News
- Oct- 2021 -6 October
സൗദി അറേബ്യയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 45 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി നേടിയതായും…
Read More » - 6 October
‘വാരിയംകുന്ന’നിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറയേണ്ടത് സംവിധായകനും നിർമ്മാതാവും: പൃഥിരാജ്
ദുബായ്: ആഷിഖ് അബു സംവിധാനത്തിൽ പുറത്തിറങ്ങാനിരുന്ന ‘വാരിയംകുന്നൻ’ എന്ന സിനിമയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടൻ പൃഥ്വിരാജ്. താൻ ആ സിനിമയുടെ നിർമാതാവോ സംവിധായകനോ അല്ലെന്നും…
Read More » - 6 October
അഫ്ഗാനിലെ ഭരണ മാറ്റം, പുതിയ നീക്കവുമായി പാകിസ്ഥാന്
ലാഹോര്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരത്തിലേറിയതോടെ പുതിയ നീക്കം നടത്തിയിരിക്കുകയാണ് പാകിസ്ഥാന്. താലിബാന് സര്‍ക്കാരില്‍ തങ്ങളുടെ പിടിപാട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലിബാനുമായി നല്ല ബന്ധമുളള ഐഎസ്ഐ തലവന്‍ ജനറല്‍…
Read More » - 6 October
വിദ്യാഭ്യാസ മേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് നേരിട്ട് പ്രവേശിക്കാം: അനുമതി നൽകി സൗദി അറേബ്യ
റിയാദ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകി. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: മനുഷ്യക്കടത്ത്, ആയുധക്കടത്ത്,…
Read More » - 6 October
13 കാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: സംഭവത്തില്‍ ദുരൂഹത
മലപ്പുറം: എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്-സുബി ദമ്പതികളുടെ…
Read More » - 6 October
മനുഷ്യക്കടത്ത്, ആയുധക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ അധോലോക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ രാമേശ്വരവും കൊല്ലവും?
മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്.
Read More » - 6 October
ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ: ഭീകരരെ വെല്ലുവിളിച്ച് ശ്രീനഗറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ മകൾ
ഡല്‍ഹി: കശ്മീരി പണ്ഡിറ്റും പ്രദേശത്തെ ഫാര്‍മസിസ്റ്റുമായ മഖാന്‍ ലാല്‍ ബിന്ദ്രു ശ്രീനഗരിലെ കടയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. മഖാന്‍ ലാലിന് പുറമേ മറ്റു രണ്ടു…
Read More » - 6 October
ഷഹീൻ ചുഴലിക്കാറ്റ്: മസ്കറ്റിൽ വൈദ്യുത വിതരണം പുന:സ്ഥാപിച്ചു
മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം തകരാറിലായ മസ്കറ്റ് ഗവർണറേറ്റിലെ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിച്ചു. ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷനാണ് ഇക്കാര്യം…
Read More » - 6 October
പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമായി എത്തിയ ബോട്ട് ലക്ഷദ്വീപിന് സമീപം പിടിച്ചെടുത്ത സംഭവം:ഒരാള്‍ പിടിയില്‍
കൊച്ചി: പാകിസ്ഥാനില്‍ നിന്ന് മയക്കുമരുന്നും ആയുധങ്ങളുമായി എത്തിയ ബോട്ട് ലക്ഷദ്വീപിന് സമീപം പിടിയിലായ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. മുന്‍ എല്‍.ടി.ടി.ഇ അംഗമാണ് പിടിയിലായത് . തമിഴ്നാട്ടില്‍ താമസമാക്കിയ…
Read More » - 6 October
പള്ളികളിലെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ
ബഹ്റൈൻ: രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പുതുക്കി ബഹ്റൈൻ. പള്ളികളിലെത്തുന്നവർക്ക് കൂടുതൽ സുഗമമായി പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ്…
Read More » - 6 October
രഹസ്യബന്ധം ചോദ്യം ചെയ്തു: 17കാരനെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തി, പ്രതിയുടെ ഭാഗം ചേർന്ന് അമ്മ
ബംഗളൂരു: രഹസ്യബന്ധം ചോദ്യം ചെയ്ത 17കാരനെ അമ്മയുടെ കാമുകൻ കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ ബംഗളൂരു അൾസൂർ സ്വദേശിയും വിദ്യാര്‍ഥിയുമായ നന്ദുവാണ് (17) കൊല്ലപ്പെട്ടത്. സംഭവവുമായി…
Read More » - 6 October
കുതിരാനിലെ രണ്ടാം തുരങ്ക നിർമ്മാണം തടസ്സപ്പെടുമോ ? പണി പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് കമ്പനി
വടക്കഞ്ചേരി: കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നുകൊടുക്കാൻ നിർമാണം പുരോഗമിക്കുന്നതിനിടെ യന്ത്രങ്ങൾ തിരികെ ആവശ്യപ്പെട്ട് ഉപകരാർ കമ്പനി പൊലീസിനെ സമീപിച്ചു. ഇടതു തുരങ്കത്തിന്റെ 95 ശതമാനവും വലതു…
Read More » - 6 October
ജനങ്ങളെ വ്യാജ വാര്‍ത്തകള്‍ നല്കി വഞ്ചിച്ചിരുന്ന മാദ്ധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിന്റെ അടുത്ത സുഹൃത്തായ മാദ്ധ്യമ പ്രവര്ത്തകന് കുടുങ്ങുമെന്ന് സൂചന. പോലീസ് ഉടന്‍ ഇയാളെ ചോദ്യം ചെയ്യും. മോന്‍സനെ കുറിച്ചുള്ള വിശദാംശങ്ങള്‍…
Read More » - 6 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ
ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം…
Read More » - 6 October
പ്രസാദ് ചേട്ടന് കൃഷി ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി, അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം, ആശംസകൾ
കാട്ടുപന്നിക്ക് കാവല്‍ കിടക്കാനുള്ളതല്ല അവരുടെ വിലപ്പെട്ട ജീവനും ജീവിതവുമെന്നു ബോധ്യപ്പെടുത്തണം
Read More » - 6 October
അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ സംഭവം: ഉദ്യോഗസ്ഥയെ യൂണിഫോം ജോലിയിൽനിന്ന് മാറ്റണമെന്ന് പട്ടികജാതി കമ്മിഷൻ
തിരുവനന്തപുരം: ഇല്ലാത്ത മൊബൈല്‍ ഫോൺ മോഷണത്തിന്റെ പേരിൽ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത പൊലീസുകാരിയെ യൂണിഫോം ജോലിയിൽനിന്നു മാറ്റാൻ പട്ടികജാതി പട്ടികവർഗ കമ്മിഷന്റെ ഉത്തരവ്.…
Read More » - 6 October
ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിന് പിന്നിൽ ബിജെപി: ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്
മുംബൈ: ആഡംബരക്കപ്പലിൽ നടന്ന റെയ്ഡില്‍ ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫിസിൽ വെച്ചാണെന്നും…
Read More » - 6 October
പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് ഒടുവിൽ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് വൺ അലോട്ട്മെൻറ് തീർന്നാൽ സീറ്റ് മിച്ചം…
Read More » - 6 October
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 47,154 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 47,154 കോവിഡ് ഡോസുകൾ. ആകെ 20,320,419 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 6 October
ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടി, പുറത്തുവരുന്നത് അപസര്‍പ്പക കഥകളെ വെല്ലുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍
മുംബൈ: ലഹരി മരുന്ന് പാര്‍ട്ടിയില്‍ ബോളിവുഡിലെ കിംഗ് ഖാന്റെ മകന് ആര്യന് അറസ്റ്റിലായതോടെ ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ ഒരാളെ…
Read More » - 6 October
കാമുകിയുടെ ദുര്‍മന്ത്രവാദം: രക്ഷനേടാനുള്ള മന്ത്രവാദം ഫലിച്ചില്ല, യുവാവ് കോടതിയില്‍
കാലിഫോര്‍ണിയ: കാമുകിയുടെ ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദിനിയെ സമീപിച്ച അമേരിക്കന്‍ യുവാവ് തൃപ്തനല്ല അതിനാൽ യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാലിഫോര്‍ണിയക്കാരനായ മൗറോ റെസ്ട്രെപോയാണ് മന്ത്രവാദം ഫലിച്ചില്ലെന്ന് ആരോപിച്ച്…
Read More » - 6 October
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം : യുവതിയും കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം . അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശീല (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. യുവതിയും…
Read More » - 6 October
പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ: ലോകകപ്പിനായി രണ്ടു വിമാനത്താവളങ്ങളും സജ്ജമാക്കും
ദോഹ: പൊതുഗതാഗത സംവിധാനം ഏകീകരിക്കാനൊരുങ്ങി ഖത്തർ. മധ്യപൂർവദേശത്തെ പ്രഥമ ഏകീകൃത പൊതുഗതാഗത സംവിധാനം അടുത്ത വർഷം ഖത്തറിൽ നടപ്പാക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ്…
Read More » - 6 October
പോസ്റ്റൽ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം
ഡൽഹി: പോസ്റ്റല്‍ വകുപ്പിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങള്‍ക്കാണ് അവസരം. ഡല്‍ഹി സര്‍ക്കിളില്‍ ആകെ 221 ഒഴിവുകളാണ് ഉള്ളത്. പോസ്റ്റ്മാന്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്…
Read More » - 6 October
അഴീക്കൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് തിമിംഗലത്തിന്റെ ജഡം, പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു
കണ്ണൂർ: കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. വെറ്ററിനറി സർജൻ എത്തി…
Read More »