News
- Oct- 2021 -20 October
വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്നു: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്ന സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി സന്തോഷ് കുമാറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ…
Read More » - 20 October
വരുന്നത് ഈ തലമുറയിലെ ആരും കാണാത്ത കാറ്റ്: കേരളത്തിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നു പ്രചരണം, സത്യാവസ്ഥ
20, 21, 22 തിയതികളില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് വരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടില്ല
Read More » - 20 October
പൊന്നാനിയില്‍ നടുക്കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒരാഴ്ച: ഒരാളുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പൊന്നാനിയില്‍ നടുക്കടലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് നാലംഗ സംഘത്തിലെ രണ്ടു പേരെ കാണാതായിട്ട് ഒരാഴ്ച. കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുക്കാടി സ്വദേശി മുഹമ്മദാലിയുടെ…
Read More » - 20 October
‘സ്വര്‍ണവും വിദേശ പണവും സമ്മാനം’: സോഷ്യൽ മീഡിയയിലെ ‘വിദേശ’ ഡോക്ടർ ദമ്പതികൾ പിടിയിൽ
തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
Read More » - 20 October
മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി: തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍
തിരുവനന്തപുരം: മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യ ആണ്…
Read More » - 20 October
അതിതീവ്ര മഴ ഉണ്ടാകുമെന്ന് പ്രവചനം ഉണ്ടായതോടെ കൊടും വെയില്
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച അതിതീവ്ര മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തോടെ കാസര്‍കോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് 19ന് ഉച്ച…
Read More » - 20 October
തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടു: വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാര്‍
തലപ്പാവ് അഴിച്ച് കയര്‍ പോലെ കെട്ടി താഴേക്ക് ഇട്ടു: വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിപ്പോയ സഞ്ചാരികൾക്ക് രക്ഷകരായി സിഖുകാര്‍
Read More » - 20 October
പാലക്കാട് രണ്ടിടത്ത് ഉരുള്‍പൊട്ടി, മലപ്പുറത്തും ഉരുള്‍പൊട്ടല്‍: അതിരപ്പിള്ളി വാഴച്ചാല്‍ അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്തും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ ആളപായമില്ല. വിനോദ സഞ്ചാര കേന്ദ്രമായ അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവ…
Read More » - 20 October
താന്‍ ആരുടെയും രക്ഷകര്‍ത്താവ് അല്ല, ചെറിയാന് ഫിലിപ്പിന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
ചെറിയാന് ഫിലിപ്പ് പൊതുരംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളാണ്
Read More » - 20 October
രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 100 കോടിയിലേയ്ക്ക് : ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 100 കോടിയിലേയ്ക്ക് എത്തുന്നു. ഒന്നാം ഡോസ് എടുത്തവരുടെ എണ്ണമാണ് 100 കോടിക്കരികെ എത്തി നില്‍ക്കുന്നത്. ബുധനാഴ്ച രാവിലെ വരെയുള്ള…
Read More » - 20 October
ചൊവ്വാഴ്ച തുലാവര്‍ഷം ആരംഭിക്കുന്നു: മഴയും കാറ്റും വീണ്ടും ശക്തമാകും, ഞായറാഴ്ച വരെ മഴ
തിരുവനന്തപുരം: ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് കാറ്റും മഴയും വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കിഴക്കന്‍ കാറ്റിനോട് അനുബന്ധമായി തെക്കന്‍ തമിഴ്നാട് തീരത്തോട് ചേര്‍ന്ന്…
Read More » - 20 October
രാജ്യത്ത് മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തി കേന്ദ്രം : പുതിയ നിയമഭേദഗതി കൊണ്ടു വരാന്‍ നീക്കം
ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് വ്യാപാരവും കള്ളക്കടത്തും വ്യാപകമായതില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്ക. ഇതോടെ മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് മയക്കുമരുന്ന് ഉപയോഗം തടയല്‍ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുകയാണ് കേന്ദ്രം. ‘ഡാര്‍ക്ക് വെബ്'(ഇന്റര്‍നെറ്റ്…
Read More » - 20 October
സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്ത മഴയും അതിതീവ്ര ഇടിമിന്നലും : മിന്നലില്‍ വ്യാപക നാശം
കോഴിക്കോട്: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ കനത്ത മഴ. കോഴിക്കോട് മലയോരമേഖലയായ തിരുവമ്പാടി, കുറ്റ്യാടി മേഖലകളിലാണ് വൈകീട്ടോടെ കനത്ത മഴ ആരംഭിച്ചത്. ഇടിമിന്നലോടെയാണ് മഴയെത്തിയത്. തിരുവമ്പാടി ടൗണില്‍ വെള്ളം…
Read More » - 20 October
വിവസ്ത്രനായി അടുക്കളയിൽ പാചകം, കുളിക്കുന്ന ചിത്രങ്ങൾ : വീട് വിൽക്കാൻ നഗ്നഫോട്ടോഷൂട്ടുമായി യുവാവ്
പൂർണനഗ്നനായാണ് ഡേവിഡ് ഫെറുഗിയോ വീടിന്റെ പരസ്യമോഡലായത്
Read More » - 20 October
മുംബൈയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട : പിടികൂടിയത് 22 കോടിയുടെ ഹെറോയിന്‍
മുംബൈ : മുംബൈ നഗരത്തെ പിടിച്ചുകുലുക്കി വീണ്ടും മയക്കുമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. മുംബൈയിലെ സിയോണ്‍ ഏരിയയില്‍…
Read More » - 20 October
എസ്വി പ്രദീപിന്റെ അപകടമരണത്തിൽ ശ്രീകണ്ഠൻ നായർക്ക് പങ്കുണ്ടോ എന്നറിയണം: അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ 24 മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രദീപിന്റെ മാതാവ് ആർ.…
Read More » - 20 October
ഇ-ബുള്‍ ജെറ്റിന് തിരിച്ചടി: വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം കോടതി തള്ളി, നടപടിയെടുക്കാന്‍ എംവിഡിക്ക് അധികാരമുണ്ട്
കൊച്ചി: വിവാദ വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ…
Read More » - 20 October
ചന്ദ്രിക കള്ളപ്പണ കേസ്,കുഞ്ഞാലിക്കുട്ടിക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ :ഹൈദരലി ശിഹാബ് തങ്ങളുടെ മകന്റെ മൊഴിയെടുത്ത് ഇഡി
കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്റെ മൊഴി എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ബുധനാഴ്ച ഉച്ചയോടെയാണ് മുഈന്‍ അലി…
Read More » - 20 October
കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുത്: മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായം…
Read More » - 20 October
രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മ പുരസ്കാര മാതൃകയില്‍ സംസ്ഥാന പുരസ്കാരം ആരംഭിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പുരസ്കാരങ്ങൾക്ക് കേരള പുരസ്കാരങ്ങളെന്ന്…
Read More » - 20 October
അഫ്ഗാനില്‍ വനിത വോളിബോള്‍ താരത്തിന്റെ തല വെട്ടി താലിബാന് തീവ്രവാദികള്‍
കാബൂള്‍ : അഫ്ഗാനില്‍ നിന്നും പുറത്തുവരുന്നത് താലിബാന്റെ ക്രൂരതകള്‍. അഫ്ഗാന് വനിതാ ദേശീയ ടീമിന്റെ ഭാഗമായ ജൂനിയര്‍ വോളിബോള്‍ താരത്തിന്റെ തല വെട്ടിയതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ…
Read More » - 20 October
നാല് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന വൈദികന് അറസ്റ്റില്‍
എറണാകുളം: നാലുവയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച വൈദികൻ പിടിയിൽ. വരാപ്പുഴ തുണ്ടത്തുംകടവ് സ്വദേശി സിബി വർഗീസിനെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 32 കാരനായ സിബി…
Read More » - 20 October
പാർട്ടി നിയന്ത്രണസ്ഥാപനങ്ങളിലെ നിയമങ്ങളിൽ ബന്ധുത്വവും ബിസിനസ് താല്പര്യങ്ങളും: സിപിഎംസമ്മേളനം നിര്‍ത്തിവച്ചു
സംസ്ഥാന കമ്മിറ്റി അംഗം സൂസന്കോടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്
Read More » - 20 October
വിവിധ പാർട്ടികളിലെ അഞ്ച് പേര് എം.പിമാരായത് വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന് ജിതന്‍ റാം മാഞ്ചി
ന്യൂഡല്‍ഹി: ഒരു കേന്ദ്രമന്ത്രിയടക്കം അഞ്ച് പേര് ലോക്സഭയില്‍ എം.പിമാരായത് വ്യാജ പട്ടികജാതി സര്ട്ടിഫിക്കറ്റുണ്ടാക്കിയായെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതന്‍ റാം മാഞ്ചി. പട്ടികജാതി…
Read More » - 20 October
തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ചികിത്സയിലിരിക്കെ യുവതി മരിച്ചു
കണ്ണൂര്‍: തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകളും വടകര സ്വദേശിയായ വിജേഷിന്റെ ഭാര്യയുമായ അനഘ (24) ആണ്…
Read More »