News
- Sep- 2024 -3 September
ജീവിതത്തിലെ ആശയും പ്രതീക്ഷയും തകര്‍ക്കുന്ന കടബാധ്യത മാറി ഐശ്വര്യവും സന്തോഷവും നല്കാന് ..
കടം ചോദിക്കാനോ കടം ലഭിക്കാനോ സാധ്യതയുള്ള ബന്ധുമിത്രാദികളുമായി അമിത സംസര്‍ഗം അരുത്. വിപരീത സാഹചര്യങ്ങളെ അവസരോചിതമായി നേരിട്ടുകൊണ്ട് കഴിയുന്നതും കടം കൊള്ളാതെ നോക്കണം. എന്നിട്ടും നിവൃത്തിയില്ലെങ്കില്‍ പരിധിവിട്ട…
Read More » - 3 September
ലഡാക്കിലേക്കുള്ള ബൈക്ക് റൈഡിനിടെ ഓക്സിജന്റെ കുറവുമൂലം യുവാവിന് ദാരുണ മരണം
ന്യൂഡല്‍ഹി: ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ചിന്മയ്…
Read More » - 3 September
താനുമായി മുന്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി തവണ യുവതിയെ പീഡിപ്പിച്ച യോഗ ഗുരു അറസ്റ്റില്‍
ബെംഗളൂരു: താനുമായി മുന്ജന്മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍…
Read More » - 3 September
മോദിയുടെ ഏകീകൃത പെന്ഷന് പദ്ധതി: ഇത് ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ല്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഏകീകൃത പെന്ഷന് പദ്ധതി (യുപിഎസ്) ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ സംസ്ഥാന-കേന്ദ്ര…
Read More » - 3 September
ആരാടാ നീ,അവനാരാ എന്നോട് പറയാന്‍.. വന്ദേഭാരതില്‍ മദ്യപിച്ച് ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറല്‍: സംഭവം തൃശ്ശൂരില്‍
1996 ഏപ്രില്‍ ഒന്നിനാണ് ആന്റണി സര്‍ക്കാര്‍ കേരളത്തില്‍ ചാരായ നിരോധനം എര്‍പ്പെടുത്തിയത്. അതേ സമയം പിന്നീട് വന്ന സംസ്ഥാന സര്‍ക്കാറുകളെല്ലാം തന്നെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ…
Read More » - 3 September
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ അജിത് കുമാര്‍, എല്ലാം സുരേഷ് ഗോപിക്ക് വേണ്ടിയുള്ള നാടകമായിരുന്നു:കെ മുരളീധരന്
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ എഡിജിപി അജിത്ത് കുമാറാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ മുരളീധരന്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ…
Read More » - 3 September
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു: അപകടം പരിശീലന പറക്കലിനിടെ
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. വിമാനത്തിന്റെ പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ…
Read More » - 3 September
നരഭോജി ചെന്നായയെ പിടികൂടാനായില്ല,ഇതുവരെ കൊല്ലപ്പെട്ടത് 9 പേര്
ലക്നൗ: യുപിയില്‍ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തില്‍ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെണ്‍കുട്ടിയെ ആക്രമിച്ചത്. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന…
Read More » - 3 September
മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി,’രാത്രിയില്‍ മറ്റു യാത്രാ മാര്‍ഗങ്ങളില്ലാത്തതിനാലാണ് ബസ് എടുത്തതെന്ന് പ്രതി ഷംനാദ്
കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ബസ് ഗുരുവായൂര്‍ മേല്‍പ്പാലത്തിന്…
Read More » - 3 September
മഴ കനത്താല്‍ വീണ്ടും ഉരുള്‍പൊട്ടും, മുണ്ടക്കൈ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറും: മുന്നറിയിപ്പ്
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിലെ അവശിഷ്ടങ്ങള്‍ മറ്റൊരു ദുരന്തമായി മാറിയേക്കാമെന്ന് ഐസര്‍ മൊഹാലിയിലെ ഗവേഷകര്‍. തുലാമഴ അതിശക്തമായി പെയ്താല്‍ ഇളകി നില്ക്കുന്ന പാറകളും മണ്ണും…
Read More » - 3 September
‘തൃശൂർ പൂരം കലക്കിയതിൽ രാഷ്ട്രീയ ഗൂഢാലോചന’, പൊലീസിന് ഗുരുതര വീഴ്ചയെന്ന് വി എസ് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി…
Read More » - 3 September
നിങ്ങളുടെ പൊന്നോമനയുടെ വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും ഈ 5 തരം ഭക്ഷണങ്ങളും അതിന്റെ ഗുണങ്ങളും
കുട്ടികളുടെ വളര്‍ച്ചയിലും വികാസത്തിലും ദഹിക്കുന്ന ഫൈബര്‍ എന്ന പോഷകം ഒരു പ്രധാന ഘടകമാണ്. കുട്ടികള്‍ക്ക് പോഷകങ്ങളും ഫൈബറും ഉയര്‍ന്ന അളവില്‍ ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഫൈബറിന്…
Read More » - 3 September
ഭർത്താവിനൊപ്പം കഴിയവെ കാമുകനിൽ നിന്നും ഗർഭിണിയായി, പ്രസവശേഷം കാമുകി കൈമാറിയ കുഞ്ഞിനെ രതീഷ് കൊന്നുകുഴിച്ചുമൂടി
ചേർത്തല: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടുകയും പിന്നീട് ജഡം പുറത്തെടുത്ത് ശുചിമുറിയിൽ സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ…
Read More » - 3 September
കാബൂളിൽ ചാവേർ സ്ഫോടനം: 6 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു
അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ തിങ്കളാഴ്ച ഒരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ തെക്കുപടിഞ്ഞാറൻ ഖലാ ബക്തിയാർ…
Read More » - 3 September
വഖഫ് ബോര്‍ഡ് ക്രമക്കേട്: ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാൻ അറസ്റ്റിൽ: നടപടി ഇഡി പരിശോധനയ്ക്ക് പിന്നാലെ
ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേട് കേസിൽ ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്റ്റ്. ഡല്‍ഹി വഖഫ്…
Read More » - 3 September
തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത, റെഡ് അലേർട്ട്
ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച ആന്ധ്രാ – തെലങ്കാന സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരും. തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ…
Read More » - 3 September
കാലിലെ നീര് ഉളുക്കാണെന്ന് കരുതി ചികിത്സ തേടിയില്ല; പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു
വണ്ടിപ്പെരിയാർ: പാമ്പു കടിയേറ്റ് ആറാം ക്ലാസ്സ് വിദ്യാർഥി മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ 11കാരനായ സൂര്യ ആണു മരിച്ചത്. സ്കുളിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ…
Read More » - 3 September
ലഹരി പാര്‍ട്ടിയും ലൈംഗിക ചൂഷണവും, ആഷിഖ് അബുവിനും റിമയ്ക്കും എതിരെ ഒരു വാക്കുപോലും മിണ്ടാത്തതെന്താണ്?- കെ സുരേന്ദ്രന്
നടി റിമ കല്ലിംഗലിന്റെ വീട്ടിൽ ലഹരിപാർട്ടി നടത്താറുണ്ടെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന്…
Read More » - 2 September
ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ? എങ്ങനെയാണ് തെളിവ് കാണിക്കുക: വിമർശനവുമായി ഷീല
'ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാല്‍ നമ്മള് ഉടനെ സെല്‍ഫിയെടുക്കുമോ?, എങ്ങനെയാണ് തെളിവ് കാണിക്കുക': വിമർശനവുമായി ഷീല
Read More » - 2 September
നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നു, വീട്ടിൽ കുഴിച്ചുമൂടി
യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു.
Read More » - 2 September
‘മാതാപിതാക്കള്‍ക്കൊപ്പം പോവണ്ട’: 13 കാരിയെ ബലം പ്രയോഗിച്ച് കൊണ്ടുപോവാൻ വീട്ടുകാരുടെ ശ്രമം, തടഞ്ഞ് പൊലീസ്
കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 13 കാരിയെ വിശാഖപട്ടണത്തുനിന്നായിരുന്നു കണ്ടെത്തിയത്
Read More » - 2 September
കുഴലൂത്തും കോമാളിക്കളിയും തല്ലുണ്ടാക്കാനുമുള്ള വേദിയായി ഗുരുവായൂർ അമ്പലപരിസരത്തെ കാണാതെ ഇരിക്കൂ: ജസ്നയോട് ലക്ഷ്മിപ്രിയ
നിങ്ങൾ ഭക്തയാണോ അല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല
Read More » - 2 September
- 2 September
പ്രശോഭ് ആയി ഷെബിൻ ബെൻസൺ കിഷ്കിന്ധാകാണ്ഡം പുതിയ പോസ്റ്റർ പുറത്തുവിട്ടു
ആസിഫ് അലി നായകനും, അപർണാ ബാലമുരളി നായികയുമാകുന്ന കിഷ്കിന്ധാകാണ്ഡം
Read More » - 2 September
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായാണ് കൃഷ്ണപ്രിയ…
Read More »