News
- Dec- 2024 -14 December
ഗാര്‍ഹിക പീഡന നിരോധന നിയമം പുനപരിശോധിക്കണമെന്ന് ഹർജി : അതുല്‍ സുഭാഷിൻ്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം
ന്യൂദല്‍ഹി: ഗാര്‍ഹികപീഡന നിരോധന നിയമവും സ്ത്രീധന നിരോധന നിയമവും പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹർജി. ഭാര്യയും കുടുംബവും പീഡിപ്പിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയതിന്…
Read More » - 14 December
അല്ലു അർജുൻ്റെ അറസ്റ്റ് : രേവന്ത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര സർക്കാർ
ന്യൂദൽഹി: തെന്നിന്ത്യൻ താരം അല്ലു അർജുന്റെ അറസ്റ്റിൽ തെലങ്കാന സർക്കാരിനെ നിശിതമായി വിമർശിച്ച് കേന്ദ്രസർക്കാർ. നടപടിയിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി…
Read More » - 14 December
വിദ്വേഷം പടര്‍ത്തുന്നു : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുൽ ഗാന്ധിക്ക് സമൻസ്
ന്യൂദല്‍ഹി : വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്നൗ കോടതി സമന്‍സ് അയച്ചു. അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ…
Read More » - 14 December
മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ കമ്പി ശരീരത്തില്‍ തുളച്ചുകയറി പൂർണ്ണ നഗ്നമായ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം
മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റില്‍ കമ്പി ശരീരത്തില്‍ തുളച്ചുകയറി മരിച്ച നിലയില്‍ മധ്യവയസ്കൻ, മൃതദേഹം പൂര്‍ണ്ണനഗ്ന നിലയി കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്കനെ…
Read More » - 14 December
സ്വന്തംവീട്ടിൽ പോയി സഹോദരങ്ങളെ കണ്ടതിന് ഭാര്യയുടെ കഴുത്തിൽ കത്തിവെച്ച് മർദ്ദിച്ചു: യുവതി ചികിത്സയിൽ, നസീർ അറസ്റ്റിൽ
ആലപ്പുഴ: സ്വന്തം വീട്ടിൽ പോയി സഹോദരങ്ങളെ കാണാൻ പോയ ഭാര്യയെ കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കി ഭർത്താവ്. പ്രതിയെ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. ആലിശ്ശേരി വാർഡിൽ ചിറയിൽവീട്ടിൽ…
Read More » - 14 December
61കാരിയുടെ എക്സ്റേ റിപ്പോർട്ട് യുവതിക്ക് നൽകി, മെഡിക്കൽ കോളജിൽ അനാമികയ്ക്ക് നൽകിയത് മറ്റൊരു മരുന്ന്, പരാതി
എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകിയെന്ന് പരാതി. 61 കാരിയായ ലതികയുടെ എക്സ്-റേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരുന്ന് നൽകി എന്നാണ് പരാതി. തിരക്കിനിടയിൽ എക്സ്-റേ…
Read More » - 14 December
ക്രിസ്മസ് കാരൾ കഴിഞ്ഞ് മടങ്ങവേ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അച്ഛന് ദാരുണാന്ത്യം: മകൻ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് 48 കാരന് ദാരുണാന്ത്യം. തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയിൽ വഞ്ചുവം ജംഗ്ഷനിലാണ് അപകടം നടന്നത്. പാലോട് പേരയം സ്വദേശി 48 കാരനായ…
Read More » - 14 December
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ കുത്തിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ്
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന് പിള്ളയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന്…
Read More » - 14 December
വിദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് വ്യാജമായി നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പിടിയിൽ
ന്യൂഡൽഹി: വ്യാജ ഇന്ത്യൻ പാസ്പോർട്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ. 23 ഏജന്റുമാർ ഉൾപ്പെടെ 42 പേരെയാണ് ഡൽഹി പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വിദേശികൾക്ക് വ്യാജ…
Read More » - 14 December
ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഒരു രാത്രി ജയിലിൽ: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും
ഹൈദരാബാദ്: നടൻ അല്ലു അർജുൻ ഇന്ന് ജയിൽ മോചിതനാകും. തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ രാത്രിയിൽ അല്ലു അർജുന് ചഞ്ചൽഗുഡ ജയിലിൽ കഴിയേണ്ടി…
Read More » - 14 December
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടലിന് പിന്നിലെ ഐതീഹ്യം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞിക്കൈകള്‍ കൊണ്ട് മഞ്ചാടി വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. മഞ്ചാടി വാരിയിടുന്ന ഒരോ കുരുന്നുകളുടേയും സന്തോഷം നമ്മൾ ശ്രദ്ധിക്കാറുമുണ്ട്.…
Read More » - 13 December
30 വർഷങ്ങൾക്ക് ശേഷം കൊച്ചിന് സാങ്കേതിക സര്‍വകലാശാല യൂണിയന് പിടിച്ചെടുത്ത് കെഎസ്യു.
15ല്‍ 13 സീറ്റും എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരിക വിജയമാണ് കെഎസ്യു സ്വന്തമാക്കിയത്
Read More » - 13 December
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയില്‍
2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ്
Read More » - 13 December
ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ടഛായാഗ്രാഹകരും
ഡിറ്റക്ടീവ് ഉജ്ജ്വലനായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ്
Read More » - 13 December
അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി ഓഡിയോ ലോഞ്ച് തിരുവനന്തപുരത്ത്
മൂന്നു ഗാനങ്ങളുടെയും പ്രകാശനം 15 ഡിസംബർ 2024 നു തിരുവനന്തപുരം താജ് വിവാന്റ യിൽ
Read More » - 13 December
നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു : ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതി തീരുമാനിക്കും
ഹൈദരാബാദ്: തെലുങ്ക് നടൻ അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു…
Read More » - 13 December
നാല് വിദ്യാര്‍ഥിനികള്‍ മരിക്കാനിടയായ അപകടം : സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
പാലക്കാട് : കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിക്കാനിടയായ സംഭവത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. മഹേന്ദ്ര പ്രസാദിനെതിരെ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.…
Read More » - 13 December
രേണുക സ്വാമി വധം : പ്രതിയും നടനുമായ ദര്ശന് ജാമ്യം
ബെംഗളൂരു : രേണുക സ്വാമി കൊലക്കേസില്‍ പ്രതിയും നടനുമായ ദര്ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഇടക്കാല ജാമ്യത്തില്‍ കഴിയുകയായിരുന്നു ദര്ശന്. കേസിലെ ഒന്നാം…
Read More » - 13 December
മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി : മൂന്ന് പേർക്ക് പരുക്ക്
മലപ്പുറം : പൊന്നാനിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. മൂന്ന് കുട്ടികള്‍ക്ക് പരുക്ക്. മലപ്പുറം എ വി ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. കുട്ടികളെ സമീപത്തെ ആശുപത്രിയില്‍…
Read More » - 13 December
തൊടുപുഴ കൈവെട്ട് കേസ് : മൂന്നാമത്തെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.…
Read More » - 13 December
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയിൽ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ…
Read More » - 13 December
തമിഴ്നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ…
Read More » - 13 December
തീയേറ്ററിൽ യുവതി മരിച്ച സംഭവം : നടൻ അല്ലു അർജുൻ അറസ്റ്റിൽ
ചെന്നൈ: പുഷ്പ 2 റിലീസിനിടെ തീയേറ്ററിൽ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ…
Read More » - 13 December
യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യരുത് : പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ
മോസ്കോ : അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി റഷ്യ. അമേരിക്കന്‍ അധികാരികളാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നും റഷ്യ മുന്നറിയിപ്പ് നല്കി. യുഎസും യൂറോപ്പുമായുള്ള ബന്ധം…
Read More » - 13 December
ഡോ. വന്ദനദാസ് കൊലക്കേസ് : പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂദല്‍ഹി : ഡോ. വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.…
Read More »