News
- Oct- 2024 -16 October
സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം: നിരവധി വീടുകളില്‍ വെള്ളം കയറി, തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും…
Read More » - 16 October
പള്ളിയില്‍ പോയ കന്യാസ്ത്രീകള്‍ അരമണിക്കൂറിനുള്ളില്‍ മഠത്തില്‍ തിരികെയെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച
പറവൂര്‍: എറണാകുളം പറവൂര്‍ സെന്റ് ജര്‍മയിന്‍സ് പള്ളിക്ക് സമീപമുള്ള എസ്ഡി കോണ്വന്റ്റില് മോഷണം. 30000 രൂപയോളം നഷ്ടപ്പെട്ടതായാണ് പരാതി. ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനുമിടയിലാണ് മോഷണം നടന്നത്.…
Read More » - 16 October
സാമ്പത്തിക പ്രതിസന്ധി: അസാധാരണ നടപടിയുമായി മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു
ന്യൂഡല്‍ഹി: ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലുള്ള 228 രാഷ്ട്രീയ നിയമനക്കാരെ നീക്കം ചെയ്തതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തി ബാധ്യത…
Read More » - 16 October
പാക്കറ്റില്‍ കിട്ടുന്ന പാല് തിളപ്പിക്കണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
പാക്കറ്റില്‍ നിന്ന് നേരിട്ട് പാല് കുടിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതാണ് പലരുടേയും ആശങ്ക ഏറ്റവും മികച്ച നടപടി എന്താണെന്ന് കണ്ടെത്താന്‍ നമുക്ക് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കാം നമ്മള്…
Read More » - 16 October
24 മണിക്കൂര്‍ പോലീസ് പട്രോളിംഗും എഐ സിസിടിവിയും; സല്മാന് ഖാന്റെ വീട് കനത്ത നിരീക്ഷണത്തില്‍
മുംബൈ: ബാബ സിദ്ദിഖിന്റെ കൊലപാതകത്തെയും ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെയും തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷ ഗണ്യമായി വര്‍ദ്ധിപ്പിച്ചു .…
Read More » - 16 October
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന് ബൈജു സന്തോഷ്
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടന് ബൈജു സന്തോഷ്. അപകടമുണ്ടായപ്പോള്‍ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയില്‍ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ വേണ്ടെന്നായിരുന്നു…
Read More » - 16 October
മദ്യവും പുകവലിയുമൊക്കെ ആകാം പക്ഷേ വെജിറ്റേറിയന്‍ ആയിരിക്കണം:ഫ്ളാറ്റ്മേറ്റിനെ ആവശ്യമുണ്ട് എന്ന യുവതിയുടെ പരസ്യം വൈറല്‍
ഫ്ളാറ്റ്മേറ്റ്നെ ആവശ്യമുണ്ട് എന്ന പോസ്റ്റുകളും പരസ്യങ്ങളും ഒക്കെ കാണാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിത്തീര്‍ന്നിരിക്കുന്നത്. Read Also: എറണാകുളം മഹാരാജാസ് കോളേജിന് ഓട്ടോണമസ്…
Read More » - 16 October
എറണാകുളം മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായി: സ്ഥിരീകരിച്ച് യുജിസി
കൊച്ചി: ഓട്ടോണമസ് പദവി നഷ്ടമായി എറണാകുളം മഹാരാജാസ് കോളേജ്. കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കിയിട്ടില്ലെന്ന് യുജിസി രേഖ. അംഗീകാരം 2020 മാര്‍ച്ച് വരെ മാത്രമെന്നിരിക്കെ കോളേജ്…
Read More » - 16 October
ടോയ്ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതല്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍
ടോയ്ലറ്റ് സീറ്റുകളെ അപേക്ഷിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ (Mattress Next Day)…
Read More » - 16 October
പി.വി അന്‍വറിനെ വേണ്ട, നിയമനടപടിക്കൊരുങ്ങി ഡിഎംകെ കേരളഘടകം: അന്‍വറിനെ തള്ളി തമിഴ്നാട് ഡിഎംകെ
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി DMK കേരളഘടകം. അന്‍വറിനെ ഡിഎംകെ കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് ഭാരവാഹികളായ നൗഷാദ് വയനാട്,മൂന്നാര്‍ മോഹന്‍ദാസ്, ആസിഫ് എന്നിവര്‍ വ്യക്തമാക്കി. അന്‍വറുമായി…
Read More » - 16 October
തങ്കക്കട്ടി നല്‍കാമെന്ന് വാഗ്ദാനം നല്കി രണ്ടര കോടിയിലധികം വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു: പ്രതി വലയില്‍
തൃശൂര്‍: അമ്മാടം സ്വദേശിയില്‍ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പകരം തങ്കക്കട്ടി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍…
Read More » - 16 October
സംസ്ഥാനത്ത് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില: പുതിയ റെക്കോര്‍ഡിട്ട് വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. പവന് 360 രൂപ വര്‍ധിച്ച് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 57000…
Read More » - 16 October
ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈം ഗികാതിക്രമം; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല് ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) പിടിയിലായത്. കാസര്‍കോട്…
Read More » - 16 October
‘പെട്രോൾ പമ്പിൽ പി പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തം, പരാതിക്കാരൻ ദിവ്യയുടെ ബിനാമി’: ആരോപണവുമായി കോൺഗ്രസ്
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി സോഷ്യൽ മീഡിയ. അതേസമയം ഇതേ ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.അനുമതി അപേക്ഷ നൽകിയ പെട്രോൾ…
Read More » - 16 October
ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ എട്ട് വയസുകാരി പുറത്തേയ്ക്ക് തെറിച്ചുവീണു
ലക്നൗ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും താഴെവീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും നടത്തിയത് കഠിന പ്രയത്നം. രാത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ 16 കിലോമീറ്റര്‍ ദൂരം കാല്‍നടയായി…
Read More » - 16 October
സഹദ് ആഭിചാരക്രിയകള്‍ക്കടിമ, നഗ്നപൂജ നടത്തിയവരുമായും ബന്ധം, ഇര്‍ഷാദിന്റെ കൊലയാളിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
കൊല്ലം: ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകള്‍ പിന്തുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയില്‍ പിടിയിലായവരും പ്രതി സഹദും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.…
Read More » - 16 October
കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 10 പേർക്കു പരിക്ക്
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ആറാംൈമലിന് സമീപം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.…
Read More » - 16 October
എഡിജിപി അജിത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി; എഡിജിപി എസ് ശ്രീജിത്തിന് ചുമതല
തിരുവനന്തപുരം: ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ സ്ഥാനത്തുനിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി. പകരം പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായി എഡിജിപി എസ്.ശ്രീജിത്തിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. അജിത്…
Read More » - 16 October
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ നവീൻ ബാബുവിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകി
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ എഡിഎമ്മിൻ്റെ സഹോദരൻ പ്രവീൺ ബാബു പൊലീസിൽ പരാതി നൽകി.പിപി ദിവ്യ, എഡിഎം നവീൻ…
Read More » - 16 October
എഡിഎം നവീൻ ബാബുവിന്റെ മരണം: സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥർ അവധിയെടുക്കും: ഹർത്താൽ ആരംഭിച്ചു
കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കും. വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. പത്തനംതിട്ട കളക്ട്രേറ്റിൽ പൊതുദർശനത്തിന് ശേഷമാകും നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ…
Read More » - 16 October
സിപിഎം ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെ, തന്നെയും ചതിച്ചു, ചതിച്ചയാള്‍ നല്ലരീതിയിലല്ല മരിച്ചത്-സുധാകരന്
28 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ട്ടി നടപടിയിലെ ചതിയില്‍ തുറന്നു പറച്ചിലുമായി സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്. സിപിഐഎം മുന്‍ എംപി ടിജെ ആഞ്ചലോസിനെ പുറത്താക്കിയത്…
Read More » - 15 October
ശക്തമായ മഴ: സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി, വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദേശം
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
Read More » - 15 October
അമ്മയുടെ മരണം മദ്യപാനിയാക്കി, മതം മാറ്റത്തെക്കുറിച്ച് യുവന് ശങ്കര്‍ രാജ
അമ്മയുടെ മരണ ശേഷം താന്‍ ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി
Read More » - 15 October
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി
തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച കൊമ്പയ്യ ഒരു മലയാള ചിത്രം സംവിധാനം ചെയ്തു കൊണ്ട്…
Read More » - 15 October
ശ്രീനാഥ് ഭാസി ആലപിച്ച “മുറ” യിലെ നൂലില്ലാ കറക്കം ഗാനം ഫഹദ് ഫാസിൽ റിലീസ് ചെയ്തു
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം "മുറ"
Read More »