ചവരില്‍ 3 പേര് സ്ത്രീകള്‍
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ പത്തു പേര് മരിച്ചു. തമിഴ്നാട്ടിലെ വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ്…
Read More » - 15 May
’15 പേർക്ക് ബോട്ടിൽ കയറാൻ 300 രൂപ മതിയെന്ന വാഗ്ദാനത്തിൽ വീണു’: 11 പേർ മരിച്ച വീട്ടിലെ ഗൃഹനാഥൻ പറയുന്നു
മലപ്പുറം: താനൂർ ബോട്ടപടകത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരണപ്പെട്ടത് ദാരുണമായ സമഭാവമായിരുന്നു. കുടുംബത്തിലെ ഗൃഹനാഥൻ സെയ്തലവിക്ക് അപകടത്തിന്റെ വ്യാപ്തി ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. 15 പേർക്ക് ബോട്ടിൽ…
Read More » - 15 May
ഇന്ത്യയിലെ മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാന് ഗ്രൂപ്പ്, പാകിസ്ഥാന്‍കാരനായ ഹാജി അലി പുതിയ ദാവൂദ്
കൊച്ചി: ഓപ്പറേഷന് സമുദ്രഗുപ്ത് വഴി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ – എന്‍സിബി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40,000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് പൗരനായ…
Read More » - 15 May
‘എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കുറച്ചു ആൾക്കാരുണ്ട്, കപടലോകത്തിലെ ചതിയന്മാരെ ഇനിയും വിശ്വസിക്കണോ?’: ഡോ. അനുജ
രുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » - 15 May
ഉപ്പൂറ്റി വേദനയെ നിസാരമായി കാണരുത്, പരിഹാരമുണ്ട്
പ്രായമായവര്‍ ഏറ്റവും കൂടുതല്‍ പറയുന്ന ഒരു കാര്യമാണ് കാലുവേദന, ഉപ്പൂറ്റി വേദന എന്നത്. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന. കാലിന്റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍…
Read More » - 15 May
ജലദോഷവും ചുമയും മാറ്റി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 15 May
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു : ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും…
Read More » - 15 May
പൊലീസുകാര്‍ ഓടിയൊളിച്ചു, വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് അവർ തിരിച്ച് വന്നത്: സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്
കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. പ്രതി സന്ദീപ് അക്രമാസക്തനായതിന് പിന്നാലെ പൊലീസുകാര്‍ ഓടിയൊളിച്ചതായി സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു.…
Read More » - 15 May
അമിതവണ്ണം കുറയ്ക്കാൻ മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും
അമിതവണ്ണം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും. വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല…
Read More » - 15 May
തമിഴ്നാട്ടിൽ റേഷൻ കട ലക്ഷ്യമിട്ട് അരിക്കൊമ്പൻ എത്തി, മടങ്ങിയത് അരി എടുക്കാതെ
ചിന്നക്കനാൽ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട്ടിലെ റേഷൻ കട ആക്രമിച്ചു. മണലാർ എസ്റ്റേറ്റ് സമീപമുള്ള റേഷൻ കട ലക്ഷ്യമാക്കി എത്തിയ അരിക്കൊമ്പൻ, കട തകർക്കാൻ ശ്രമിക്കുകയായിരുന്നു.…
Read More » - 15 May
ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു:പ്രതി പിടിയിൽ
കൊല്ലം: ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ചിറക്കരതാഴം, കൃഷ്ണ വിലാസത്തിൽ സുധീഷ്(38) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. Read…
Read More » - 15 May
അസ്മിയയുടെ ദുരൂഹ മരണം; എവിടെ മെഴുകുതിരികൾ? എവിടെ ഹാഷ് ടാഗുകൾ? ഓ മറന്നു പോയി! ബാലരാമപുരം കേരളത്തിലാണല്ലോ!-അഞ്ജു പാർവതി
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരി അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതിന് പിന്നാലെ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read More » - 15 May
പ്രമേഹം അകറ്റി നിർത്താൻ മോരും ഇഞ്ചിയും
രോഗം വന്ന് ആശുപത്രികളിലേക്ക് ഓടുന്നതിനു മുമ്പ് ഇഞ്ചി ഒന്ന് പരീക്ഷിച്ച് നോക്കൂ. ഇഞ്ചി പലപ്പോഴും വൈദ്യസഹായം തേടുന്നത് ഒഴിവാക്കാൻ സഹായിക്കും. മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും…
Read More » - 15 May
വീശിയടിച്ച് മോക്ക! വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ജാഗ്രതാ നിർദ്ദേശം വ്യാപിപ്പിച്ചു
തീരപ്രദേശങ്ങളിൽ വീശിയടിച്ച് മോക്ക ചുഴലിക്കാറ്റ്. മോക്ക എത്തിയതോടെ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
Read More » - 15 May
അരിക്കൊമ്പൻ തിരികെ കേരള വനമേഖലയിൽ; ഇനിയുള്ളത് വെറും 30 കിലോമീറ്റർ ദൂരം മാത്രം
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ കേരള വനമേഖലയിൽ. ഒരു മലകൂടി പിന്നിട്ടാൽ ചിന്നക്കനാൽ മേഖലയോട്…
Read More » - 15 May
പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം : എസ് ഐക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ എസ് ഐക്ക് പരിക്കേറ്റു. പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധന നടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.…
Read More » - 15 May
പല്ലിലെ മഞ്ഞ നിറം മാറാൻ
പല്ലിലെ മഞ്ഞ നിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്‍, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ…
Read More » - 15 May
രാമക്ഷേത്ര നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു, മേൽക്കൂരയുടെ പ്രവൃത്തി അന്തിമ ഘട്ടത്തിൽ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിലവിൽ, മേൽക്കൂരയുടെ നിർമ്മാണമാണ് നടക്കുന്നത്. മേൽക്കൂരയുടെ നിർമ്മാണം 40 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുണ്ട്. ദ്രുതഗതിയിലാണ് ക്ഷേത്രത്തിന്റെ വിവിധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.…
Read More » - 15 May
സ്കൂട്ടറിൽ കടത്താൻ ശ്രമം : രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കോഴിക്കോട് കല്ലായി നൈനാംവളപ്പ് പള്ളിക്കണ്ടി ദേശത്ത് സൗദ മൻസിൽ വീട്ടിൽ സാലിചൻ എന്ന ഷാഹുൽ ഹമീദിനെയാണ് എക്സൈസ്…
Read More » - 15 May
ആഗോള വിപണിയിൽ എണ്ണ വില വീണ്ടും താഴേക്ക്
ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വില ഇടിയുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.17 ഡോളറും, വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് യുഎസ്…
Read More » - 15 May
ഈ വേദനസംഹാരി ഏറ്റവും അപകടകാരി
ചെറിയ വേദനകള്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് പലരും. വേദനയുണ്ടായാൽ ഉടൻ വേദന സംഹാരികളെ ആശ്രയിക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വേദനസംഹാരികളുടെ അമിത ഉപയോഗം…
Read More » - 15 May
മണിപ്പൂർ സംഘർഷം: മിസോറാമിൽ അഭയം പ്രാപിച്ചത് അയ്യായിരത്തിലധികം ആളുകൾ, ഏറ്റവും കൂടുതൽ പേർ ഐസ്വാൾ ജില്ലയിൽ
മണിപ്പൂരിൽ ഉണ്ടായ ആഭ്യന്തര കലാപത്തെ തുടർന്ന് മിസോറാമിലേക്ക് പലായനം ചെയ്തത് അയ്യായിരത്തിലധികം ആളുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മണിപ്പൂരിലെ 5,800 ആളുകളാണ് മിസോറാമിലെ വിവിധ ജില്ലകളിലായി…
Read More » - 15 May
മുൻ വൈരാഗ്യം മൂലം കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
പേരൂർക്കട: വധശ്രമക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വേളി മാധവപുരം പുതുവല്‍ പുത്തന്‍വീട്ടില്‍ സുജിതന് (38), പേട്ട കവറടി തോപ്പില്‍ വീട്ടില്‍ വിഘ്നേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ…
Read More » - 15 May
12 പെൺകുട്ടികളെ സ്കൂളിൽ വെച്ച് ബലാത്സംഗം ചെയ്ത് അധ്യാപകൻ; കണ്ടില്ലെന്ന് നടിച്ച് പ്രധാനാധ്യാപകനും അധ്യാപികയും
ഷാജഹാൻപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ വെച്ച് പീഡിപ്പിച്ച കംപ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. കംപ്യൂട്ടർ അധ്യാപകൻ അടക്കം, മൂന്ന് പേരെയാണ് പോലീസ്…
Read More »