News
- May- 2023 -9 May
നഗ്നത കാണാൻകഴിയുന്ന കണ്ണടനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾതട്ടി: മലയാളികൾ ഉൾപ്പെടെ നാല് പേര് തമിഴ്നാട്ടിൽ അറസ്റ്റിൽ
ചെന്നൈ: അപൂർവ കണ്ണാടിയും പുരാവസ്തുക്കളും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലിസ് പിടികൂടി. മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെയാണ് ചെന്നൈ കോയമ്പേട് പൊലിസ് അറസ്റ്റു…
Read More » - 9 May
ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക്: നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ദേശീയതല കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന തീരുമാനത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന…
Read More » - 9 May
കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു: പെരുമ്പാവൂരില്‍ യുവാവ് അറസ്റ്റില്‍
കൊച്ചി: കംപ്രസര്‍ പമ്പ് ഉപയോഗിച്ച് മലദ്വാരത്തില്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ…
Read More » - 9 May
ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു, അറസ്റ്റ്
ഒഡീഷ: വീട്ടില്‍ ചോറുവച്ചില്ലെന്ന കാരണത്താൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ആണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭർത്താവായ സനാതൻ…
Read More » - 9 May
ഇമ്രാൻ ഖാന്റെ അറസ്റ്റ്: പാകിസ്ഥാനിൽ സംഘർഷം
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ സംഘർഷം. പിടിഐ പാർട്ടിയാണ് പ്രതിഷേധം നടത്തുന്നത്. വലിയ സംഘർഷമാണ് പാകിസ്ഥാനിലെ പലഭാഗങ്ങളിലും നടക്കുന്നത്. ഇമ്രാൻ ഖാനെ…
Read More » - 9 May
അപകടത്തില്‍പ്പെട്ട ബോട്ടിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിരുന്നു, മന്ത്രി തട്ടിക്കയറി: വെളിപ്പെടുത്തൽ
മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിരുന്നതായി യുവാവിന്റെ വെളിപ്പെടുത്തൽ. 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്ലാന്റിക്കിന്റെ നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മന്ത്രി തട്ടിക്കയറിയതായി…
Read More » - 9 May
‘ഇനി പരിശോധന 25 ആളുകൾ മരിക്കുമ്പോൾ’: ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ…
Read More » - 9 May
യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: വിവാഹം കഴിഞ്ഞ് പതിനഞ്ച് വര്‍ഷമായിട്ടും ഗര്‍ഭിണിയാകാത്തതിന് 33കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ വിഷം നല്കി കൊലപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ആണ് സംഭവം നടന്നത്. സാലി…
Read More » - 9 May
ഡൽഹി കന്റോൺമെന്റ് ഏരിയയിലെ ആർമി ബേസ് ഹോസ്പിറ്റലിൽ തീപിടുത്തം:
ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് ഏരിയയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് തീപിടിത്തമുണ്ടായത്. പത്തിലധികം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍…
Read More » - 9 May
ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തി: യുവാവിന് വധശിക്ഷ
മധ്യപ്രദേശ്: ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ 22 കാരനായ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലാണ്…
Read More » - 9 May
സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നുംബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനം…
Read More » - 9 May
പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പോക്സോ കേസ് സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. പോക്സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന…
Read More » - 9 May
കിടിലൻ ബൂസ്റ്റർ പ്ലാനുകളുമായി എയർടെൽ, നിരക്കുകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഒട്ടനവധി പ്ലാനുകളാണ് ഉപഭോക്താക്കൾക്കായി എയർടെൽ അവതരിപ്പിക്കാറുള്ളത്. ഇത്തവണ വ്യത്യസ്ഥ നിരക്കിലുള്ള ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചാണ് എയർടെൽ ഉപഭോക്താക്കളെ…
Read More » - 9 May
പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടിയോളം താഴേക്ക് മറിഞ്ഞു: 15 മരണം
മധ്യപ്രദേശ്: മധ്യപ്രദേശില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ 15 മരണം. അപകടത്തില്‍ ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഖാര്‍ഗോണ്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലത്തില്‍ നിന്ന്…
Read More » - 9 May
സെക്രട്ടറിയേറ്റിലെ തീപിടുത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ ഇന്ന് രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന്…
Read More » - 9 May
ചാർധാം തീർത്ഥാടന യാത്രയുടെ ഭാഗമായത് 5 ലക്ഷത്തിലധികം പേർ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ചാർധാം തീർത്ഥാടന യാത്രയിൽ ഇതുവരെ 5 ലക്ഷത്തിലധികം ആളുകൾ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 22 മുതൽ മെയ് 7 വരെ…
Read More » - 9 May
ചില സത്യങ്ങൾ, ചില വക്രീകരണങ്ങൾ, ചില മറച്ചുവയ്ക്കലുകൾ, ചില നുണകൾ… ഇവ ചേർത്തതാണ് 2018 എന്ന സിനിമ: വിമർശനം
കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവൺ ഇസ് എ ഹീറോ’ സിനിമക്കെതിരെ രൂക്ഷവിമർശവുമായി സംസ്ഥാന നോളജ് മിഷൻ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പിഎസ്…
Read More » - 9 May
5 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാണാതായത് 34,079 സ്ത്രീകളെയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: 5 വര്‍ഷത്തിനിടെ കേരളത്തില്‍ 30,000ല്‍ അധികം സ്ത്രീകളെ കാണാതായെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2016-ല്‍ 4926 സ്ത്രീകളെ കാണാതായപ്പോള്‍ 2017-ല്‍ 6076, 2018-ല്‍…
Read More » - 9 May
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നേടാൻ അവസരം! നിരക്കുകൾ ഉയർത്തി ധനലക്ഷ്മി ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 9 May
അഴിമതി കേസ്: ഇമ്രാൻ ഖാൻ അറസ്റ്റിൽ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇസ്ലാമാബാദ് ഹൈക്കോടതിക്കുള്ളിൽ വെച്ചാണ് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ്…
Read More » - 9 May
മലപ്പുറത്തെ ഉദ്യോഗസ്ഥരെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍ കെല്‍പ്പുള്ള ആരുമില്ലേ? രോഷത്തോടെ പ്രതികരിച്ച് ജോയ് മാത്യു
കൊച്ചി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടം ഇനിയും ആവര്‍ത്തിക്കുമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം താനൂര്‍ ബോട്ടപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 9 May
ഒഡീഷയിൽ ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ, 3 ഭീകരർ കൊല്ലപ്പെട്ടു
ഒഡീഷയിൽ പോലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ, ഒരു ഭീകരനെ പോലീസ് അറസ്റ്റ്…
Read More » - 9 May
‘മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്, മദ്യം ലഹരിയാണ് പക്ഷെ എവിടെയും നിരോധിച്ചിട്ടില്ല’
കണ്ണൂർ : ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം…
Read More » - 9 May
ഗുജറാത്തില്‍ 40,000ത്തില്‍ അധികം സ്ത്രീകളെ കാണാതായതായി വ്യാജ റിപ്പോര്‍ട്ട് നല്കി കേരളത്തിലെയടക്കമുള്ള മാദ്ധ്യമങ്ങള്‍
ഗാന്ധിനഗര്‍: 5 വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായിയെന്ന് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതോടെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തിയ മാദ്ധ്യമങ്ങള്‍ക്കെതിരെ…
Read More » - 9 May
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ഇന്നലെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും, ഇന്ന് ആഭ്യന്തര സൂചികകൾ ദുർബലമാകുകയായിരുന്നു. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകൾ…
Read More »