News
- Oct- 2024 -23 October
റിയല്‍എസ്റ്റേറ്റ് ബിസിനസ്സുകാരനായ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ച് നിലയില്‍: കൊലപാതകമെന്ന് സ്ഥിരീകരണം
ഗ്രേറ്റര്‍ നോയിഡ: 28കാരന് കാറില്‍ വെന്തുമരിച്ച നിലയില്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ് മരിച്ചത്. ഗ്രേറ്റര്‍ നോയിഡയില്‍ ഫോര്‍ച്യൂണര്‍ കാറിന് തീപിടിച്ചാണ് മരണം. കാറിന് തീയിട്ട് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു…
Read More » - 23 October
ബസില്‍ കയറി തിക്കുംതിരക്കുമുണ്ടാക്കും, സ്ത്രീ യാത്രക്കാരുടെ പഴ്സ് മോഷ്ടിച്ച് മുങ്ങും: രണ്ട് യുവതികള്‍ അറസ്റ്റില്‍
തൃശൂര്‍: ബസില്‍ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികള്‍ കൊടകര പൊലീസിന്റെ പിടിയിലായി. തമിഴ്നാട് തെങ്കാശി നരിക്കുറുവ സ്വദേശികളായ പഞ്ചവര്‍ണ്ണം, മാരി എന്നീ യുവതികളാണ് പിടിയിലായത്.…
Read More » - 23 October
ഹിസ്ബുല്ലയുടെ ശക്തി ക്ഷയിക്കുന്നു, ഹിസ്ബുല്ലയുടെ തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍
ബെയ്റൂട്ട്: ഹസന് നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. നേതൃത്വം ഒന്നാകെ…
Read More » - 23 October
ബെംഗളൂരു കെട്ടിടം തകര്‍ന്നു വീണ് അപകടം: മരണ സംഖ്യ ഉയരുന്നു
ബെംഗളൂരു: ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 17 പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ സ്ഥലത്ത്…
Read More » - 23 October
വീണ്ടും സ്വര്‍ണക്കുതിപ്പ്: സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 59,000ത്തിനരികെയാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7340…
Read More » - 23 October
ദാന ചുഴലിക്കാറ്റ്: 152 ട്രെയിനുകള്‍ റദ്ദാക്കി, അതീവ ജാഗ്രത നിര്‍ദ്ദേശം
ചെന്നൈ: ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള…
Read More » - 23 October
ദീപാവലിയ്ക്ക് കേരളത്തിന് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ, ഇന്ത്യയിലെ ദൈർഘ്യമേറിയ വന്ദേഭാരതും പ്രഖ്യാപനം
കോട്ടയം: ദീപാവലി സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. കേരളത്തിന് ഒരു സ്പെഷ്യല്‍ ട്രെയിന്‍ മാത്രം. 06039/06040 കൊച്ചുവേളി-ബംഗളൂരു അന്ത്യോദയ എക്സ്പ്രസാണു റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ നാലിനു വൈകിട്ട്…
Read More » - 23 October
നടന് ബാല മൂന്നാമതും വിവാഹിതനായി
നടന് ബാല മൂന്നാമതും വിവാഹിതനായി. നടന്റെ ബന്ധുവായ കോകിലയാണ് വധു. കലൂരിലെ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു.…
Read More » - 23 October
എംഎം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം അടക്കം ചെയ്യണമെന്ന് മകൾ നല്കിയ ഹർജി, ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാന്‍ അനുമതി തേടി മകൾ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.…
Read More » - 23 October
കല്ലടിക്കോട് അപകടത്തില്‍പ്പെട്ട മൂന്നു പേര് ഉറ്റ സുഹൃത്തുക്കള്‍; കാര്‍ ഓടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല
പാലക്കാട്: കല്ലടിക്കോട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം. ഇവരില്‍ മൂന്നു പേര് ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ…
Read More » - 23 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ചു; ഡോക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് പിടിയിലായത്. കൊല്ലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിച്ച…
Read More » - 23 October
കൊച്ചിയിൽ പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പൊലീസിന്റെ മിന്നൽ പരിശോധന: നിരവധി പെൺകുട്ടികൾ അറസ്റ്റിൽ
കൊച്ചി: എറണാകുളം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി പെണ്‍വാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന പൊലീസിന്റെ മിന്നൽ പരിശോധന ഇന്നും തുടരും. ഇതുവരെ 20 പേരെ ആലുവയിലും കൊച്ചി നഗരത്തിൽ…
Read More » - 23 October
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാറിൽ സഞ്ചരിച്ചിരുന്ന 5 പേർക്ക് ദാരുണാന്ത്യം, തിരിച്ചറിഞ്ഞത് അർദ്ധരാത്രി
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ…
Read More » - 23 October
ഋഷി നാഗകുളത്തപ്പൻ എറണാകുളത്തപ്പനായ കഥ: ഐതീഹ്യം ഇങ്ങനെ
പരശുരാമന് പ്രതിഷ്ഠ നടത്തിയ കേരളത്തിലെ 108 ശിവ ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളത്തപ്പന് ക്ഷേത്രമെന്നാണ് ചരിത്രം. ഋഷി നാഗകുളത്തപ്പനാണ് എറണാകുളത്തപ്പനായി മാറിയത്. അതിന്റെ ഐതീഹ്യം ഇങ്ങനെ :ദ്വാപരയുഗത്തില്‍, ഹിമാലയപ്രാന്തങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന…
Read More » - 22 October
പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്
പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
Read More » - 22 October
KSRTC ഡ്രൈവർ യദുവിന്റെ പരാതി: മേയര്‍ക്കും എംഎല്‍എയ്ക്കും ക്ലീൻ ചിറ്റ്, തെളിവില്ലെന്ന് പോലീസ്
ബസ്സില്‍ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും തെളിവില്ലെന്ന് റിപ്പോർട്ട്
Read More » - 22 October
കോൺഗ്രസിലെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണു തന്റെ പോരാട്ടം: ഷാനിബ്
പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ
Read More » - 22 October
വയനാട്ടിൽ വൻ എംഡിഎംഎ വേട്ട : യുവാവ് പിടിയിൽ
യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
Read More » - 22 October
കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത എക്സൈസ് ഓഫീസില്‍
ഇടുക്കി: കഞ്ചാവുബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസില്‍. തൃശ്ശൂരില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ്…
Read More » - 22 October
ക്യൂബയില്‍ വൈദ്യുതിയില്ല: നട്ടംതിരിഞ്ഞ് ജനങ്ങള്‍
ഹവാന: ക്യൂബയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങള്‍ക്ക് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതിയെ…
Read More » - 22 October
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭാര്യ സവിത ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി
ലക്നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവാസം അനുഷ്ഠിക്കുന്നതിനിടെ ഭര്‍ത്താവിനെ വിഷം നല്കി കൊലപ്പെടുത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം നടന്നത്. സവിത എന്ന യുവതിയാണ് ഭര്‍ത്താവ് ശൈലേഷിനെ…
Read More » - 22 October
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതി; 26കാരന് അറസ്റ്റില്‍
തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറ്റിങ്ങലില്‍ 26 വയസുകാരന് അറസ്റ്റിലായി. യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു…
Read More » - 22 October
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവം: ഡിവൈഎഫ്ഐ മുന്‍ നേതാവ് സച്ചിത റൈയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന്…
Read More » - 22 October
വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര: 5 പേര്‍ക്കെതിരെ കേസ്, സംഭവം തൃശൂരില്‍
തൃശൂര്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളില്‍ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു.…
Read More » - 22 October
സിആര്‍പിഎഫ് സ്കൂളിലെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങളില്‍ വെളുത്ത ടീ-ഷര്‍ട്ട് ധരിച്ച വ്യക്തിയുടെ സാന്നിധ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.…
Read More »