News
- Oct- 2021 -24 October
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി…
Read More » - 24 October
ബ്രേക്ക്ഫാസ്റ്റായി ഈ ഭക്ഷണങ്ങൾ കഴിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ അപകടം ഉറപ്പ്
ഒരു ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെ സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. അതിനാല്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യവുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി…
Read More » - 24 October
പുതിയ ഡാം വേണം പക്ഷേ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കണം,പാലരിവട്ടം പാലവും കോഴിക്കോട് ബസ് സ്റ്റാൻഡും പാഠം:ഹരീഷ് പേരടി
കൊച്ചി: കേരളത്തിലെ കരാർ നിർമ്മാണങ്ങളിലെ അഴിമതികളെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ജനങ്ങളുടെ ആശങ്കയകറ്റാൻ മുല്ലപ്പെരിയാറിൽ ഒരു പുതിയ ഡാം ഉണ്ടാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് ഹരീഷ്…
Read More » - 24 October
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്, തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കൂട്ടി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്. നിലവില്‍ ജലനിരപ്പ് 136.80 അടിയിലാണ്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഡാം തുറക്കുന്നില്ലെങ്കിലും സ്പില്‍വേയിലൂടെ ജലം ഒഴുക്കിവിടാന്‍…
Read More » - 24 October
ആര്യന് ഖാന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍: സാക്ഷിക്ക് പിന്നാലെ എന്‍.സി.ബിക്കെതിരെ ശിവസേന നേതാവും
മുംബൈ: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടയില്‍ എന്‍സിബിയുടെ പിടിയിലായ ഷാരൂഖിന്റെ മകന് ആര്യന് ജാമ്യം ലഭിക്കുന്നതിന് അണിയറയില്‍ പുതിയ കളികള്‍. കേസില്‍ കോടികളുടെ കോഴ ഇടപാട് നടന്നുവെന്ന…
Read More » - 24 October
പ്രായമായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ബീച്ച് ഫ്ളോട്ടിംഗ് വീൽചെയർ സേവനവുമായി ഷാർജ ലേഡീസ് ക്ലബ്
ഷാർജ: പ്രായമായ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി ബീച്ച് ഫ്ളോട്ടിംഗ് വീൽചെയർ സേവനം അവതരിപ്പിച്ച് ഷാർജ ലേഡീസ് ക്ലബ്. ഷാർജ എമിറേറ്റിൽ ആദ്യമായാണ് ഇത്തരമൊരു സേവനം അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്കും…
Read More » - 24 October
‘ഏകാധിപത്യ ചോരയുടെ രുചി താങ്കളുടെ നാവില്‍ ഊറി നില്ക്കുന്നു’: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെ.എസ് രാധാകൃഷ്ണൻ
സമകാലീന വിഷയവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ രംഗത്ത്. ഏകാധിപത്യം രുചിക്കുന്ന മുഖ്യമന്ത്രിക്ക് താന്‍ നിയമത്തിനും മുകളിലാണെന്ന തോന്നലാണുള്ളതെന്ന് അദ്ദേഹം…
Read More » - 24 October
മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര സർക്കാർ അവാർഡ് കേരളത്തിന്
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള പുരസ്കാരം നേടി കേരളം. ‘സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാര്‍ഡാണ്…
Read More » - 24 October
‘അകത്തേയ്ക്ക് പ്രവേശനം അനുവദിക്കില്ല’: വീടിന് കാവല്‍ ഇരുന്ന് മൂര്‍ഖന്‍: വീഡിയോ കാണാം
സോഷ്യൽമീഡിയിൽ നിരവധി വീഡിയോകളാണ് ദിവസം വൈറലാകുന്നത്. ഇപ്പോഴിതാ,വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. …
Read More » - 24 October
മോന്‍സന്റെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും ഒളിക്യാമറ, ദൃശ്യങ്ങൾ ലൈവായി കാണാനുള്ള സൗകര്യം മോന്‍സന്റെ ഫോണിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിനു പിന്നാലെ ഗസ്റ്റ് ഹൗസിലെ കിടപ്പുമുറിയിലും ഒളിക്യാമറകൾ ഉണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച്. സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കിങ്…
Read More » - 24 October
സിപിഐ നേതാക്കൾക്ക് പ്രതികരിക്കാൻ ധൈര്യമില്ല: പാർട്ടി വിടാൻ ആഗ്രഹിക്കുന്നവരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ സുധാകരൻ
കോട്ടയം : എംജി സർവകലാശാലയിൽ എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ സിപിഐയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. എസ്എഫ്ഐക്ക് മുന്നില്‍ സിപിഐ…
Read More » - 24 October
ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് പോള്‍ യാത്രയായി
ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് പോള്‍ യാത്രയായി തിരുവനന്തപുരം: ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് യാത്രയായി. തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്ബിന് പോള്‍…
Read More » - 24 October
യുഎഇയിൽ വാഹനാപകടം: സ്കൂൾ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
ദുബായ്: യുഎഇയിൽ വാഹനാപകടം. ഫുജൈറയിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു വയസുകാരനായ കുട്ടി മരിച്ചു. ഈജിപ്ഷ്യൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്. Read Also: ലഹരിക്കേസ്: ആര്യൻ…
Read More » - 24 October
വനത്തിനുള്ളില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയമെന്ന് പോലീസ്
രാജസ്ഥാൻ: കോളജ് വിദ്യാര്‍ഥിനിയെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനി ബലാത്സംഗത്തിനും ഇരയായതായി സംശയമുണ്ടെന്നും മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളുണ്ടെന്നും പോലീസ്…
Read More » - 24 October
സംസ്ഥാനത്ത് പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം സുരക്ഷിത ഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു
വയനാട്: പ്രധാന മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം കേരളത്തില്‍ സുരക്ഷിത ഭവനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. വയനാട് ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായുളള 1119 കുടുംബങ്ങള്‍ക്കാണ് പദ്ധതി…
Read More » - 24 October
പ്രായമായവരില്‍ എല്ല് പൊട്ടല്‍ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
പ്രായമായവരില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അവരുടെ എല്ലിന്റെ ആരോഗ്യം. വാര്‍ദ്ധക്യത്തില്‍ എല്ല് പൊട്ടലുണ്ടായാല്‍ പിന്നെ വീണ്ടെടുക്കാനാകാത്ത വിധം അത് സങ്കീര്‍ണമായി മാറാന്‍ എളുപ്പമാണ്. മിക്കവരും ഇത്തരമൊരു സാഹചര്യം…
Read More » - 24 October
അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ
അബുദാബി: അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കുമുള്ള ക്വാറന്റെയ്ൻ നവംബർ…
Read More » - 24 October
കോടികൾ മുടക്കി ആധുനിക സൗകര്യമുള്ള പാർട്ടി മന്ദിരം സിപിഎം നിർമിക്കുന്നതിൽ തെറ്റില്ല: കാനം രാജേന്ദ്രൻ
തിരുവനന്തപുരം : ആറ് കോടിയോളം രൂപ ചെലവിൽ തിരുവനന്തപുരത്ത് പുതിയ ആസ്ഥാന മന്ദിരം പണിയാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് സിപിഎം. ഇതിനായി പുതിയ സ്ഥലവും സിപിഎം വാങ്ങിയിരുന്നു.…
Read More » - 24 October
ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയതായി സാക്ഷിയുടെ ആരോപണം
ഡൽഹി: ലഹരിക്കേസിൽ ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗൂഢാലോചനയും പണം കൈമാറ്റവും നടന്നതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 24 October
അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്: ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന കേസില്‍ അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികളും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹര്‍ജി ഈ മാസം 28ന്…
Read More » - 24 October
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സഞ്ചരിച്ചിരുന്ന ബെലോന കാര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ദുരൂഹത
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനും ഷുഹൈബ് വധക്കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയും കൂട്ടുകാരും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത. ഞായറാഴ്ച വുലര്ച്ചെ ഒരു മണിയോടെയാണ് ആകാശ് സഞ്ചരിച്ചിരുന്ന കാര്‍…
Read More » - 24 October
ഇന്ത്യ വളരെ പിന്നിൽ, ചൈന ഒന്നാമത്: വാനോളം പുകഴ്ത്തി മേഴ്സിക്കുട്ടിയമ്മ
കൊല്ലം : സിപിഎം കുണ്ടറ ലോക്കൽ സമ്മേളനത്തിൽ ചൈനയെയും താലിബാനെയും പുകഴ്ത്തി മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റിയംഗവുമായ മെഴ്സിക്കുട്ടിയമ്മ. പട്ടിണിയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ചൈന ഒന്നാമത്…
Read More » - 24 October
മോന്‍സന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്സന് മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിമിംഗലത്തിന്റെ അസ്ഥികള്‍ കണ്ടെടുത്തു. എട്ടടി നീളമുള്ള എല്ലുകളാണ് വനംവകുപ്പ് കണ്ടെടുത്തത്.…
Read More » - 24 October
‘നസിയയെ കുറിച്ച് പറയാനില്ല, വിവാഹമോചനത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ല’: ചർച്ചക്കിടെ ഇറങ്ങിപ്പോയി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ച് കിട്ടാൻ നിയമപരമായി മുന്നോട്ട് പോകുന്നതിനിടെ തങ്ങൾക്കെതിരെ രംഗത്ത് വന്ന അജിത്തിന്റെ ആദ്യഭാര്യ നസിയയുടെ ആരോപണങ്ങൾ തള്ളി അനുപമ ചന്ദ്രൻ. കുട്ടിയെ ഉപേക്ഷിക്കുന്നുവെന്ന് തന്നോട്…
Read More » - 24 October
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റിയില്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം
ഡല്‍ഹി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 254 ഒഴിവുകള്‍. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന…
Read More »