News
- Sep- 2024 -10 September
കാണാതായ സുഭദ്രയെ സ്വര്‍ണാഭരണങ്ങള്‍ക്കായി കൊലപ്പെടുത്തിയത്: മൃതദേഹം കുഴിച്ചിട്ടത് മൂന്നടി താഴ്ചയില്‍
കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. Read Also: മെഡിക്കല്‍ ഇന്‍ഷുറന്‍സ്…
Read More » - 10 September
സുഭദ്ര തിരോധാനം: കലവൂരിലെ വീട്ടില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, സുഹൃത്ത് ശര്‍മിളയും മാത്യൂസും ഒളിവില്‍
ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന്…
Read More » - 10 September
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മുതല്‍ നിരക്ക് ഏകീകൃതമാക്കല്‍ വരെ: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ 54-ാമത് യോഗം തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഭവനില്‍ സമാപിച്ചു.…
Read More » - 10 September
എറണാകുളം ഡിഡി ഓഫീസിൽ ചട്ടലംഘനം, സർവീസ് റൂൾ മറികടന്ന് ബന്ധുകൾക്ക് സ്ഥാനക്കയറ്റം നൽകിയെന്ന് ആരോപണം
കൊച്ചി: എറണാകുളത്തെ ഡിഡി ഓഫീസിൽ ചട്ടലംഘനം നടത്തി സ്ഥാനക്കയറ്റം നൽകി. പിഎസ്സി വഴി ജോലി നേടിയവരെ പരിഗണിക്കാതെയാണ് സ്ഥാനക്കയറ്റം. ഹയർ സെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ…
Read More » - 10 September
എംപോക്സ് ഭീതി: രാജ്യത്ത് കനത്ത ജാഗ്രത തുടരാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാന്‍ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളില്‍ അടക്കം കനത്ത ജാഗ്രത…
Read More » - 10 September
വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം: ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂര്‍ കേന്ദ്രീകരിച്ച്, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാണ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍…
Read More » - 10 September
ചെന്നൈയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മടവൂര്‍ സ്വദേശിയായ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. ടാക്സി…
Read More » - 10 September
അഴിമതിക്കേസിൽ സസ്പെൻഷനിലായ ക്ലർക്കിന് അതേ ഓഫീസിൽ സൂപ്രണ്ടായി പ്രമോഷൻ
കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷ, അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ? ഹയർ സെക്കൻഡറി റീജേണൽ ഡപ്യൂട്ടി ഡയറക്ടറുടെ…
Read More » - 10 September
ഇനി ദുബായിൽനിന്ന് അബുദാബിയിലേക്കും തിരിച്ചും എത്താൻ വെറും അരമണിക്കൂർ: അതിവേഗ ട്രെയിൻ ഉടൻ
യുഎഇയുടെ റെയിൽ വികസന ട്രാക്കിൽ ഒരു നാഴികക്കല്ല് കൂടി. ഇത്തിഹാദ് റെയിൽ കൂടാതെ ഹൈ സ്പീഡ് റെയിൽ കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും.…
Read More » - 10 September
‘ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന, അജിത് കുമാറിന്റെ കൂടിക്കാഴ്ചയില്‍ അപാകതയില്ല’- സ്പീക്കർ
ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര് അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ…
Read More » - 10 September
രാഹുൽ ഗാന്ധിക്ക് പപ്പുവെന്നൊരു പേരുണ്ടായിരുന്നു, ഇന്നത് ബിജെപിക്ക് പോലും പറയാൻ മടി: സാം പിട്രോഡ
കിലോമീറ്ററുകള്‍ നടന്ന് രാഹുൽ ഗാന്ധി നടന്നുകയറിയത് ജനങ്ങളുടെ ഹൃദയത്തിലേക്കാണെന്ന് കോൺഗ്രസ് ഓവർസീസ് അധ്യക്ഷൻ സാം പിട്രോഡ. ബിജെപിയാണ് രാഹുലിന് പപ്പുവെന്ന പട്ടം നൽകിയത്. എന്നാൽ ഇന്ന് അതേ…
Read More » - 10 September
ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി
തിരുച്ചിറപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ വിരാലിമലയിലെ കുന്നിന് മുകളിലാണ് ആറുമുഖനായ ഷണ്മുഖസ്വാമിയുടെ ക്ഷേത്രം. വളരെ അകലെ നിന്നുതന്നെ ക്ഷേത്രം കാണാന്‍ കഴിയും. നഗരമധ്യത്തില്‍ തന്നെയാണ് മല. അതുകൊണ്ട്…
Read More » - 9 September
മതേതരത്വം പോലെ മധുരമുള്ള വിഷം പുരട്ടിയ ഒരു മിഠായി ആണ് മൃഗസ്നേഹവും
കൃഷ്ണ പ്രിയ; ജെല്ലിക്കെട്ട് വിഷയത്തിൽ ഇത് വരെ കമാ മിണ്ടീട്ടില്ല. മൃഗസ്നേഹം മുട്ടീട്ടു ഇരിക്കാൻ വയ്യാത്ത , കാളയെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ചില വ്യക്തികളുടെ അഭിപ്രായ…
Read More » - 9 September
വിയറ്റ്നാമിനെ തകര്‍ത്ത് തരിപ്പണമാക്കി യാഗി, മലയിടിഞ്ഞു: ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് 203 കിലോമീറ്റര്‍ വേഗതയില്‍
ഹാനോയ്: ഈ വര്‍ഷത്തില്‍ ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയില്‍ തകര്‍ന്നടിഞ്ഞ് വിയറ്റ്നാം. മണിക്കൂറില്‍ 203 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെ വടക്കന്‍ വിയറ്റ്നാമില്‍ കരതൊട്ട യാഗി…
Read More » - 9 September
ഗണേശ പൂജാ പന്തലിന് നേരെ കല്ലേറ്: 27 പേര് കസ്റ്റഡിയില്‍
സൂറത്ത്: ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം . സൂറത്തിലെ സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്…
Read More » - 9 September
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദബിയില്‍ കാണാതായി; മകനായുള്ള കാത്തിരിപ്പ് തുടര്‍ന്ന് ഉമ്മയും ഭാര്യയും മക്കളും
കാസര്‍കോട്: യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച് എല്ലാവരും നാട്ടിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകനെ കാത്തിരിക്കുകയാണ് കാസര്‍കോട്ടെ ഒരുമ്മ. കാസര്‍കോട് സ്വദേശി ഹനീഫയെ 2021ലാണ് അബുദബിയില്‍ നിന്ന്…
Read More » - 9 September
എ.ഡി.ജി.പി എം ആര് അജിത്കുമാര്‍- ആര്.എസ്.എസ് കൂടിക്കാഴ്ച; ഡി.ജി.പി നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍, ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം,…
Read More » - 9 September
അഞ്ചാം ദിവസവും വെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനങ്ങള്‍ അഞ്ചാം ദിവസവും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാല്‍വില്‍…
Read More » - 9 September
ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. read…
Read More » - 9 September
തുടര്‍ച്ചയായി 104 ദിവസത്തെ ജോലി,ഇതിനിടയില്‍ അവധി ലഭിച്ചത് ഒരു ദിവസം: അവയവങ്ങള്‍ക്ക് നാശം സംഭവിച്ച് യുവാവിന് ദാരുണ മരണം
ബെയ്ജിംഗ്: തുടര്‍ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില്‍ അവധി ലഭിച്ചത് ഒരേയൊരു നാള്. കഠിനമായ ഈ തൊഴില്‍ ക്രമം മൂലം ഒന്നിലധികം അവയവങ്ങള്‍ക്ക് നാശം വന്ന് 30-കാരന്…
Read More » - 9 September
പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്ഐ മര്‍ദിച്ച സംഭവം: രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
ഇടുക്കി: കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്ഐയും സിപിഒയും മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി…
Read More » - 9 September
മുടി വെട്ടാതെ സ്കൂളിലെത്തി, സ്കൂള്‍ ചട്ടം ലംഘിച്ച വിദ്യാര്‍ത്ഥികളുടെ തല വടിച്ച് അധ്യാപകന്: വ്യാപക പ്രതിഷേധം
മെയ്സോഡ്: മുടിയുടെ കാര്യത്തില്‍ സ്കൂള്‍ നിയമങ്ങള്‍ ലംഘിച്ച 66 ഓളം വിദ്യാര്‍ത്ഥികളുടെ തല മൊട്ടയടിച്ച അധ്യാപകനെ ജോലിയില്‍ നിന്നും പുറത്താക്കി. തായ്ലന്റിലാണ് സംഭവം. അധ്യാപകന്റെ പ്രവര്‍ത്തിയില്‍ വ്യാപകമായ…
Read More » - 9 September
ഐഫോണ്‍ 16: കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മെഗാ ലോഞ്ച് ഇന്ന്
കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആപ്പിള്‍ ‘ഗ്ലോടൈം’ എന്ന് പേരിട്ടിരിക്കുന്ന മെഗാ ലോഞ്ച് ഇവന്റ് ഇന്ന് രാത്രി ഇന്ത്യന്‍ സമയം…
Read More » - 9 September
പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞു,മാതാപിതാക്കള്‍ വഴക്കുപറയുമോ എന്ന് പേടിച്ച് വിദ്യാര്‍ഥികള്‍ നാടുവിട്ടു: ഒടുവില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന് പേടിച്ച് നാടുവിട്ട കുട്ടികളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. പരീക്ഷയില്‍ ഗ്രേഡ് കുറഞ്ഞപ്പോള്‍ അധ്യാപകര്‍ രക്ഷിതാക്കളോട് സ്കൂളിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.…
Read More » - 9 September
കാറുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം: ആറ് മരണം
ബെംഗളൂരു: കര്‍ണാടകയിലെ തുമകുരുവിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞുമടക്കം ആറ് പേരാണ് മരിച്ചത്. എട്ടിനഹള്ളി സ്വദേശികളായ നാഗഭൂഷന്‍ റെഡ്ഡി,…
Read More »