News
- Dec- 2023 -25 December
പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി തീവ്രവാദി ഹാഫിസ് സയീദിന്റെ മകൻ
ലാഹോർ: 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരനും യു.എൻ ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ മകൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മർകസി മുസ്ലീം ലീഗിന്റെ സ്ഥാനാർത്ഥിയായിട്ടാണ് തൽഹ…
Read More » - 25 December
നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനം: മുഖ്യമന്ത്രി
കണ്ണൂർ: നവകേരള സദസ്സിൽ കണ്ടത് അതിശയകരമായ സംയമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംയമനം കാണിക്കണമെന്ന് പറഞ്ഞത് നാട്ടുകാർ അനുസരിച്ചുവെന്നും കോൺഗ്രസ് വിചാരിച്ച പ്രകോപനം ഉണ്ടാക്കാനായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…
Read More » - 25 December
മരണശേഷം നമ്മൾ എവിടെ പോകുന്നു?
ന്യുയോർക്ക് : മരിച്ചാൽ മനസ്സെന്ന് നാം വിളിക്കുന്നതെന്തോ അതിന് സ്ഥലകാലങ്ങൾക്കപ്പുറത്തേക്കെത്താൻ ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ റിപ്പോർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 1983-ലെ…
Read More » - 25 December
125 ദിവസത്തെ യാത്ര! ആദിത്യ-എൽ1 ജനുവരിയിൽ ലാഗ്രാഞ്ച് പോയിന്റിലെത്തും: നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആദിത്യ എൽ-1 ജനുവരി ആറിന് എൽ വൺ പോയിന്റിലേക്ക് എത്തുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇതിനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം…
Read More » - 25 December
അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്റെ സഹോദരിയെ മൂന്നാം കിടയാക്കുന്നത് എന്തിന്? അഭിരാമി സുരേഷ്
ഇത് വരെ ഒരു ഓപ്പണ്‍ സ്പേസില്‍ പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല
Read More » - 25 December
‘എന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു’: സി.പി.എമ്മിനെ വെട്ടിലാക്കി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി…
Read More » - 25 December
കെട്ടിയിട്ട് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചു, ജീവനോടെ കത്തിച്ചു; ഐ ടി ജീവനക്കാരിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍
ചെന്നൈ: ഐ.ടി ജീവനക്കാരിയായ സുഹൃത്തിനെ കൊലപ്പെടുത്തിയ ട്രാന്സ്മാന് അറസ്റ്റിൽ. കാലുകള്‍ കെട്ടിയിട്ട ശേഷം തീവെച്ചാരുന്നു യുവതിയെ കൊലപ്പെടുത്തിയത്. ചെന്നൈയിലെ കമ്പനിയില്‍ എഞ്ചിനീയറായ നന്ദിനിയ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ…
Read More » - 25 December
ചുറ്റിക കൊണ്ട് തലക്കടിച്ചു, കഴുത്തിൽ വെട്ടി: അനുമോളുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍
പെയിന്റിങ് തൊഴിലാളിയാണ് രജീഷ്
Read More » - 25 December
കായൽ സൗന്ദര്യം ആസ്വദിക്കാം: ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് കൊച്ചിയിൽ
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ജലഗതാഗത വകുപ്പിനായി…
Read More » - 25 December
നാവിക അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചു: കശ്മീർ സ്വദേശി പിടിയിൽ
കണ്ണൂർ: മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന യുവാവാണ് അറസ്റ്റിലായത്. 21 കാരനായ…
Read More » - 25 December
ജനറൽ ആശുപത്രിയിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ
തിരുവനന്തപുരം: തലസ്ഥാനത്തെ ജില്ലാ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലാണ് 10 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ചത്. കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക്…
Read More » - 25 December
മുഖ്യമന്ത്രി സമ്മതിച്ചാല്‍ ഇനിയും അഭിനയിക്കും: ഗണേഷ് കുമാർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ എന്ന് നിയുക്ത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഇനി നല്ല വേഷം വന്നാല്‍…
Read More » - 25 December
കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം മതം, ജാതി ആണ്, എന്റെ ദൗത്യം മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നത്: ദേവൻ
ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്
Read More » - 25 December
പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതന: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സരേന്ദ്രൻ. തിരക്ക് നിയന്ത്രിക്കുന്നതിലും ഭക്തരെ പതിനെട്ടാം…
Read More » - 25 December
ബാന്ദ്രയിൽ അഭിനയിച്ചതിന് പിന്നാലെ സിനിമാഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു: ഗണേഷ് കുമാർ
കഥ കേട്ടപ്പോള്‍ തന്നെ നേര് സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു
Read More » - 25 December
കാർഷിക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ
പരമ്പരാഗത കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള പ്രത്യേക ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ. വിശ്വഭാരതി സർവകലാശാലയിലെ ഗവേഷക സംഘമാണ് സസ്യങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ബാക്ടീരിയയെ…
Read More » - 25 December
നവകേരള സദസിൽ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ല: പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: നവകേരള സദസിൽ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. മാധ്യമങ്ങൾക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎല്ലിൽ…
Read More » - 25 December
ഗൂഗിൾ പേ ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതമാക്കാം! ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കുന്നതിനാൽ ഇന്ന് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് ഗൂഗിൾ പേ. ഇന്ന് ഗൂഗിൾ പേ, ഫോൺ പേ, പേടിഎം…
Read More » - 25 December
നടൻ കമാല്‍ ആര് ഖാന് അറസ്റ്റില്‍
മുംബൈ പോലീസ് എന്നെ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തു
Read More » - 25 December
അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി, ഒരിക്കൽ കത്തിച്ചാൽ ഒന്നര വർഷം സുഗന്ധം പരത്തും
അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. 108 അടി നീളവും, മൂന്നര കിലോ ഭാരവുമുള്ള ഭീമൻ ധൂപത്തിരിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് ധൂപത്തിരിയുടെ നിർമ്മാണം…
Read More » - 25 December
സ്പെഷ്യൽ എക്സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊച്ചി: പെരിന്തൽമണ്ണ വൈലോങ്ങരയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 2 കിലോഗ്രാം കഞ്ചാവുമായി ബൈക്കിൽ വന്ന യുവാവ് പിടിയിലായി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ രാജേഷിന്റെ…
Read More » - 25 December
ഭക്ഷണവും വെള്ളവും ഇല്ലാതെ അഞ്ചെട്ട് ദിവസം കിടന്നു, ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും: ബീന കുമ്പളങ്ങി
ആശ്രയത്തിന് ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന നടി ബീന കുമ്പളങ്ങിയെ കഴിഞ്ഞ ദിവസം ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സഹോദരിയും ഭര്‍ത്താവും കൂടി വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന…
Read More » - 25 December
സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു, 128 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ ഇന്നും വർദ്ധനവ്. പുതുതായി 128 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിലെ സജീവ രോഗികളുടെ എണ്ണം 3,128 ആയി ഉയർന്നു.…
Read More » - 25 December
ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചു: രണ്ടുപേർ മുങ്ങിമരിച്ചു
ഇടുക്കി: ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ച രണ്ടുപേർ മുങ്ങിമരിച്ചു. തൊമ്മൻകുത്ത് പുഴയിലാണ് രണ്ട് പേർ മുങ്ങി മരിച്ചത്. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ്…
Read More » - 25 December
മകളുടെ വിവാഹത്തിനായി അവധിക്കെത്തി; വിവാഹത്തലേന്ന് അച്ഛന് ദാരുണാന്ത്യം; വിവാഹ വീട് മരണവീടായപ്പോൾ
മേലാറ്റൂർ (മലപ്പുറം): മകളുടെ വിവാഹത്തലേന്ന് അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. അധ്യാപകനായ മേലാറ്റൂർ ചെമ്മാണിയോട്ടെ പങ്കത്ത് രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. രാധാകൃഷ്ണൻ മകളുടെ വിവാഹത്തലേന്ന് പുലർച്ചെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.…
Read More »