News
- Jun- 2024 -29 June
ഇടപാടുകാരന്റെ ആത്മഹത്യ: മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം, ചെമ്പഴന്തി സഹകരണബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്
ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. .
Read More » - 29 June
സുരേഷിന്റെ രാഷ്ട്രീയ പ്രവേശനവും വിജയവും വലിയ ഒരു സംഭവമാണ്: ശങ്കർ
സുരേഷ് ഗോപിയെ വച്ച് ഒരു സിനിമ ചെയ്യാനിരുന്നതാണ്
Read More » - 29 June
കൊല്ലത്ത് യുവതിയെ വീട്ടില്‍ കയറി തല്ലിച്ചതച്ച് ഒരുകൂട്ടം സ്ത്രീകള്‍
ഇസാഫ് മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്
Read More » - 29 June
മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി പി ജയരാജൻ
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്ക്ക് ശേഷമായിരുന്നു പി ജയരാജന്റെ പ്രതികരണം
Read More » - 29 June
ലിഫ്റ്റില്‍ ഒളിഞ്ഞിരുന്നത് പെരുമ്പാമ്പ്: സംഭവം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍
ലിഫ്റ്റിന് സമീപത്തെ ജനലിലൂടെയാണ് പാമ്പ് ഉള്ളില്‍ കയറിയതെന്നാണ് നിഗമനം.
Read More » - 29 June
അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്
അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്
Read More » - 29 June
വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴ, ഉയർന്ന തിരമാല : ജാഗ്രത നിർദ്ദേശം
മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത
Read More » - 29 June
സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്
താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ്
Read More » - 29 June
കനത്ത മഴയില്‍ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേല്‍ക്കൂര തകര്‍ന്നുവീണു
അഹമ്മദാബാദ്: ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നതിന് പിന്നാലെ ഗുജറാത്തിലും വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലാണ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടമുണ്ടായത്. മേല്കൂരയുടെ മുകളില്‍ കെട്ടിക്കിടന്ന…
Read More » - 29 June
മീര നന്ദന്റെ വിവാഹത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി: കേന്ദ്രമന്ത്രി എത്തിയത് കൊച്ചിയില്‍ നടന്ന ആഘോഷത്തില്‍
എറണാകുളം: സിനിമാ താരം മീരാ നന്ദന്റെ വിവാഹത്തില്‍ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരില്‍ നടന്ന താലികെട്ടിന് ശേഷം കൊച്ചിയില്‍ സംഘടിപ്പിച്ച ആഘോഷത്തിലാണ് സുരേഷ് ഗോപി പങ്കെടുത്തത്.…
Read More » - 29 June
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ റെയ്ഡ് നടത്തി സിബിഐ. പരിശോധനയ്ക്ക് പിന്നാലെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.…
Read More » - 29 June
കാലില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ സുന്നത്ത് ചെയ്തു: ഡോക്ടര്‍ക്കെതിരെ കുടുംബത്തിന്റെ പരാതി
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഒന്‍പതു വയസുകാരന്റെ ശരീരത്തില്‍ നടത്തിയ ശസ്ത്രക്രിയക്കെതിരെ കുടുംബം രംഗത്ത്. കാലില്‍ പരിക്കേറ്റ ആണ്‍കുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തെന്നാണ് ആരോപണം. ജൂണ്‍ 15 ന്…
Read More » - 29 June
ഐസ് ക്രീമില്‍ കണ്ടെത്തിയ വിരല്‍ ആരുടേതെന്ന് തെളിഞ്ഞു; ഡിഎന്‍എ ഫലം പുറത്ത്
മുംബൈ: ഐസ് ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. വിരലിന്റെ ഡിഎന്‍എ ഫലം വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഐസ് ക്രീം തയ്യാറാക്കിയ ഫാക്ടറിയിലെ…
Read More » - 29 June
ക്വാറി ഉടമ ദീപുവിന്റെ കൊലപാതകം:സുനില്‍ കുമാറിന്റെ കാര്‍ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി,കൊല ആസൂത്രണം ചെയ്തത് സജികുമാര്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി സുനില്‍കുമാറിന്റെ കാര്‍ കണ്ടെത്തി. തമിഴ്നാട് കുലശേഖരത്തു നിന്നാണ് ഇയാളുടെ കാര്‍ കണ്ടെത്തിയത്. പൊലീസ് തമിഴ്നാട് കേന്ദ്രീകരിച്ച്…
Read More » - 29 June
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി: നാല് മരണം
ചെന്നൈ: തമിഴ്നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. Read Also: ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
‘ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
പാലക്കാട്: യൂട്യൂബ് വ്ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’…
Read More » - 29 June
വാടക വീട്ടില്‍ കോടികളുടെ ലഹരി വില്പന: കാരിയറായി പ്രവര്‍ത്തിച്ച ജൂമിയ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട്ടെ പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 29 June
ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെ ടാങ്ക് നദിയില്‍ മുങ്ങി അപകടം: 5 സൈനികര്‍ക്ക് വീരമൃത്യു
ന്യൂഡല്‍ഹി: ലഡാക്കില്‍ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. സൈനികര്‍ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍പെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.…
Read More » - 29 June
ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍ ശൈലി മാറ്റുന്നില്ല എന്നതിന് തെളിവ്, ഇഡി നടപടിക്ക് എതിരെ എം.വി ഗോവിന്ദന്
ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതി ചേര്‍ത്ത ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘ഇഡി നടപടി തോന്നിവാസം കേന്ദ്ര സര്‍ക്കാര്‍…
Read More » - 29 June
ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയത് 70 ഓളം വിദ്യാര്‍ത്ഥികള്‍, പരീക്ഷാഫലം തടഞ്ഞുവെച്ച് ശ്രീലങ്ക
കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ…
Read More » - 29 June
29.29 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്
തൃശൂര്‍; കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സ്വത്ത് കണ്ടുകെട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. അങ്ങനെ ഒരു വാര്‍ത്തയുണ്ട്.…
Read More » - 29 June
കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമം: മകന് അറസ്റ്റില്‍
കണ്ണൂര്‍: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ മാതാവിനെ മകന് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകന് സതീശനാണു കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ…
Read More » - 29 June
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിക്കേസില്‍ സിപിഎം തൃശൂര്‍ ജില്ലാസെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി…
Read More » - 29 June
ഡല്‍ഹിയില്‍ കനത്ത മഴ, മൂന്ന് മരണം: വ്യാപക നാശനഷ്ടം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക…
Read More » - 29 June
തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മറ്റി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമർശനം. കേരളത്തിലെ പാർട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോർട്ടില്‍…
Read More »