News
- Apr- 2025 -4 April
ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം; ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം ഡിസിപി നകുൽ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട്…
Read More » - 4 April
17കാരിയെ 20 കാരൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് അന്വേഷണത്തിനിടെ 5 വർഷം മുമ്പ് പീഡിപ്പിച്ച 57കാരനും കുടുങ്ങി
തിരുവല്ല: ഇരുപതുകാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പതിനേഴുകാരി മൊഴി നൽകവെ അഞ്ചു വർഷം മുമ്പ് പീഡിപ്പിച്ച അമ്പത്തേഴുകാരനും കുടുങ്ങി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരനാണ് പെൺകുട്ടിയെ…
Read More » - 4 April
ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.…
Read More » - 4 April
‘ഭർതൃവീട്ടുകാർ എടുത്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ ഇപ്പോഴത്തെ വിപണിവില ഭാര്യയ്ക്ക് നൽകണം’; കോടതി വിധി
ഭർതൃവീട്ടുകാരെടുത്ത് കൈകാര്യം ചെയ്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി…
Read More » - 4 April
ചെറുപ്പം നിലനിർത്താൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ: അറിയേണ്ടതെല്ലാം
എന്നും ചെറുപ്പം നില നിർത്താൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. പ്രായം കൂടുംതോറും തന്റെ നഷ്ടപ്പെടുന്ന യുവത്വത്തെ ഓർത്ത് വിഷമിക്കുന്നവര്‍ നമുക്ക് ചുറ്റുപാടുമുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും തെറ്റായ…
Read More » - 4 April
മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, നാലുപേരെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ്…
Read More » - 4 April
മൂത്രത്തില്‍ കല്ലിന് മൂന്നു ദിവസത്തിനുള്ളില്‍ ശാശ്വത പരിഹാരം
തിരുവനന്തപുരം: പ്രായ ഭേദമന്യേ ഇപ്പോള്‍ മിക്കവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൂത്രത്തില്‍ കല്ല്. കൃത്യമായി വെള്ളം കുടിക്കാത്തത് മുതല്‍ മാറിയ ഭക്ഷണ രീതി വരെ ഇതിന് കാരണമായി…
Read More » - 4 April
കേന്ദ്രത്തിന് നന്ദി അറിയിച്ച് ആഹ്ലാദ പ്രകടനം: വഖഫ് ഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാർക്ക് രൂക്ഷ വിമർശനവുമായി മുനമ്പം
കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കുമ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനം. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് മുനമ്പം സമര സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടന്നത്. പടക്കംപൊട്ടിച്ചും കേന്ദ്രസർക്കാരിനും…
Read More » - 4 April
12 മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസായി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 95നെതിരെ 128 വോട്ടുകൾക്കാണ് വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും ബിൽ പാസായതോടെ ഇനി…
Read More » - 4 April
എംഎം മണിക്ക് ഹൃദയാഘാതം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മധുര: പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.…
Read More » - 4 April
ഈ ദിവസങ്ങളില്‍ പണം വായ്പ നല്‍കുകയോ, കടം വാങ്ങുകയോ ചെയ്യരുത്
സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുവാനാണ് എല്ലാവര്ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം കൈവരിക്കാനുള്ള പരിശ്രമത്തിലാണ് പലരും. എന്നാല്‍ വരവിനേക്കാള്‍ അധിക ചിലവുകള്‍ ഉണ്ടാകുന്നതും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ചില നേരങ്ങളില്‍…
Read More » - 3 April
അമ്മയും മോനും സ്നേഹം കാണിച്ച് സ്ത്രീകളെ ട്രാപ്പിലാക്കുകയാണ് : അച്ചായന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
സോജനുമായി അഞ്ച്, ആറ് മാസത്തെ പരിചയമാണുള്ളത്.
Read More » - 3 April
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരന് കര്‍ത്തയും സിഎംആര്‍എല്ലും…
Read More » - 3 April
എറണാകുളത്ത് പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരന്
കൊച്ചി: എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന് അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം…
Read More » - 3 April
ഹൈലൈറ്റ് മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ്
തൃശൂര്‍: കുട്ടനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഹൈലൈറ്റ് മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് മേയര്‍ എം.കെ വര്‍ഗീസെത്തി തടഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മേയറും കോര്‍പറേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി…
Read More » - 3 April
ഏപ്രിൽ മുതൽ ജൂൺ വരെ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട്…
Read More » - 3 April
ദുബായിയിൽ കൂടുതലായി ഡ്രൈവറില്ലാ ടാക്സികൾ അടുത്ത വർഷം നിരത്തിലിറക്കും : ആഗോള കമ്പനികളുമായി സഹകരിച്ച് RTA
ദുബായ് : ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഏപ്രിൽ…
Read More » - 3 April
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം : ക്ഷേത്ര പരിസരം ഇത്തരം കാര്യങ്ങൾക്കുള്ളതല്ലെന്ന് ഹൈക്കോടതി
കൊച്ചി: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി ഡിവിഷൻ…
Read More » - 3 April
ഷഹബാസ് കൊലപാതകക്കേസ് : കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം എട്ടിന്
കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.…
Read More » - 3 April
വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി
വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന…
Read More » - 3 April
ഗുജറാത്തിൽ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
ജാംനഗർ : ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി…
Read More » - 3 April
ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനം : വിഷയത്തെ നിസാരമായി കാണരുതെന്ന് ജനപ്രതിനിധികൾ
ചാലക്കുടി: ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പുലിയെ കണ്ടാൽ ഉടൻ തന്നെ മയക്കുവെടിവെക്കാൻ…
Read More » - 3 April
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി : തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് മലപ്പുറം…
Read More » - 3 April
എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി
യുഎസിലെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ – ഹോളിവുഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അസാധാരണമായ ഒരു സംഭവം നടന്നു. ഒരു സ്ത്രീ സഹയാത്രകനോടുള്ള തര്‍ക്കത്തിനിടെ തന്റെ വസ്ത്രമെല്ലാം അഴിച്ച് മാറ്റി…
Read More » - 3 April
ബെംഗളൂരുവിൽ ബിഹാർ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി : രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു : ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു…
Read More »