News
- Jan- 2024 -7 January
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 5 ദിവസം ഹോം ഐസലേഷൻ: കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി മഹാരാഷ്ട്ര
മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം ഉയർന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി മഹാരാഷ്ട്ര സർക്കാർ. ക്രിസ്തുമസ്, പുതുവത്സര അവധിക്ക് സംസ്ഥാനത്തിന് പുറത്തുപോയി തിരികെ എത്തുന്നവർക്കും,…
Read More » - 7 January
പണച്ചിലവില്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാൻ ഈ വഴികൾ
അതിനായി വീട്ടില്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് ഇനി പണച്ചിലവില്ലാതെ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.മുള്‍ട്ടാണി മിട്ടിയില്‍…
Read More » - 7 January
ഒറ്റയ്ക്ക് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം: തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമ അറസ്റ്റിൽ
തിരുവനന്തപുരം: ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബ്യൂട്ടിപാർലർ ഉടമ അറസ്റ്റിൽ. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ‘ലേഡിസോൾ’ ബ്യൂട്ടിപാർലർ ഉടമയായ ജി രതീഷിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 January
ഭൂകമ്പത്തിൽ വിറങ്ങലിച്ച് ജപ്പാൻ! മരണസംഖ്യ 100 കവിഞ്ഞു, കാണാതായത് 240-ലധികം പേരെ
പുതുവർഷ ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലാണ് ഭൂകമ്പം കൂടുതൽ നാശനഷ്ടം വിതച്ചത്. ഈ മേഖലയിൽ ഭൂകമ്പത്തെ തുടർന്ന് ജീവൻ നഷ്ടമായവരുടെ…
Read More » - 7 January
വസ്തു വാങ്ങി നൽകാമെന്ന് പറഞ്ഞ് അമേരിക്കയിലുള്ള സ്വന്തം സഹോദരനെ കബളിപ്പിച്ചു തട്ടിയെടുത്തത് ഒന്നേകാൽ കോടി, അറസ്റ്റ്
കൊച്ചി: അമേരിക്കയിലുള്ള ജ്യേഷ്ഠ സഹോദരനെ വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 1.15 കോടി രൂപ. ഒടുവിൽ കള്ളം പൊളിഞ്ഞതോടെ അനുജനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 7 January
സംസ്ഥാനത്ത് ഇന്നും മഴ ദിനം: മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ, ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം ചക്രവാതച്ചുഴിയിൽ നിന്ന് വിദർഭ വരെ ന്യൂനമർദ്ദ…
Read More » - 7 January
സൌരാഷ്ട്രയിലൂടെ… അക്ഷര്‍ധാം ടെമ്പിള്‍, അഹമ്മദാബാദ്
ജ്യോതിർമയി ശങ്കരൻ ഗുജറാത്തിലെ അക്ഷര്‍ധാം ടെമ്പിളിനെക്കുറിച്ച് കുറെയേറെ പറഞ്ഞു കേട്ടിട്ടണ്ട്. ചിത്രങ്ങളിലൂടെ പലപ്പോഴും കണ്ടിട്ടുളളതായും ഓര്‍ത്തു.ഗുജറാത്തിലെ ഏറ്റവും വിശാലമായ ആരാധനാലയം. ഇന്ത്യയില്‍ ആദ്യമായി ഭീകരാക്രമണം നടന്നയിടം ഇതാണെന്ന…
Read More » - 7 January
പിതാവ് ആത്മഹത്യ ചെയ്തു, മാതാവിനെ സ്വന്തമാക്കാൻ സിദ്ധൻ കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചു
കുമരകം: അമ്മയെ സ്വന്തമാക്കാന്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മന്ത്രവാദിയായ നാട്ടുവൈദ്യന് അറസ്റ്റില്‍. എരുമേലി കനകപ്പാലം ഐഷാ മന്‍സിലില്‍ അംജത്ഷാ ആണ് കേസില്‍ അറസ്റ്റിലായത്. ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെയും…
Read More » - 7 January
മാസങ്ങൾ നീണ്ട കാത്തിരിപ്പ്! ഡീപ് ഫേക്ക് തട്ടിപ്പ് കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു
കോഴിക്കോട്: മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ എഐ തട്ടിപ്പ് കേസിലെ പരാതിക്കാരന് നീതി. ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിക്കാണ് പണം തിരികെ ലഭിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
Read More » - 7 January
വർക്കല കൂട്ടബലാത്സംഗവും ഇരയുടെ ആത്മഹത്യാ ശ്രമവും, രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കല കൂട്ടബലാത്സംഗക്കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റാണ് വർക്കല പൊലീസ് രേഖപ്പെടുത്തിയത്. വർക്കല പാപനാശം ഹെലിപ്പാഡ് കുന്നിൻ മുകളിൽ നിന്ന്…
Read More » - 7 January
കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടം! ഇന്ന് അരങ്ങിലെത്തുക 54 മത്സരങ്ങൾ, കണ്ണൂർ മുന്നിൽ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സ്വർണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ഇക്കുറി മലബാർ ജില്ലകൾ തമ്മിലാണ് ആവേശ കൊള്ളിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. ഏറ്റവും ഒടുവിലെ പോയിന്റ്…
Read More » - 7 January
പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ വീട്ടുമുറ്റത്തെ ഇലയുടെ പൌഡർ ദിവസവും കഴിച്ചാൽ മതി
ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്നു മുരിങ്ങ പൗഡര്‍. മുരിങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ മുരിങ്ങ രോഗങ്ങളെ തടയുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.…
Read More » - 7 January
നിലവിളക്കിൽ 4 തിരിയിട്ട് ഒരിക്കലും കത്തിക്കരുത്, നിലവിളക്കിലെ തിരികളുടെ എണ്ണവും അവയുടെ ഫലങ്ങളും അറിയാം
ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്കുകൾ. ക്ഷേത്രങ്ങളിലും പൂജകളിലും എല്ലാം നിലവിളക്ക് കത്തിച്ച് ആരാധനകൾ നടത്താറുണ്ട്. പുരാണങ്ങൾ, വേദങ്ങൾ, തന്ത്ര ഗ്രന്ഥങ്ങൾ, വാസ്തുശാസ്ത്രം, ജ്യോതിഷശാസ്ത്രം എന്നിവയിലൊക്കെ നിലവിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്…
Read More » - 7 January
ധനുമാസം എത്തി.. മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതിനു പിന്നിൽ
പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര. സ്ത്രീകളുടെ ഉത്സവദിനമായ ധനുമാസക്കുളിരിലെ തിരുവാതിര ദിനത്തിൽ ‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും ഉയർന്നു കേൾക്കാം. മകയിരം…
Read More » - 7 January
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച് മാലിദ്വീപ് ഭരണകക്ഷി അംഗം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെയും ഇന്ത്യക്കാരെയും പരിഹസിച്ച മാലിദ്വീപ് ഭരണകക്ഷി അംഗം സാഹിദ് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക രോഷം.…
Read More » - 7 January
ഇടുക്കിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. ജനുവരി 9 ചൊവ്വാഴ്ചയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 7 January
വയനാട് സ്വദേശിനിയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: കാസര്‍ഗോഡ് പള്ളിക്കരയില്‍ റെയില്‍വെ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടി കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍…
Read More » - 7 January
രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ: ചെക്ക് ട്രസ്റ്റിന് കൈമാറി
അയോദ്ധ്യ: രാമക്ഷേത്രത്തിന് സംഭാവനയുമായി മഹാരാഷ്ട്ര സർക്കാർ. 11 കോടി രൂപയാണ് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്രത്തിന് സംഭാവന നൽകിയിരിക്കുന്നത്. 11 കോടി രൂപയുടെ ചെക്ക് മഹാരാഷ്ട്ര സർക്കാർ രാമക്ഷേത്ര…
Read More » - 6 January
മകൻ ജനിച്ച് രണ്ടാം മാസം തൂങ്ങി മരിക്കാൻ ശ്രമിച്ചു, പത്തുദിവസം ഐസിയുവിൽ: ഭർത്താവിൽ നേരിട്ട ക്രൂരതയെക്കുറിച്ച് നടി
എന്റെ യഥാര്‍ത്ഥ പേര് ഉമ മഹേശ്വരി എന്നാണ്
Read More » - 6 January
വിമാനത്താവളങ്ങളില്‍ ജോലി നേടാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
ഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ aai.aero വഴി ഓൺലൈനായി…
Read More » - 6 January
ലൈംഗിക താല്പര്യകുറവ് നേരിടുന്നുണ്ടോ? കാരണം ഇവയൊക്കെയാകാം
സിഗരറ്റ് വലിക്കുകയോ അമിതമായ അളവില്‍ മദ്യപിക്കുകയോ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ലൈംഗിക താല്പര്യത്തെ അത് ബാധിക്കും.
Read More » - 6 January
കെവൈസി പുതുക്കാനെന്ന പേരിൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു: മലപ്പുറം സ്വദേശിയ്ക്ക് നഷ്ടപ്പെട്ടത് 2,71,000 രൂപ
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്. കെവൈസി പുതുക്കാനെന്ന വ്യാജേന ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത മലപ്പുറം തിരൂർ സ്വദേശിയ്ക്ക് നഷ്ടമായത് 2,71,000 രൂപയാണ്. സംഭവത്തെ…
Read More » - 6 January
ബിഗ് ബോസിലേയ്ക്ക് മലയാളികളുടെ പ്രിയതാരങ്ങൾ ??
ബാല, ആറാട്ടണ്ണന് തുടങ്ങി ബിഗ് ബോസ് ലിസ്റ്റിലേക്ക് നിരവധി താരങ്ങളുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.
Read More » - 6 January
യൂറിക് ആസിഡ് കുറയ്ക്കാൻ രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക: വിശദമായി മനസിലാക്കാം
പ്യൂരിൻസ് എന്ന രാസവസ്തുക്കൾ ശരീരത്തിൽ വിഘടിക്കുമ്പോഴാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് ശരീരത്തിലെ ഒരു സാധാരണ മാലിന്യ ഉൽപ്പന്നമാണ്. യൂറിക് ആസിഡ് ഒരു പരിധി കവിഞ്ഞാൽ സന്ധിവാതം,…
Read More » - 6 January
തെറിവിളിയും വധഭീഷണിയും: സംവിധായകനെതിരേ പരാതിയുമായി ഉണ്ണി
കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി അനീഷ് അൻവറിനെതിരെ പരാതി നൽകി.
Read More »