News
- Dec- 2024 -13 December
തൊടുപുഴ കൈവെട്ട് കേസ് : മൂന്നാമത്തെ പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
കൊച്ചി: പ്രൊഫസര്‍ ടി ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.…
Read More » - 13 December
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയിൽ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തി
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ശുചിമുറിയുടെ സ്ലാബിനടിയില്‍ ഒളിപ്പിച്ച ഫോണാണ് ജയില്‍ അധികൃതര്‍ പിടികൂടിയത്. പത്താം ബ്ലോക്കിലെ…
Read More » - 13 December
തമിഴ്നാട്ടിൽ മഴ കനക്കുന്നു : പതിനാറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 15 ജില്ലകളില്‍ യെല്ലോ…
Read More » - 13 December
തീയേറ്ററിൽ യുവതി മരിച്ച സംഭവം : നടൻ അല്ലു അർജുൻ അറസ്റ്റിൽ
ചെന്നൈ: പുഷ്പ 2 റിലീസിനിടെ തീയേറ്ററിൽ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ…
Read More » - 13 December
യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യരുത് : പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി റഷ്യ
മോസ്കോ : അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി റഷ്യ. അമേരിക്കന്‍ അധികാരികളാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്നും റഷ്യ മുന്നറിയിപ്പ് നല്കി. യുഎസും യൂറോപ്പുമായുള്ള ബന്ധം…
Read More » - 13 December
ഡോ. വന്ദനദാസ് കൊലക്കേസ് : പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂദല്‍ഹി : ഡോ. വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 13 December
ഒരൊറ്റ ഖബറിൽ നാല് കൂട്ടുകാർക്ക് മടക്കം : പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി
പാലക്കാട് : പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല്…
Read More » - 13 December
ആർബിഐക്ക് റഷ്യൻ ഭാഷയിൽ ഇ – മെയിൽ വഴി ബോംബ് ഭീഷണി : ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം
ന്യൂദൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റഷ്യൻ ഭാഷയിൽ വീണ്ടും ബോംബ് ഭീഷണി. ബാങ്കിൻ്റെ മുംബൈയിലെ പ്രധാന കെട്ടിടം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ്…
Read More » - 13 December
വിദേശത്ത് പോകാൻ വിസ വാഗ്ദാനംചെയ്ത് തട്ടിയത് ഒരുകോടി: കളമശ്ശേരിയിലെ മോസ്റ്റ്ലാൻഡ്സ്, ട്രാവൽ വെഞ്ചേഴ്സ് ഉടമ അറസ്റ്റിൽ
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ട്രാവൽ ഏജന്റ് പിടിയിൽ. തൃശ്ശൂർ സ്വദേശിയായ മുകേഷ് മോഹനനെ കൊച്ചിയിൽ നിന്നും പൊലീസ് പിടികൂടി. വിസ വാഗ്ദാനം…
Read More » - 13 December
12കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രവാസി കുവൈറ്റിൽ നിന്ന് ആന്ധ്രയിലെത്തി കൃത്യം നടത്തി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ശാരീരിക വൈകല്യമുള്ള 59 കാരനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സമ്മതിച്ചു. കൊലചെയ്യപ്പെട്ടയാൾ തൻ്റെ 12…
Read More » - 13 December
വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാൽ നയിക്കപ്പെടുന്നവരാണ് നാം. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണത്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത്…
Read More » - 13 December
18-ാം ലോക ചെസ് കിരീടം സ്വന്തമാക്കിയത് 18-ാം വയസിൽ: ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനമായി വിശ്വകിരീടമണിഞ്ഞ ഗുകേഷ്
സെന്റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വിശ്വകിരീട വിജയി. ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഗുകേഷ്. നിലവിലെ റാങ്കിംഗിൽ ഗുകേഷ് അഞ്ചാം സ്ഥാനത്താണുള്ളത്.…
Read More » - 13 December
17 കാരിയുടെ പ്രായം കൂട്ടിപറഞ്ഞ് മാതാപിതാക്കൾ വിവാഹം നടത്തി: കുട്ടി ഗർഭിണിയായതോടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: ഭാര്യ ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസിൽ പ്രതിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 24-കാരനെ അയിരൂർ പൊലീസ്…
Read More » - 13 December
പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, പൊതുദർശനം രാവിലെ 8.30ന്
പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന…
Read More » - 13 December
മദ്രസ പഠന കാലത്ത് തുടങ്ങിയ സൗഹൃദം, മരണത്തിലും ഒന്നിച്ച് അവർ: നാലുപെൺകുട്ടികളുടെയും ഖബറടക്കം ഇന്ന്
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്കൂൾ വിദ്യാർഥിനികൾക്കും നാട് ഇന്ന് വിടനൽകും.അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ അയിഷ, പിലാതൊടി വീട്ടിൽ…
Read More » - 13 December
കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ: ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ മഴയുടെ…
Read More » - 12 December
സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം: ഏഴു പേര് മരിച്ചു
സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്
Read More » - 12 December
പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ: കെ മുരളീധരൻ
കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു
Read More » - 12 December
ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി
അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന് പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു
Read More » - 12 December
ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി
ഹൈന്ദവ വിശ്വാസ പ്രകാരം 'പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ല
Read More » - 12 December
കാലടിയിൽ മൂവർ സംഘം കഞ്ചാവ് എത്തിച്ചത് ഒഡീഷയിൽ നിന്ന് : ഒടുവിൽ എട്ടര കിലോ കഞ്ചാവുമായി പ്രതികൾ പിടിയിൽ
പെരുമ്പാവൂർ : കാലടിയിൽ വൻ കഞ്ചാവ് വേട്ട. എട്ടര കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ…
Read More » - 12 December
ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
മുഹ്സിന്റേയും ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് ആണ് മരിച്ചത്
Read More » - 12 December
പാലക്കാട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞു : നിരവധി വിദ്യാർഥികൾക്ക് പരുക്ക്
പാലക്കാട് : പാലക്കാട് കല്ലടിക്കോട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൂന്ന് കുട്ടികളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. കരിമ്പ ഹയര്‍സെക്കൻഡറി സ്കൂളിലെ…
Read More » - 12 December
എലിയെ തുരത്താൻ ഉപ്പ് !! ഇങ്ങനെ ചെയ്തു നോക്കൂ
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ മാറ്റാൻ കല്ലുപ്പും സോപ്പും യോജിപ്പിച്ച് പുരട്ടി കഴുകിയാല്‍ മതി
Read More » - 12 December
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് : ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
ന്യൂദൽഹി : രാജ്യവ്യാപകമായി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി പ്രാബല്യത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന്…
Read More »