News
- May- 2023 -12 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരേ ലൈംഗീകാതിക്രമം: പ്രതി പിടിയിൽ
തൃക്കൊടിത്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരേ ലൈംഗീകാതിക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൃക്കൊടിത്താനം മാലൂര്‍ക്കാവ് ഭാഗത്ത് വാഴപ്പറമ്പില്‍ ശരത് ലാല്‍ (21)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസാണ് അറസ്റ്റ്…
Read More » - 12 May
ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു : വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കടുത്തുരുത്തി: ഓട്ടത്തിനിടെ തീപടര്‍ന്ന് ടോറസ് ലോറി കത്തിനശിച്ചു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറും സഹായിയും വാഹനം നിര്‍ത്തി ഓടി മാറിയതിനാല്‍ വന്‍ദുരന്തം ആണ് ഒഴിവായത്. കുത്തിയതോട് സ്വദേശി പുളിക്കല്‍…
Read More » - 12 May
പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
കൊയിലാണ്ടി: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെങ്ങളം സ്വദേശി ജയനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.…
Read More » - 12 May
യുവാക്കളെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം സ്വർണമാല കവർന്നു: പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ…
Read More » - 12 May
പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകൻ അഭിനവ് സുനിൽ(16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ്…
Read More » - 12 May
വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ വീഴ്ച സമ്മതിച്ച് പൊലീസ്
കൊച്ചി: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ ഹൈക്കോടതിയില്‍ വീഴ്ച സമ്മതിച്ച് പൊലീസ്. വന്ദന ഭയന്നുനിന്നപ്പോള്‍ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേ…
Read More » - 12 May
ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പുതിയ തീരുമാനവുമായി മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക്: ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കില്ലെന്നും ബോണസിനും സ്റ്റോക്ക് അവാര്‍ഡുകള്‍ക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും സിഇഒ സത്യ നാദെല്ല ജീവനക്കാരെ അറിയിച്ചതായി…
Read More » - 12 May
പുതിയ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: വേനലവധി ആഘോഷമാക്കാന്‍ മലയാളികള്‍ക്ക് ഒരു ടൂര്‍ പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ചുരുങ്ങിയ ചിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്താന്‍ ‘ഭാരത് ഗൗരവ്…
Read More » - 12 May
സംസ്ഥാനത്ത് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും.…
Read More » - 12 May
വീണാ ജോര്‍ജിന്റെ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ…
Read More » - 12 May
ഒരു ക്രിമിനലിനെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു: കടുത്ത വിമര്‍ശനവുമായി വിഡി സതീശൻ
കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക്…
Read More » - 12 May
സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
ഛത്തിസ്ഗഢ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.…
Read More » - 12 May
വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുത്തില്ല: ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകി
അയിരൂർ: വയോധികയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കുടുംബം. മരുമകൻ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ റഹീന…
Read More » - 12 May
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയെയും കാമുകനെയും പിടികൂടി പോലീസ്
ചന്തേര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33കാരിയെയും ബേപ്പൂർ സ്വദേശി പിടി അനൂപിനെയു(33)മാണ് ചന്തേര എസ്ഐ…
Read More » - 12 May
സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ‘ദ കേരള സ്റ്റോറി’ നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന്…
Read More » - 12 May
കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ കണ്ണപൂരം യോദശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് റേഡിയോ പൊട്ടിത്തെറിച്ച് തീപടർന്ന്…
Read More » - 12 May
വൃഷണ കാൻസറിന്റെ എല്ലാ പ്രധാന ലക്ഷണങ്ങളും അറിയുക
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ അർബുദമാണ് ടെസ്റ്റിക്കുലാർ ക്യാൻസർ. 15-45 വയസ്സിനിടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നത്, രോഗനിർണ്ണയ സമയത്ത് ശരാശരി പ്രായം 33 ആണ്. ഇത് പലപ്പോഴും…
Read More » - 11 May
ആളില്ലാതിരുന്ന വീടിന്റെ അകത്ത് വെളിച്ചം: പിന്നീട് സംഭവിച്ചത്…
തിരുവനന്തപുരം: വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ വേണ്ടി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം വിനിയോഗിച്ച ഒരു യുവതി…
Read More » - 11 May
വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കൃഷ്ണവേണി മരിച്ചു.…
Read More » - 11 May
വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി, നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തില്‍…
Read More » - 11 May
വന്ദനയുടെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി: കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. രാത്രി 8.25 നാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.…
Read More » - 11 May
വൈറ്റ്ഹെഡ്സ് മാറാന്‍ ചെയ്യേണ്ടത്
വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 11 May
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: സുരക്ഷ ഉറപ്പാക്കുംവരെ വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയ്ക്ക് കയറുമെന്ന് കെജിഎംഒഎ അറിയിച്ചു.…
Read More » - 11 May
പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മികച്ച ശേഷിയിലേക്കുയരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ്…
Read More » - 11 May
പട്രോളിംഗിനിടെ 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
കോഴിക്കോട്: വടകര പൊന്മേരി പറമ്പിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. വടകര അടക്കാത്തെരു പാറേമ്മൽ ശരതിനെ(27)യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ്…
Read More »