News
- Jan- 2024 -3 January
‘രാജ്യത്തിന്റെ അഭിമാനം, വിദേശ യാത്രയിൽ എല്ലാവരും പ്രധാനമന്ത്രിയെ കാണുന്നത് വലിയ ആരാധനയോടെ’: മേജർ രവി
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി അംഗത്വം സ്വീകരിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി…
Read More » - 3 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്ന്, നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശം മന്ത്രി സജി ചെറിയാന് ഭാഗികമായി പിന്‍വലിച്ചെങ്കിലും, ഓര്‍ത്തഡോക്സ് സഭ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. സജി ചെറിയാന്റെ…
Read More » - 3 January
അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; പൊട്ടിത്തെറി കേട്ട് ഞെട്ടി നാട്ടുകാർ, ഒരാൾക്ക് പരിക്ക്
കോട്ടയം: പടക്ക നിർമ്മാണ കേന്ദ്രത്തിൽ സ്ഫോടനം. കോട്ടയം കിടങ്ങൂരിന് സമീപമുള്ള അനധികൃത പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. വീടിനോട് ചേർന്നാണ് പടക്ക നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അപകടത്തിൽ…
Read More » - 3 January
ഒരു കോടിയുടെ ഇഷുറന്‍സ് കിട്ടാന്‍ തന്റെ രൂപസാദൃശ്യത്തിലുള്ള സുഹൃത്തിനെ കൊന്ന് കത്തിച്ചു: 38കാരന് അറസ്റ്റില്‍
ചെന്നൈ: ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി സുഹൃത്തിനെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണന്…
Read More » - 3 January
‘ജെസ്നയെ എന്നെങ്കിലും കണ്ടെത്തും, മതപരിവർത്തനം നടന്നു എന്നതിന് തെളിവില്ല’: തച്ചങ്കരി
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സി.ബി.ഐയുടെ ക്ലോഷർ റിപ്പോർട്ട് സാങ്കേതികത്വം മാത്രമെന്ന് മുൻ ഡി.ജി.പി. ടോമിൻ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകൾ കിട്ടിയിരുന്നുവെന്നും കോവിഡ് കാലത്ത് അന്വേഷണം…
Read More » - 3 January
‘എന്തുകൊണ്ട് ഞാൻ ബി.ജെ.പിയിൽ ചേർന്നു’? – തുറന്നു പറഞ്ഞ് മേജർ രവി
തിരുവനന്തപുരം: താൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി നടനും സംവിധായകനുമായ മേജർ രവി. തന്റെ പക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലുള്ളവരുടെ…
Read More » - 3 January
75 കോടി രൂപ വിലവരുന്ന വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തില്‍ 8 പേര് അറസ്റ്റില്‍
ചെന്നൈ: വന്‍ ലഹരി വേട്ടയുമായി നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേര് അറസ്റ്റിലായി. ചെന്നൈ, ഇംഫാല്‍ എന്നിവിടങ്ങളില്‍ നിന്ന് പിടികൂടിയ ലഹരി…
Read More » - 3 January
കഴിഞ്ഞ വര്‍ഷം പങ്കെടുത്തത് 570 പേർ, ഇത്തവണ അബ്ദുൾ വഹാബ് മാത്രം; പിണറായിയുടെ വിരുന്ന് ഷോ ഓഫ് മാത്രമോ?
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ വിരുന്നിൽ പങ്കെടുത്തു. സജി ചെറിയാൻ വിവാദ പരാമർശം…
Read More » - 3 January
നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? എങ്കിൽ സാംസങ് നിങ്ങൾക്ക് നൽകുന്നു 10% വിലക്കിഴിവ്
വിദ്യാർത്ഥികൾക്കും കോർപ്പറേറ്റ് ജീവനക്കാർക്കും സാംസങ് പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു വിദ്യാർത്ഥിയോ കോർപ്പറേറ്റ് ജീവനക്കാരനോ ആണെന്നതിന്റെ തെളിവ് സമർപ്പിക്കുകയും സമർപ്പിത മൈക്രോസൈറ്റുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ…
Read More » - 3 January
മാവോയിസ്റ്റ് വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന കിംവദന്തി ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കും
കണ്ണൂര്‍: അയ്യന്‍കുന്ന് ഉരുപ്പംകുറ്റിയില്‍ വനിതാ നേതാവ് കൊല്ലപ്പെട്ടുവെന്ന മാവോയിസ്റ്റുകളുടെ കിംവദന്തി ആന്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിക്കും. കാട്ടിലെ ഏറ്റുമുട്ടലില്‍ വനിതാ മാവോ കമാന്‍ഡര്‍ കവിത കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക…
Read More » - 3 January
ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനവും സ്വയംഭോഗവും; 42 കാരൻ അറസ്റ്റിൽ
ഗോവ: ട്രെയിനിൽ വെച്ച് യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച 42 കാരൻ അറസ്റ്റിൽ. ചൊവ്വാഴ്ച പൂർണ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിലാണ് സംഭവം. ഉറങ്ങുകയായിരുന്ന 22 കാരിയായ മലയാളി…
Read More » - 3 January
ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം, ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലെബനന് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രണത്തില്‍ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു. സായുധവിഭാഗത്തിന്റെ രണ്ടു കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ദക്ഷിണ ബെയ്റൂട്ടിലെ മശ്റഫിയ്യയില്‍…
Read More » - 3 January
ലോകത്തിലെ ഏറ്റവും ഭാഗ്യശാലിയായ പശു പിണറായി വിജയന്റെ K Cow ആണ്, ചിലവ് ആകെ 46 ലക്ഷം! – രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ച സംഭവത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. 3.72 ലക്ഷത്തിന്റെ ടെൻഡറാണ്…
Read More » - 3 January
നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന സൂചന നല്കി മന്ത്രി കെ. ബി ഗണേഷ്കുമാര്
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ്കുമാര്. ഇത്തരമൊരു നടപടികളിലേയ്ക്ക് കടക്കുകയാണെങ്കില്‍ ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി, മറ്റ്…
Read More » - 3 January
സ്കൂള്‍ മുറ്റത്ത് പുള്ളിപ്പുലി, ആശങ്കയിൽ നാട്ടുകാർ: പൊന്മുടിയും പരിസര പ്രദേശവും വനം വകുപ്പിന്റെ നിരീക്ഷണത്തിൽ
സ്കൂള്‍ മുറ്റത്ത് പുള്ളിപ്പുലി, ആശങ്കയിൽ നാട്ടുകാർ: പൊന്മുടിയും പരിസര പ്രദേശവും വനം വകുപ്പിന്റെ നിരീക്ഷണത്തിൽ
Read More » - 3 January
ഹിൻഡർബെർഗ് റിപ്പോർട്ട്: അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: ഹിൻഡർബെർഗ് റിപ്പോർട്ട് പോലുള്ള മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കി റെഗുലേറ്ററി ഭരണ സംവിധാനത്തിന്റെ പരിധിയിലേക്ക് കടക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അദാനിക്കെതിരായുള്ള ഹർജ്ജി തള്ളി സുപ്രീം കോടതി. നിലവിലെ…
Read More » - 3 January
മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്
ഇംഫാല്‍: മണിപ്പൂരിലെ ലിലോങ്ങിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്. ലക്ഷ്യമിട്ടത് മയക്കുമരുന്ന് വില്പന കേന്ദ്രം ആക്രമിക്കാനെന്നും സംഘടന വ്യക്തമാക്കി. പ്രദേശവാസികള്‍ വളഞ്ഞതോടെ സ്വയം പ്രതിരോധത്തിനായി…
Read More » - 3 January
പൗരത്വ നിയമ ഭേദഗതി, ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനുള്ള ചട്ടങ്ങള്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍…
Read More » - 3 January
നല്ല രീതിയിലുള്ള അന്വേഷണമാണ് സിബിഐ നടത്തിയത്, വിവരം ലഭിച്ചെന്ന് തച്ചങ്കരി അന്ന് പറഞ്ഞു, പോലീസിനെതിരെ ജെസ്നയുടെ പിതാവ്
പത്തനംതിട്ട: ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസില്‍ എന്തെങ്കിലും സൂചന കിട്ടുമ്പോള്‍ തുടരന്വേഷണം ഉണ്ടാകുമെന്നാണ് സിബിഐ അറിയിച്ചിട്ടുള്ളതെന്ന് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. കേസ് സി.ബി.ഐ. അവസാനിപ്പിക്കുകയും…
Read More » - 3 January
പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി, ചൈനയില്‍ നല്ല കിണ്ണംകാച്ചിയ സുന്ദരികളായ റോബോട്ടുകള്‍ കിട്ടുമെന്ന് സോഷ്യൽമീഡിയ
പെണ്ണ് കിട്ടുന്നില്ലെന്ന് സന്തോഷ് വർക്കി, ചൈനയില്‍ നല്ല കിണ്ണം കാച്ചിയ സുന്ദരികളായ റോബോട്ടുകള്‍ കിട്ടുമെന്ന് സോഷ്യൽ മീഡിയ
Read More » - 3 January
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,800 രൂപയായി. ഗ്രാമിന്…
Read More » - 3 January
ഗവര്‍ണറെ ക്ഷണിക്കാതെ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ക്രിസ്മസ്-പുതുവത്സര വിരുന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. ഉച്ചയ്ക്ക് 12.30ന് മസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. എന്നാല്‍ ഇത്തവണയും…
Read More » - 3 January
നവംബറിൽ 71 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്. നവംബറിൽ മാത്രം 71 ലക്ഷം അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ മാത്രം 8,841…
Read More » - 3 January
രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്: രാഹുലിനും പ്രിയങ്കയ്ക്കും ക്ഷണം ലഭിക്കില്ലെന്ന് സൂചന
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങിലേക്ക് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധി വാദ്രയ്ക്കും ക്ഷണം ലഭിച്ചേക്കില്ല. കോണ്‍ഗ്രസിന്റെ പ്രഥമകുടുംബത്തില്‍നിന്ന് സോണിയാ ഗാന്ധിയ്ക്കു മാത്രമേ ക്ഷണം…
Read More » - 3 January
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാറിലുണ്ടായിരുന്ന ഡോക്ടര്‍ ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
സുല്‍ത്താന്‍പൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ഡോക്ടര്‍ ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡോക്ടര്‍ പ്രവീണ്‍ കുമാറും ഭാര്യ ഡോ.സ്വപ്ന ഭാരതിയുമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.…
Read More »