News
- Jan- 2024 -8 January
ഞാന്‍ പോയി പ്രണവ് മോഹൻലാലിനെ കണ്ടു, ഇപ്പോഴും പ്രണവിനോട് ഇഷ്ടമുണ്ട്: വെളിപ്പെടുത്തി ഗായത്രി സുരേഷ്
ഇപ്പോള്‍ എന്റെ വാള് പേപ്പര്‍ പ്രണവല്ല
Read More » - 8 January
മോദി എന്ത് അവകാശത്തിലാണ് അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത്?: വിമർശനവുമായി അജയ് തറയിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്ത്. അയോധ്യയില്‍ പ്രധാനമന്ത്രിക്ക് എന്തുകാര്യമെന്ന് അജയ് തറയിൽ ചോദിച്ചു. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം…
Read More » - 8 January
അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്‍സിറ്റി യാത്രയ്ക്കായി 15 ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: അയോധ്യയില്‍ ജനുവരി 22ന് രാമക്ഷേത്രത്തിന്റെ മഹത്തായ പ്രതിഷ്ഠാ ചടങ്ങില്‍ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി, യോഗി സര്‍ക്കാര്‍ അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്‍സിറ്റി യാത്രയ്ക്കായി 15…
Read More » - 8 January
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി: ഹൈക്കോടതിയെ സമീപിച്ച് റോബിന് ബസ് ഉടമ
കൊച്ചി: മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിന് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയുമായാണ് റോബിന് ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹര്‍ജി ഹൈക്കോടതി…
Read More » - 8 January
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണം: വ്യക്തമാക്കി ഡികെ ശിവകുമാർ
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്ന്…
Read More » - 8 January
അയോധ്യയില്‍ ‘രാം ലല്ല യാഥാര്‍ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കുഞ്ഞ് ജനിക്കണം’ : ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സിസേറിയന് വിധേയരാകണമെന്ന് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 12-14 പ്രസവങ്ങള്‍ക്കായി…
Read More » - 8 January
മാപ്പപേക്ഷിക്കുന്നു, ബഹിഷ്കരണം അവസാനിപ്പിക്കണം: അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ സ്പീക്കർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതികരണവുമായി മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ഇവ അബ്ദുല്ല രംഗത്ത്. മന്ത്രിമാരുടേത് അപമാനകരവും…
Read More » - 8 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7000 കിലോ ‘രാം ഹല്‍വ’ തയ്യാറാക്കും
ലക്നൗ: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7,000 കിലോഗ്രാം ‘രാം ഹല്‍വ’ തയ്യാറാകുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹല്‍വ തയ്യാറാക്കുന്നത്. ദേശീയ…
Read More » - 8 January
ഗൂഗിൾ പിക്സൽ 8 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ വൻ ഡിമാൻഡ് ഉള്ളവയാണ് ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകൾ. മറ്റ് ഹാൻഡ്സെറ്റുകളെ അപേക്ഷിച്ച് പ്രീമിയം റേഞ്ചിലാണ് പിക്സൽ ഫോണുകൾ പുറത്തിറക്കുന്നത്. ഇന്ത്യയിലടക്കം ഒട്ടനവധി ആരാധകരാണ് പിക്സൽ…
Read More » - 8 January
വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങി ഇൻഷുറൻസ് കമ്പനി മാനേജർ, നഷ്ടമായത് 39 ലക്ഷം രൂപ
ചെന്നൈ: വിദ്യാഭ്യാസ വായ്പ തട്ടിപ്പിൽ കുരുങ്ങിയ ഇൻഷുറൻസ് കമ്പനി മാനേജർക്ക് നഷ്ടമായത് ലക്ഷങ്ങൾ. കാഞ്ചീപുരത്ത് ജനറൽ ഇൻഷുറൻസ് കമ്പനി ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്ന ഡൽഹി സ്വദേശിനി…
Read More » - 8 January
ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യ വിട്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ഭീരുത്വം: ബിനോയ് വിശ്വം
തിരുവനന്തപുരം: ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യ വിട്ട് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ഭീരുത്വമാണെന്നും ഇത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യ മുന്നണിയുടെ…
Read More » - 8 January
ഓരോ ടിക്കറ്റില്‍ നിന്നും അഞ്ചു രൂപ രാമ ക്ഷേത്ര നിർമ്മാണത്തിന്: പ്രഖ്യാപനവുമായി ‘ഹനുമാൻ’ ടീം
പ്രശാന്ത് വര്‍മ കഥ എഴുതി സംവിധാനം ചെയ്ത ഹനുമാനിൽ വിനയ് റായ് ആണ് വില്ലന്‍
Read More » - 8 January
- 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്, ഈ മാസം 17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് എത്തുന്നു. ഈ മാസം 17 ന് ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ…
Read More » - 8 January
മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പില!! ഉപയോഗിക്കേണ്ട രീതി അറിയാം
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക
Read More » - 8 January
കടക്കെണിയിലായ കേരളത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പും താളം തെറ്റുന്നു
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ, കേരളത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പും താളം തെറ്റുന്നു. സാമ്പത്തിക വര്‍ഷം അവസാനത്തോടെ അടുത്തിട്ടും പദ്ധതി ചെലവ് പകുതി പോലും…
Read More » - 8 January
കേരളത്തിൽ അതിവേഗം മുന്നേറി ജിയോ! ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ട്രായ്
കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വീണ്ടും തരംഗമായി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 8 January
സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം, ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകണം
ഒക്ടോബര്‍ 27 നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 8 January
‘സ്വാഭാവികം, ജനം ഒരാളെ വല്ലാതെ ഇഷ്ടപ്പെടുമ്പോൾ പാട്ടും സിനിമയും ഉണ്ടാകും’ പിണറായി സ്തുതിഗീതത്തെ അനുകൂലിച്ച് ഇപി ജയരാജൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതിഗീതത്തെ അനുകൂലിച്ച് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. ജനങ്ങൾ ഒരാളെ ഇഷ്ടപ്പെടുമ്പോൾ അയാളേക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് അദ്ദേഹം പറഞ്ഞത്.…
Read More » - 8 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ…
Read More » - 8 January
മാപ്പ്, ഇന്ത്യക്കാരുടെ രോഷം ന്യായമായത്, ദയവായി ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കണം: അഭ്യർത്ഥനയുമായി മാലിദ്വീപ് എംപി
പ്രധാനമന്ത്രിയ്ക്കും രാജ്യത്തിനും എതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാപ്പ് അപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങളെ ലജ്ജാകരവും വംശീയവും എന്ന്…
Read More » - 8 January
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്ക് വൻ സ്വീകാര്യത! വിൽപ്പനയിൽ ഉണർവ്
ഇന്ത്യക്കാർക്കിടയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള സ്വീകാര്യത വലിയ രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങൾ വാങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായാണ് ഉയർന്നിരിക്കുന്നത്. ഇത് രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് പുത്തൻ…
Read More » - 8 January
വാക്ക് പാലിച്ച് ഗൂഗിൾ ക്രോം! തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ട്
മുന്നറിയിപ്പുകൾക്കൊടുവിൽ തേർഡ് പാർട്ടി കുക്കീസിന്റെ ട്രാക്കിംഗിന് പൂട്ടിട്ട് ഗൂഗിൾ ക്രോം. ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേർഡ് പാർട്ടി കുക്കീസുകളാണ് ഗൂഗിൾ ക്രോം നിരോധിച്ചിരിക്കുന്നത്.…
Read More » - 8 January
‘ശീതളിനാവാം ശോഭനയ്ക്ക് പാടില്ല എന്നതാണ് അഭിപ്രായവ്യത്യാസം, ശീതൾ നിങ്ങൾക്ക് ശോഭനയെ പോലെ ആയിരിക്കും ഞങ്ങൾക്കല്ല’- സീമ
നടി ശോഭന പ്രധാനമന്ത്രിയുടെ സ്ത്രീശക്തി പരിപാടിക്ക് തൃശൂരിൽ പങ്കെടുത്തതിനെ വിമർശിച്ച ട്രാൻസ് ജെൻഡറും ആക്ടിവിസ്റ്റുമായ ശീതൾ ശ്യാം രംഗത്തെത്തിയിരുന്നു. തന്നെ പലരും ശോഭന എന്നാണ് വിളിച്ചിരുന്നത്, ഇനി…
Read More » - 8 January
ടേക്ക് ഓഫിനിടെ വാതിൽ അടർന്നുപോയ സംഭവം: 2 ദിവസത്തിനിടെ ഈ എയർലൈൻ റദ്ദ് ചെയ്തത് 200-ലധികം സർവീസുകൾ
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ അടർന്ന് മാറിയതോടെ സർവീസുകൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പ്രമുഖ അമേരിക്കൻ വിമാന കമ്പനിയായ അലാസ്ക. ഞായർ, തിങ്കൾ എന്നീ രണ്ട് ദിവസങ്ങളിലായി 200-ലധികം…
Read More »