News
- Jul- 2024 -28 July
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ട്: മരിച്ചവരിൽ എറണാകുളം സ്വദേശിയായ വിദ്യാർത്ഥിയും
ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ റോഡിലെ മതിൽ തകർന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ മലയാളിയും. എറണാകുളം സ്വദേശി…
Read More » - 28 July
ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: ഒൻപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും ഉൾപ്പെടെ 10 ഇടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് ഉത്തരവിറക്കി രാഷ്ട്രപതി ദ്രൗപദി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 28 July
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ ആരോഗ്യമന്ത്രിക്കെതിരെ നഴ്സിങ് വിദ്യാര്‍ത്ഥികൾ സമരത്തിനൊരുങ്ങുന്നു
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ആരോഗ്യമന്ത്രിക്കെതിരെ സമരവുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം.…
Read More » - 28 July
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ ലൈബ്രറിയിൽ വെള്ളം കയറിയ സംഭവം: മരണം മൂന്നായി
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ റാവൂസ് എന്ന…
Read More » - 28 July
വരും മണിക്കൂറിൽ മഴയും ശക്തമായ കാറ്റുമെത്തും: മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ…
Read More » - 28 July
മെഡിക്കൽ കോളേജിൽ 45,000 ശമ്പളത്തിന് അവസരം: യോഗ്യതകൾ ഇങ്ങനെ
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ…
Read More » - 28 July
സിപിഐയിൽ വിഭാഗീയത രൂക്ഷം: ബിനോയ് വിശ്വത്തിനെതിരെയും പടയൊരുക്കം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയവും പാർട്ടി ദേശീയ സെക്രട്ടറിയേറ്റിലേക്കുള്ള നാമനിർദ്ദേശവുമെല്ലാം കേരളത്തിലെ സിപിഐയിൽ വലിയ തർക്കങ്ങൾക്കാണ് വഴിയൊരുക്കിയത്. കാനം…
Read More » - 28 July
സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി: രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു, ഒരാളെ കാണാനില്ല
ഡൽഹി: സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. ഓൾഡ് രാജേന്ദ്രർ നഗറിലെ…
Read More » - 27 July
കാസ്റ്റിംഗ് കൗച്ചിന് താൻ സമ്മതം മൂളിയിരുന്നെങ്കിൽ താനിന്ന് നയൻതാരയെക്കാൾ വലിയ താരമായി മാറിയേനെ നിമിഷ ബിജോ
എനിക്ക് വിളി വന്നിട്ടുണ്ട്, ചോദിച്ചിട്ടും ഉണ്ട്.
Read More » - 27 July
റിലീസ് ദിനംതന്നെ എത്തി ഫോണില്‍ സിനിമ പകര്‍ത്തും: തിരുവനന്തപുരത്തെ തീയേറ്ററില്‍ നിന്നും തമിഴ്നാട് സ്വദേശി പിടിയില്‍
വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന കണ്ണികളില്‍പ്പെട്ടയാളാണ് തമിഴ്നാട് സ്വദേശി സ്റ്റീഫൻ രാജ്.
Read More » - 27 July
കുതിച്ചുപായുന്ന ട്രെയിനില്‍ ചാടിക്കയറിയ വീഡിയോ പങ്കുവച്ച യുവാവിനു കൈയും കാലും നഷ്ടമായി
മാർച്ച് ഏഴിനാണ് സെവ്രി സ്റ്റേഷനില്‍ വെച്ച് ഷെയ്ഖ് ട്രെയിൻ സ്റ്റണ്ട് വീഡിയോ ഷൂട്ട് ചെയ്യുന്നത്.
Read More » - 27 July
അശ്ലീല ചിത്രം കണ്ട് ഒൻപതുവയസുകാരിയെ 13കാരൻ ബലാത്സംഗം ചെയ്ത് കൊന്നു; അമ്മയ്ക്കും സഹോദരങ്ങൾക്കുമെതിരെ കേസ്
കുറ്റകൃത്യം മറച്ചുവെക്കാൻ അമ്മയും രണ്ട് സഹോദരിമാരും സഹായിച്ചുവെന്നും റിപ്പോർട്ട്.
Read More » - 27 July
വാഹനം കൊക്കയിലേക്ക് മറിഞ്ഞു: 2 കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 8 പേര് മരിച്ചു
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് സൂചന.
Read More » - 27 July
ഹരിദ്വാറില്‍ ഭക്തൻ ഒഴുക്കില്‍പ്പെട്ടു: അതിസാഹസികമായി രക്ഷപ്പെടുത്തി രക്ഷാസേന
എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥൻ ആഷിഖ് അലി നീന്തിചെന്ന് ഇയാളെ രക്ഷിക്കുന്നതുമാണ് വീഡിയോ
Read More » - 27 July
യുവതി കൊന്നത് റൂംമേറ്റിന്റെ ആണ്‍സുഹൃത്ത്: നടുക്കുന്ന ദൃശ്യങ്ങള്‍
കോറമംഗല വി.ആർ. ലേഔട്ടിലെ പി.ജി.യില്‍ അതിദാരുണമായ കൊലപാതകം നടന്നത്
Read More » - 27 July
നദിയുടെ അടിയില്‍ ചെളിയില്‍ പുതഞ്ഞ ലോറി കണ്ടെത്തിയതായി സ്ഥിരീകരണം, ക്യാബിന് ഭാഗികമായി തകര്‍ന്ന നിലയില്‍
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോള്‍ നദിയില്‍ നിന്ന് സിഗ്നല്‍ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്.അതിനിടെ, ഗംഗാവലി…
Read More » - 27 July
അടിയൊഴുക്ക് വന്‍ വെല്ലുവിളി:അര്ജുന് രക്ഷാദൗത്യത്തിന് ഇറങ്ങിയ ഈശ്വര്‍ മല്‍പെ സംഘം നദിയില്‍ നിന്ന് അതിവേഗം തിരിച്ചുകയറി
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോള്‍ നദിയില്‍ നിന്ന് സിഗ്നല്‍ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. നദിയിലുള്ള…
Read More » - 27 July
ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്, കുഴല്‍പണ സംഘം വഴിയും പണം കൈമാറി: തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ…
Read More » - 27 July
കേരള ഹൈക്കോടതി ജസ്റ്റിസിന്റെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചു,രണ്ട് യുവാക്കള്‍ അറസ്റ്റില്‍: സംഭവം കൊച്ചിയില്‍
കൊച്ചി: കേരള ഹൈക്കോടതി ജസ്റ്റിസിന്റെ കൊച്ചിയിലെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നഗരത്തിലെ കെ.ടി…
Read More » - 27 July
‘തെരച്ചില്‍ നിര്‍ത്തില്ല, അര്‍ജുനെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്തു കഴിഞ്ഞു എം.കെ രാഘവന്
ഷിരൂര്‍: അര്‍ജുനെ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞുവെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്. ‘ഷിരൂരില്‍ തെരച്ചില്‍ നിര്‍ത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ളോട്ടിങ്…
Read More » - 27 July
പാരിസിലെ സെയ്ന് നദിയോരത്ത് വര്‍ണപ്പകിട്ടില്‍, വേറിട്ട കാഴ്ച്ചകളൊരുക്കി ഒളിമ്പിക്സ് ഉദ്ഘാടനം
പാരിസ്: ലോകത്തിന്റെ പലയിടങ്ങളില്‍ കറങ്ങി ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് പാരീസിലെത്തിയപ്പോള്‍ സെയ്ന് നദി മുതല്‍ സപീത്തെ കെട്ടിടങ്ങളും കുഞ്ഞുമൈതാനങ്ങളും വരെ ഉള്‍പ്പെടുത്തി അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം.…
Read More » - 27 July
അര്‍ജുനെ തിരയാനുള്ള ദൗത്യത്തിന് ‘ഈശ്വര്‍ മാല്‍പെ’ സംഘം: നദിയുടെ അടിയൊഴുക്കിനെ കുറിച്ച് അറിയാവുന്നവരെന്ന് അധികൃതര്‍
ഷിരൂര്‍: മണ്ണിടിച്ചിലില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തും. മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വര്‍ മാല്‍പെ’ സംഘം ദൗത്യം…
Read More » - 27 July
കശ്മീരില്‍ പാക് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു: 4 സൈനികര്‍ക്ക് പരുക്കേറ്റു
കശ്മീര്‍: കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവും പാക് സായുധ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ മേജറടക്കം 4 സൈനികര്‍ക്കു പരുക്കേറ്റതായി സൈനിക…
Read More » - 27 July
മണപ്പുറം ഫിനാന്‍സിലെ കോടികളുടെ തട്ടിപ്പ്: ധന്യയെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ടില്‍ നിന്നു 19.94 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹന്‍…
Read More » - 27 July
വിവാഹ വാഗ്ദാനം നല്കി പണവും ആഭരണങ്ങളും തട്ടി: ശ്രുതി ചന്ദ്രശേഖരൻ പിടിയില്‍
കേരള പൊലീസിലെ ഒരു എസ്.ഐക്കെതിരെ ലൈംഗിക അതിക്രമ പരാതി മംഗളുരുവില്‍ യുവതി നല്‍കിയിരുന്നു
Read More »