News
- Sep- 2024 -12 September
മെഡിക്കൽ വിദ്യാർഥികൾ ലോറിയിടിച്ചു മരിച്ച സംഭവം, ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട്: ലോറിയിടിച്ച് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത്(21), വടകര ചോമ്പാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ്(20) എന്നിവരുടെ…
Read More » - 12 September
മതപഠന കേന്ദ്രത്തിൽ യുവാവിന് ക്രൂര മർദ്ദനം, യുവാവിന്റെ ദേഹത്ത് ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ചു, പോലീസിൽ പരാതി
തലശ്ശേരി: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയ്ക്ക് ഉസ്താദിന്റെ ക്രൂരമർദ്ദനം. വിഴിഞ്ഞം സ്വദേശിയായ അജ്മൽഖാനാണ് ക്രൂരമർദ്ദനത്തിനിരയായത്. കണ്ണൂർ കൂത്തുപറമ്പിലെ മദ്രസയിലെ വിദ്യാർത്ഥിയാണ് യുവാവ് . ഉമയൂർ അഷറഫി എന്ന മദ്രസ…
Read More » - 12 September
വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് : കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി.എം അനസിനെതിരെയാണ്…
Read More » - 12 September
ലൈംഗിക പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി ബാബുരാജ് ഹൈക്കോടതിയിൽ
ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ബാബുരാജ് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പരാതി വ്യാജമാണെന്നും ദുരുദ്ദേശമാണ് അതിനു പിന്നിലെന്നും ബാബുരാജ് ആരോപിച്ചു. സാഹചര്യം മുതലെടുക്കാനാണ് ഇപ്പോഴുള്ള…
Read More » - 12 September
അയൽവാസിയുടെ ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്നു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
എറണാകുളം: നാലുമാസം ഗർഭിണിയായിരുന്ന പശുവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. പിറവം ഇടക്കാട്ടുവയൽ സ്വദേശിയായമനോജിന്റെ പശുവിനെ കൊലപ്പെടുത്തിയ അയൽവാസിയായ രാജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മിണ്ടാപ്രാണികൾക്കെതിരായ ക്രൂരത,…
Read More » - 11 September
നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല, ശ്രുതിയുടെ കൂടെ ഈ നാട് ഉണ്ടാകും: മുഖ്യമന്ത്രി
ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
Read More » - 11 September
മുതിര്‍ന്ന പൗരന്മാര്ക്ക് സൗജന്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പദ്ധതിക്ക് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസഭ
ഒരു കുടുംബത്തിന് മുഴുവനായാണ് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ
Read More » - 11 September
‘വേര്‍പിരിയാനുള്ള തീരുമാനം താൻ അറിഞ്ഞില്ല’: നടന്റെ വിവാഹമോചന പ്രഖ്യാപനത്തിനെതിരെ ഭാര്യ ആരതി
18 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്
Read More » - 11 September
നീതി കിട്ടുംവരെ പോരാടും: എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന് പരോക്ഷ മറുപടിയുമായി പി വി അൻവർ
പരാതി ഉണ്ടെങ്കില്‍ രേഖാമൂലം സർക്കാരിന് നല്‍കുകയാണ് വേണ്ടതെന്നും ടി പി രാമകൃഷ്ണൻ
Read More » - 11 September
- 11 September
ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ചു; മുന്നുവയസുള്ള കുഞ്ഞിനും മാതാപിതാക്കൾക്കും ദാരുണാന്ത്യം
ഉമരിയ കലുങ്കിന് സമീപമുള്ള ഓയില്‍ റെയില്‍വേ ക്രോസില്‍ രാവിലെ 11 മണിയോടെയാണ് സംഭവം
Read More » - 11 September
ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍
കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി
Read More » - 11 September
കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചുകെട്ടി, വാരിയെല്ലുകള്‍ തകര്‍ന്നു: ക്രൂരകൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സുഭദ്രയുടെ (73) മൃതദേഹമാണു കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്
Read More » - 11 September
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു ; സംഭവം എറണാകുളത്ത്
കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്. എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്.…
Read More » - 11 September
വിവാഹത്തിന് പണം തികയില്ലെന്ന് ഭയന്നു, മനപ്രയാസത്തില്‍ ബസുകള്‍ കയറിയിറങ്ങി ഊട്ടിയിലെത്തി
മലപ്പുറം: സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് . വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു…
Read More » - 11 September
ശ്രുതിയുടെ വരന് ജെന്‍സന്റെ നില ഗുരുതരം: ജീവന് നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
കോഴിക്കോട്: വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന് ജെന്സണ് വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന് നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത…
Read More » - 11 September
സുഭദ്രയുടെ തിരോധാനവും കൊലയും: പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം
കൊച്ചി: സുഭദ്രയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത് മകന് രാജീവിന്റെ സംശയം. സുഭദ്ര പതിവായി യാത്രകള്‍ നടത്തുമെങ്കിലും അക്കാര്യം രാജീവിനോട് പറയുമായിരുന്നു. ഇക്കുറി ഒന്നും പറയാത്തതാണ് സംശയത്തിനിട…
Read More » - 11 September
പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
ചെന്നൈ: പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പാക്ക് കടലിടുക്കിന് കുറുകെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ച് പുതിയതായി നിര്‍മിച്ച 2.05 കിലോമീറ്റര്‍…
Read More » - 11 September
വണ്ണം കുറയ്ക്കാനും ചര്‍മ സൗന്ദര്യത്തിനും നെയ്യ് സൂപ്പറാണ്
നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും…
Read More » - 11 September
സൗദിയില്‍ 34 വ്യാജ എന്‍ജിനീയര്‍മാര്‍ പിടിയില്‍: കര്‍ശന പരിശോധന തുടര്‍ന്ന് ഭരണകൂടം
റിയാദ്: എന്‍ജിനീയറിങ് തസ്തികക്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ രാജ്യത്ത് ജോലി ചെയ്യുന്ന സ്വദേശി, വിദേശി എന്‍ജിനീയര്‍മാര്‍ കര്‍ശനമായി പാലിക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സ് വക്താവ് എന്‍ജി. സ്വാലിഹ്…
Read More » - 11 September
തനിക്ക് എതിരെയുള്ള പീഡന പരാതിക്ക് പിന്നില്‍ സിനിമ മേഖലയില്‍ നിന്നുള്ള ഗൂഢാലോചനയെന്ന് സംശയിച്ച് നടന് നിവിന്‍ പോളി
കൊച്ചി: പീഡന പരാതിയില്‍ സിനിമയില്‍ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടന് നിവിന്‍ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിന്‍ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന്…
Read More » - 11 September
പിടി ഉഷ വന്നത് ഫോട്ടോ ഷോ കാണിക്കാന്‍, ഒരു സഹായവും ലഭിച്ചില്ല’; ആരോപണവുമായി വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ട്. ‘പാരീസ് ഒളിമ്പിക്സിനിടെ ആശുപത്രിയിലായ തന്നെ കാണാന്‍ എത്തിയ പി ടി ഉഷ സമ്മതമില്ലാതെയാണ്…
Read More » - 11 September
കുവൈറ്റില്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും
കണ്ണൂര്‍: കുവൈറ്റ് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്. ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു…
Read More » - 11 September
ഉഴുന്നുവടയിൽ ബ്ലേഡ്: തിരുവനന്തപുരത്ത് ഹോട്ടൽ അടപ്പിച്ചു
തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17…
Read More » - 11 September
നടി മലൈക അറോറയുടെ അച്ഛനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന് അനില്‍ അറോറയെ മരിച്ച നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും അനില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ…
Read More »