News
- Mar- 2024 -5 March
വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ വീണ്ടും കല്ലേറ്, ചില്ലുകൾ തകർന്നു
ബെംഗളൂരു: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെയുള്ള കല്ലേറ് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. ബെംഗളൂരു-ധാർവാഡ്, ധാർവാഡ്-…
Read More » - 5 March
വിവാദങ്ങളെല്ലാം കാറ്റിൽ പറത്തി അദാനി ഗ്രൂപ്പ്, ഓഹരി വിപണിയിൽ വൻ മുന്നേറ്റം
വിവാദങ്ങളെല്ലാം പഴങ്കഥകളാക്കി വീണ്ടും ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച് അദാനി ഗ്രൂപ്പ്. ശക്തമായ തിരിച്ചുവരവാണ് അദാനി ഗ്രൂപ്പിലെ ഓരോ സ്ഥാപനങ്ങളും നടത്തുന്നത്. ഫെബ്രുവരി മാസം ചരക്ക്…
Read More » - 5 March
കിരീടം നിർമ്മിച്ചത് സുരേഷ് ഗോപി തന്ന സ്വർണ്ണം കൊണ്ട്, തൂക്കി നോക്കിയില്ല, ബാക്കി വന്നത് അദ്ദേഹത്തിന് കൊടുത്തു- ശില്പി
കൊച്ചി: ലൂർദ് പള്ളിയിൽ സുരേഷ് ഗോപിയും കുടുംബവും സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് തർക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശില്പി. കിരീടം നിർമ്മിക്കുന്ന സമയത്ത്…
Read More » - 5 March
കേരളത്തിലേക്ക് ഒഴുകിയെത്തി ആഭ്യന്തര വിനോദസഞ്ചാരികൾ, ഇക്കുറിയും റെക്കോർഡ് നേട്ടം
തിരുവനന്തപുരം: കേരളത്തിലേക്കുളള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തിനകത്തുള്ള 2,18,71,641 ആളുകളാണ് കേരളത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചിരിക്കുന്നത്. മുൻ…
Read More » - 5 March
സരിതയുടെ ഭർത്താവ് 10വർഷം മുമ്പ് മരിച്ചു, ബിനുവുമായി ഏറെനാളത്തെ പരിചയം, തന്നെ വിളിച്ചുവരുത്തി പെട്രോളൊഴിച്ചെന്ന് ബിനു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് യുവതിയേയും ആൺസുഹൃത്തിനെയും പെട്രോളൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. ചെങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിന് സമീപം സോമസൗതം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ…
Read More » - 5 March
വനിതാ ദിനം വന്നെത്തി! സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് പ്രത്യേക യാത്ര ഒരുക്കിയിരിക്കുന്നത്. മാർച്ച് 8-ന് എല്ലാ…
Read More » - 5 March
തിരുവനന്തപുരത്ത് വിധവയായ പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി 50 കാരൻ, യുവതിയുടെ നില ഗുരുതരം
തിരുവനന്തപുരം: പെൺസുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് അമ്പതുകാരൻ. തിരുവനന്തപുരം ചെങ്കോട്ടുകോണത്താണ് സംഭവം. ചേങ്കോട്ടുകോണം സ്വദേശിനി ജി സരിത (46) യെയാണ് സുഹൃത്ത് പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ…
Read More » - 5 March
യാത്രാ പ്രേമികളുടെ ഇഷ്ട ഇടമായി യുപി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലക്നൗ: ഉത്തർപ്രദേശിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ടൂറിസം വകുപ്പ്…
Read More » - 5 March
ഹമാസിന്റെ ഷെല്ലാക്രമണം, ഇസ്രയേലിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു, രണ്ടു മലയാളികൾക്ക് ഗുരുതര പരിക്ക്
കൊല്ലം: ഇസ്രയേലിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറിൽ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തിൽ രണ്ട് മലയാളികളടക്കം…
Read More » - 5 March
വെന്തുരുകി കേരളം: 8 ജില്ലകളിൽ ഇന്ന് ഉയർന്ന താപനിലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ ഇന്ന് 8 ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്,…
Read More » - 5 March
കർണാടകയിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ വിജയിച്ചതിൻ്റെ ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം: 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടക നിയമസഭയുടെ ഇടനാഴിയിൽ പാക് മുദ്രാവാക്യം വിളിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഇൽതാജ്, ബെംഗളൂരു സ്വദേശി മുനവർ,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി…
Read More » - 5 March
സംസ്ഥാനത്ത് ഇന്ന് കെഎസ്യു വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ല
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ കെഎസ്യു നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കെഎസ്യു വിദ്യാഭ്യാസ ബന്ദ്…
Read More » - 5 March
പേട്ടയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാൻ നടത്തിയ ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നു. ബിഹാര്‍ സ്വദേശികൾക്ക് അനുകൂലമായാണ് ഫലം. കുട്ടി…
Read More » - 5 March
ചരിത്രത്തിൽ ആദ്യം! ഈ രാജ്യത്ത് ഇനി മുതൽ ഗർഭച്ഛിദ്രം മൗലികാവകാശം
പാരിസ്: ഫ്രാൻസിലെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഇനി മുതൽ ഗർഭച്ഛിദ്രവും. ലോകത്ത് ഇതാദ്യമായാണ് ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കി ഒരു രാജ്യം പ്രഖ്യാപിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളുടെയും പ്രത്യേക…
Read More » - 5 March
വീട് കുത്തിത്തുറന്ന് സകലതും മോഷ്ടിച്ചു; തമിഴ്നാട് സ്വദേശികളായ 4 സ്ത്രീകൾ പോലീസിന്റെ വലയിൽ
കോട്ടയം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. കോട്ടയം ആനിക്കാടുളള ആൾതാമസമില്ലാത്ത വീടാണ് നാലംഗ സംഘം കുത്തിത്തുറന്ന് മോഷണം…
Read More » - 5 March
ഹിമാചലിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ച് ജെ പി നദ്ദ
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. രാജി രാജ്യസഭാ ചെയര്മാന് സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ കാലാവധി തീരുന്ന 57…
Read More » - 5 March
സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയത്തിൽ മാറ്റം, പുതുക്കിയ സമയക്രമം ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. നാളെ മുതൽ ശനിയാഴ്ച വരെയാണ് സമയം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 7 ജില്ലകളിൽ രാവിലെയും 7 ജില്ലകളിൽ വൈകിട്ടുമായാണ്…
Read More » - 5 March
മാത്യു കുഴൽനാടൻ എംഎൽഎ അടക്കം 13 പേരെ അറസ്റ്റ് ചെയ്തു, പൊലീസ് ബസും ജീപ്പും തകർത്ത് കോൺഗ്രസ് പ്രവർത്തകർ
കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലം ടൗണിൽ പ്രതിഷേധിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം എൽ എ അടക്കം 13…
Read More » - 4 March
രുചികരമായ ചായയ്ക്ക് നാല് ടിപ്സ്
ചുമ, ജലദോഷം, പനി എന്നിങ്ങനെയുള്ള സീസണൽ അണുബാധകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, നിങ്ങളുടെ സാധാരണ കപ്പ് ചായയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ്.…
Read More » - 4 March
ക്യുആർ കോഡ്: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക്…
Read More » - 4 March
പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്തദ്രോഹം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷാ സമയത്ത് കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന്…
Read More » - 4 March
സിദ്ധാർത്ഥന്റെ മരണം: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസ് അടച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് നടപടി. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന്റെയും വിവിധ അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. ഒരാഴ്ച്ചയ്ക്കത്തേക്കാണ് കോളേജ് അടച്ചത്.…
Read More » - 4 March
പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടിയുടെ DNA ഫലം പുറത്ത്
തിരച്ചിലിനൊടുവില്‍ 19-ന് രാത്രി 7.45-ഓടെ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി
Read More » - 4 March
‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഇതിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. വിവാഹ വേദിയിൽ നിന്നുള്ള…
Read More » - 4 March
രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർഥിന്റെ മരണത്തെ കുറിച്ചുപോലും മോശമായി എഴുതി: സീമ
ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD'S OWN കണ്ട്രി
Read More »