News
- May- 2019 -6 May
എസ്.എസ്.എല്‍.സി.: സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം•ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ത്ഥികളില്‍ 75…
Read More » - 6 May
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി: ചിത്രങ്ങള്‍ കാണാം
തിരുവനന്തപുരം•തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ടി.ആര്.എസ്. എം.പിമാരായ സന്തോഷ്കുമാര്‍,…
Read More » - 6 May
മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ പൂർണ പിന്തുണ ലഭിച്ചു, 3 സീറ്റിൽ എൻഡിഎ വിജയം സുനിശ്ചിതം ; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: കേരളത്തിൽ 3 സീറ്റിലെങ്കിലും എൻഡിഎ വിജയിക്കുമെന്ന് ബി.ഡി.ജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ച എല്ലായിടത്തും ബി.ജെ.പിയുടെ പിന്തുണ പൂർണമായി ലഭിച്ചുവെന്നും ബി ഡി ജെ എസ്…
Read More » - 6 May
ഭീകരാക്രമണ ഭീഷണി : സംസ്ഥാനത്ത് ഡാമുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു
നെടുങ്കണ്ടം : ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഡാമുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. : സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഇടുക്കി ജില്ലയിലെ 12 ഡാമുകള്‍ക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്.…
Read More » - 6 May
രാജീവ് ഗാന്ധിക്കെതിരേ അഴിമതി പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി
റാഞ്ചി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ച് നരേന്ദ്ര മോദി. ബൊഫോഴ്സ് കേസില്‍ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും…
Read More » - 6 May
മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയെന്ന് ആരോപണം: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
തൊടുപുഴ: മര്‍മ്മ ചികിത്സയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി ഇടുക്കി യുവജന വിഭാഗം നേതാവ് കൂടിയായ ഷമീര്‍ ആണ് പിടിയിലായത്. ഇയാളടക്കം കസ്റ്റഡിയില്‍…
Read More » - 6 May
സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ് : ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യംചെയ്തു
കൊച്ചി : സിറോ മലബാര്‍സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസ്, ഫാദര്‍ പോള്‍ തേലക്കാടിനെ ചോദ്യംചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറിലധികം നീണ്ടു.…
Read More » - 6 May
കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു പ്രതികാരം ചെയ്ത ആളിന് സംഭവിച്ചത്
കടിച്ച പാമ്പിനെ തിരിച്ചു കടിച്ച കർഷകന് ദാരുണാന്ത്യം. പാമ്പും ചത്തു. ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് എഴുപതുകാരനെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച…
Read More » - 6 May
തലസ്ഥാനത്ത് കുടിവെള്ളക്ഷാമം; എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞ് നാട്ടുകാർ
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളക്ഷാമം തീര്‍ന്നു. പാളയം,നന്ദൻകോട് ഭാഗത്താണ് പ്രതിസന്ധി രൂക്ഷം. പലവട്ടം പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെ തടഞ്ഞു. പകൽ സമയത്ത്…
Read More » - 6 May
‘ആരാണീ Unknown ? ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ വിവാദങ്ങളില്‍പ്പെടാതെ മറഞ്ഞിരിക്കുന്ന ആ അജ്ഞാതന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം : ശാന്തി വനത്തിന്റെ നടുവിലൂടെ ലൈന്‍ വലിപ്പിക്കുന്നതില്‍ വിവാദങ്ങളില്‍പ്പെടാതെ മറഞ്ഞിരിക്കുന്ന ആ അജ്ഞാതന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മന്ത്രിയും സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ…
Read More » - 6 May
പ്രതിപക്ഷം റാന്തൽ യുഗത്തിലേക്ക് പോകുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്കു ജനങ്ങളെ നയിക്കുന്നു: അമിത് ഷാ
ചമ്പാരൻ: മഹാസഖ്യം ബിഹാറിനെ റാന്തൽ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത്…
Read More » - 6 May
തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാള്
ദില്ലി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുള്ള റോഡ് ഷോയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശഭക്തിയെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആക്രമണം…
Read More » - 6 May
പരീക്ഷാഫലത്തെ കുറിച്ചുള്ള ഭയം; പത്താം ക്ലാസ് വിദ്യാര്‍ഥിനി നാടുവിട്ടു
അഹമ്മദാബാദ്: പരീക്ഷാ ഫലത്തെ കുറിച്ചോര്‍ത്തുള്ള ഭയത്തെ തുടർന്ന് സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടുവിട്ടോടി. ഗുജറാത്തിലെ വാപിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥിനി ഗാന്ധിനഗറിലെ ചിലോഡയിലാണ് എത്തപ്പെട്ടത്.…
Read More » - 6 May
ഒരു എം.എല്‍.എ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ആം ആദ്മി പാളയത്തില്‍ നിന്നും ഒരു എം.എല്‍.എ കൂടി ബി.ജെ.പിയിലെത്തി. എ.എ.പി എം.എല്‍.എയായ ദേവീന്ദര്‍ സിംഗ് ഷെരാവത് ആണ് തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. എ.എ.പി ഗാന്ധിനഗര്‍ എം.എല്‍.എ…
Read More » - 6 May
എല്ലാ സ്ഥാപനങ്ങളിലും ഇനി ബയോ മെട്രിക് പഞ്ചിങ്
തിരുവനന്തപുരം : ഇനി മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പിലാക്കി, സര്‍ക്കാര്‍ ഉത്തരവിറങ്ങി. എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും…
Read More » - 6 May
പ്രധാനമന്ത്രിക്ക് മമതയുടെ മറുപടി; കാലാവധി കഴിയാറായ പ്രധാനമന്ത്രിയുടെ കൂടെ ചെലവഴിക്കാന്‍ സമയമില്ല
ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം മറുപടിയുമായി മമത ബാനര്‍ജി. ഖരക്പൂരില്‍…
Read More » - 6 May
ഏഴ് വയസുകാരന്റെ കൊലപാതകം: അമ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശം. ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ്…
Read More » - 6 May
കേന്ദ്രമന്ത്രി നടത്തിയത് വാഗ്ദാന ലംഘനം- കെ.വി തോമസ്
കൊച്ചി•കാസർഗോഡ് ജില്ല ഒഴികെയുള്ള കേരളത്തിലെ ദേശീയ പാതകളുടെ വീതി കൂട്ടലും സൗന്ദര്യവത്കരണവും നിർത്തിവയ്ക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇപ്പോൾ എടുത്തിട്ടു തീരുമാനം കേന്ദ്രമന്ത്രി നിതിൻ ഖഡ്കരി…
Read More » - 6 May
ബ്രെക്സിറ്റ് വിഷയം : അവസാനചര്ച്ചയും അലസി
ലണ്ടന്‍ : ബ്രെക്സിറ്റ് വിഷയത്തില്‍ അവസാന ചര്‍ച്ചയും അലസി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും തമ്മില്‍ നടത്തിയ അവസാന ഒത്തുതീര്‍പ്പ്…
Read More » - 6 May
മോദിയുടെ രണ്ടാം വരവിനെ ആശങ്കയോടെ കാണുന്നത് ഈ രണ്ടു മുന്നണി സർക്കാരുകൾ
കേന്ദ്രത്തില്‍ മോദിക്ക് വീണ്ടും രണ്ടാം ഊഴം ലഭിച്ചാല്‍ ഈ രണ്ടു സർക്കാരുകൾക്ക് നിലനിൽപ്പ് തന്നെ ഇല്ലാതാവും.കേന്ദ്രത്തില്‍ ഇനി വരുന്ന ഭരണകൂടത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും ഈ രണ്ട് സംസ്ഥാനങ്ങളിലെയും…
Read More » - 6 May
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കിം ജോങ് ഉന്നിനെ വിശ്വാസം : കിം ആണവ മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ട്രംപ്
സോള്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കിം ജോങ് ഉന്നിനെ വിശ്വാസം . കിം ആണവ മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ലെന്ന് ട്രംപ് . ഉത്തര കൊറിയ…
Read More » - 6 May
ബിഹാറില്‍ അക്രമം: വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു, ഒരാൾ അറസ്റ്റില്‍
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ പാറ്റ്ന പോളിംഗ് ബൂത്തില്‍ ആക്രമണം. ബിഹാറിലെ ഛപ്രയില്‍ 131 ാം നമ്പര്‍ ബൂത്തിലാണ് ആക്രമണം നടന്നത്. ബൂത്തിലെത്തിയ…
Read More » - 6 May
അന്യജാതിക്കാരനെ വിവാഹം കഴിച്ചു; ദമ്പതികളെ ബന്ധുക്കള്‍ തീവെച്ചു കൊന്നു
പുണെ: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ നിഘോജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മംഗേഷ് റാന്‍സിങ്(23),…
Read More » - 6 May
ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു
മാവേലിക്കര: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ചെന്നിത്തല തത്തേടത്ത് പുത്തന്‍വീട്ടില്‍ കൊച്ചുനാണുവിന്റെ മകന് മഹേഷ്കുമാര്‍ (38) ആണ് മരിച്ചത്. മാവേലിക്കര പുഷ്പാ ജംഗ്ഷനില്‍…
Read More » - 6 May
യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; പെണ്‍കുട്ടിയുടെ മൊഴിയും ആത്മഹത്യ കുറിപ്പും തമ്മില്‍ വൈരുദ്ധ്യം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിയില്‍ നിന്നും കന്റോണ്‍മെന്റ് പൊലീസ് മൊഴിയെടുത്തു. ആത്മഹത്യ ശ്രമത്തിന് പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴിയെടുത്തത്. ആത്മഹത്യയുടെ ഉത്തരവാദികള്‍…
Read More »