News
- Oct- 2021 -14 October
പ്രമേഹം കുറയ്ക്കാന്‍ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ.അതെ, വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനാകും.…
Read More » - 14 October
കുഞ്ഞുങ്ങൾക്ക് നൽകാൻ ഉത്തമം ആട്ടിൻ പാൽ: കാരണമിതാണ്
പാലിന് നാം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പശുവിനെയാണ്. എന്നാൽ പശുവിൻ പാലിനെക്കാൾ ആരോഗ്യ ഗുണത്തിൽ മുന്നിലാണ് ആട്ടിൻ പാൽ. എന്നിട്ടും വളരെ താഴ്ന്ന ശതമാനത്തിലാണ് ആട്ടിൻ പാലിന്റെ…
Read More » - 14 October
ടി20 ലോക കപ്പിൽ ഇന്ത്യയെ ഞങ്ങൾ തോൽപ്പിക്കും: ബാബർ അസം
ദുബായ്: ടി20 ലോക കപ്പിൽ ഇന്ത്യയെ മുട്ടുകുത്തിക്കുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളത് മത്സരത്തിൽ ഗുണം ചെയ്യുമെന്നും ബാബർ അസം പറഞ്ഞു.…
Read More » - 14 October
അവയെ കറിവെച്ച് തിന്നുന്നത് ആയിരുന്നു നല്ലത്, തിരുമക്കളുടെ ശവസംസ്കാരം നടത്തിയത് ഹിന്ദു ധർമ്മത്തിന് വിരുദ്ധമായി: ജോമോൾ
കുളത്തൂപ്പുഴ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രക്കടവിലെ ‘തിരുമക്കൾ’ എന്ന് വിളിക്കുന്ന മത്സ്യങ്ങളെ പൂജാവിധി പ്രകാരം സംസ്കരിച്ചത് സോഷ്യൽ മീഡിയകളിൽ വലിയ ട്രോളുകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. സംഭവത്തിൽ ആക്ഷേപഹാസ്യ…
Read More » - 14 October
വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം, നിലത്തിട്ട് ചവിട്ടി: ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ : തമിഴ്നാട് ചിദംബരത്ത് സ്കൂള്‍ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. ക്ലാസില്‍ കൃത്യമായി വരുന്നില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയെ അധ്യാപകന് തല്ലി ചതച്ചത്. കുട്ടിയെ നിലത്തിരുത്തി ചവിട്ടുന്നതിന്റേയും അടിക്കുന്നതിന്റേയും…
Read More » - 14 October
തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് പറഞ്ഞത് ഗാന്ധിജി തന്നെയായിരുന്നു: പരിഹസിച്ച് തോമസ് ഐസക്
തിരുവനന്തപുരം: തന്നെ വധിക്കാൻ ഗോഡ്സെയ്ക്ക് നിർദ്ദേശം നൽകാൻ സവർക്കറോട് ആവശ്യപ്പെട്ടത് സാക്ഷാൽ ഗാന്ധിജി തന്നെയായിരുന്നുവെന്ന് മാത്രമേ ഇനി സംഘപരിവാരത്തിന്റെ നേതാക്കൾ പറയാൻ ബാക്കിയുള്ളൂവെന്ന് തോമസ് ഐസക്. താമസം…
Read More » - 14 October
എരിയിൽ മാത്രമല്ല, ഔഷധ ഗുണത്തിലും കാന്താരി മുളക് മുന്നിൽത്തന്നെ
കാണാൻ കുഞ്ഞൻ ആണെങ്കിലും കാന്താരി മുളക് ഔഷധഗുണങ്ങളാൽ കേമനാണ്. ഇതിന്റെ എരിവിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. വിറ്റാമിനുകളായ എ, സി, ഇ, കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്പറസ്…
Read More » - 14 October
കാമുകിയെ ഫോൺ ചെയ്തെന്നാരോപിച്ച് ആളുമാറി കുത്തി, യുവാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും…
Read More » - 14 October
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെ: വി ഡി സതീശൻ
തിരുവനന്തപുരം: നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കൂടുതൽ ശക്തിയും സ്ഥൈര്യവും ഊർജവും ദേവി നൽകട്ടെയെന്ന് വി ഡി സതീശൻ. സ്ത്രീശക്തിയുടെ ഏറ്റവും ഉദാത്തവും മനോഹരവുമായ സങ്കൽപമാണ് ദേവി. മനശക്തിയാലും കരുണയിലും…
Read More » - 14 October
‘ഞാൻ എവിടെയും പോയി ഒളിച്ചിരുന്നിട്ടില്ല’: ഐഷ സുൽത്താന
ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രം ബയോ വെപ്പൺ ഉപയോഗിച്ചു എന്നാരോപിച്ച ഐഷ സുൽത്താനയ്ക്കെതിരെയും ആ വിഷയം ചർച്ചയാക്കുകയും വർത്തയാക്കുകയും ചെയ്ത മീഡിയ വൺ ചാനലിനെതിരെയും അന്വേഷണം നടത്താൻ…
Read More » - 14 October
‘സെക്സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധം’: വനിതാ കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം : വനിതാ കമ്മീഷന് ചുമതലയേറ്റെടുത്ത ശേഷം കേരളത്തില്‍ ‘സെക്സ് എജുക്കേഷന്‍’ നല്‍കണമെന്ന പി സതീദേവിയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരുവിഭാഗം അധ്യക്ഷയെ എതിര്‍ത്ത്…
Read More » - 14 October
കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കാം!
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യതയെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.…
Read More » - 14 October
ജി 23 നേതാക്കളുടെ ആവശ്യത്തിനു വഴങ്ങില്ല: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി തുടരും. നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തല്ക്കാലം വഴങ്ങില്ല എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തക സമിതി…
Read More » - 14 October
ടി20 ലോകകപ്പ്: ഹർദ്ദിക്കിനുണ്ടാവുക ഫിനിഷറുടെ റോളെന്ന് ബിസിസിഐ
മുംബൈ: ട്വന്റി ലോകകപ്പിൽ ഹർദ്ദിക് പാണ്ഡ്യക്കുണ്ടാവുക ഫിനിഷറുടെ റോൾ എന്ന് ബിസിസിഐ. 100% മാച്ച് ഫിറ്റല്ലാത്തതിനാൽ ഹർദ്ദിക് പന്തെറിയില്ലെന്ന് ബിസിസിഐ അറിയിച്ചു. അതിനാൽ എംഎസ് ധോണിയെപ്പോലെ ഒരു…
Read More » - 14 October
വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തി: സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ
ദുബായ്: വസ്ത്രത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിയ സ്ത്രീയ്ക്ക് 3 മാസം തടവു ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയാണ് 43 കാരിയായ സ്ത്രീയ്ക്ക് മൂന്നു മാസത്തെ തടവ്…
Read More » - 14 October
കോവിഡ് പ്രതിസന്ധിയിലും അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചിലവാക്കുന്നത് ഭീമമായ തുക: ‘സൽക്കരിച്ച്’ തീർക്കുന്നത് ലക്ഷങ്ങൾ
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം അതിഥി സൽക്കാരത്തിനായി ചിലവഴിച്ചത് 15 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. അതിഥി സൽക്കാരത്തിന് ഏറ്റവും അധികം തുക ചെലവഴിക്കുന്നത് റവന്യൂ…
Read More » - 14 October
ഈ മോശം പ്രഭാത ശീലങ്ങളെ പിന്തുടരരുത്!
രാവിലെ വൈകി വരെ ഉറങ്ങുക, രാവിലെ ഉണരുമ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ നോക്കുക, വ്യായാമം ചെയ്യാതിരിക്കുക, രാവിലെ വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുക, പ്രഭാതഭക്ഷണത്തില്‍ വറുത്തതും…
Read More » - 14 October
കായിക രംഗത്തെ മുന്നേറ്റം ഫേസ്ബുക്കിൽ മാത്രം, ഇന്ത്യൻ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷ് ജീവിക്കാൻ മാല വിൽക്കുന്നു
ചെറുവത്തൂര്‍: കായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കണമെന്നും, മെഡലുകൾ വാരിക്കോരണമെന്നും സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിളിച്ചു പറയുമ്പോഴും 2015ല്‍ നടന്ന ഒളിമ്പിക്സിൽ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച ഒളിമ്പ്യന്‍…
Read More » - 14 October
അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു: പ്രതിഷേധവുമായി പഞ്ചാബും ബംഗാളും
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ അതിര്‍ത്തി രക്ഷാസേനയുടെ ( ബിഎസ്എഫ്) അധികാര പരിധി വര്‍ധിപ്പിച്ചു. പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്‍,…
Read More » - 14 October
പാടത്തു പണി പക്ഷെ വരമ്പത്തു കൂലിയില്ല, ഓണത്തിന് സർക്കാർ വാങ്ങിയ പച്ചക്കറിയുടെ പൈസ കിട്ടിയില്ലെന്ന് കാന്തല്ലൂരിലെ കർഷകർ
തൊടുപുഴ: ഓണക്കാലത്ത് കാന്തല്ലൂരിലെ കര്‍ഷകരില്‍നിന്ന് സർക്കാരിന് കീഴിലുള്ള ഹോര്‍ട്ടി കോര്‍പ് സംഭരിച്ച പച്ചക്കറികൾക്ക് ഇതുവരേയ്ക്കും പണം നൽകിയില്ലെന്ന് പരാതി. ഓണം കഴിഞ്ഞ് മാസങ്ങൾ കടന്നു പോയിട്ടും ലഭിക്കാനുള്ള…
Read More » - 14 October
‘പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ’: വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി
കൊല്ലം : പൂഞ്ചിൽ പാക് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന് ആദരാഞ്ജലി അർപ്പിച്ച് എം.പിയും നടനുമായ സുരേഷ് ഗോപി. ‘ജമ്മു…
Read More » - 14 October
അകാലനര അകറ്റാൻ ഇതാ ചില വഴികൾ!
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 14 October
യുഎഇയുടെ 50 -ാം വാർഷികാഘോഷം: ഷാർജ യൂണിവേഴ്സിറ്റി സ്ക്വയർ താത്ക്കാലികമായി അടയ്ക്കും
ഷാർജ: ഷാർജ യൂണിവേഴ്സിറ്റി സ്ക്വയർ വ്യാഴാഴ്ച താത്ക്കാലികമായി അടയ്ക്കും. ഷാർജ പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതൽ 45 മിനിട്ട് നേരത്തേക്കാണ് ഷാർജ യൂണിവേഴ്സിറ്റി…
Read More » - 14 October
എത്രയും വേഗം സുഖം പ്രാപിക്കട്ടെ: മൻമോഹൻ സിംഗിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രാർത്ഥനകൾ അറിയിച്ചിരിക്കുന്നത്. ‘ഡോ.…
Read More » - 14 October
ധീരസൈനികന് യാത്രാമൊഴി: വൈശാഖിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടി ജനം
കൊല്ലം: ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതിക ശരീരം സംസ്കരിച്ചു. ധീരസൈനികനെ അവസാനമായി ഒരു…
Read More »