Cricket
- Jun- 2021 -18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മത്സരം നടക്കില്ല? ആശങ്കയിൽ ക്രിക്കറ്റ് ലോകം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കാലാവസ്ഥ മോശമായി തുടരുന്നു. മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ…
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കും. സതാംപ്ടണിലെ റോസ് ബൗളിലാണ് കലാശക്കൊട്ടിന്…
Read More » - 17 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം: ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ഗവാസ്കർ
സൗതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റിനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. സൗതാംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും…
Read More » - 15 June
അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്: ഇൻസമാം
ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ച് മുൻ പാകിസ്താൻ നായകൻ ഇൻസമാം ഉൾഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്ത് ഓസ്ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ലെന്നും…
Read More » - 15 June
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാമത്
മാഞ്ചസ്റ്റർ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ന്യൂസിലാൻഡ് ഒന്നാമതെത്തിയത്. പരമ്പരയ്ക്ക് മുൻപ് 121 പോയിന്റുമായി ഇന്ത്യക്ക് പിന്നിൽ…
Read More » - 14 June
എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ: ജയവർധന
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ബൗളറാണ് അനിൽ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെ പല ബാറ്റ്സ്മാൻമാരുടെയും…
Read More » - 14 June
സഹതാരവുമായി കൂട്ടിയിടിച്ചു: ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം
കേപ്ടൗണ്‍: സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡുപ്ലിസിയ്ക്കാണ് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മപ്പിശക് സംഭവിച്ചത്.…
Read More » - 12 June
ഇംഗ്ലീഷ് പൗരത്വം: ഇംഗ്ലണ്ട് ടീമിൽ ഇടം നേടാൻ പാക് താരം
മാഞ്ചസ്റ്റർ: പാകിസ്താൻ ക്രിക്കറ്റിൽ ഇനി ആമിറുണ്ടാകില്ലെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിർ അപേക്ഷ സമർപ്പിച്ചതോടെയാണ് പാകിസ്താൻ ജേഴ്സിയിലുള്ള ആമിറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന്…
Read More » - 12 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഇങ്ങനെ: മത്സരം സമനില ആയാൽ ഫലം ഇങ്ങനെയും!
മാഞ്ചസ്റ്റർ: ഇന്ത്യ-ന്യൂസിലാന്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഐസിസി പുറത്തുവിട്ടു. മത്സരം സമനിലയാകുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും ജോയിന്റ് ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐസിസി വ്യക്തമാക്കി. ഇത്…
Read More » - 12 June
തന്റെ ഇഷ്ടതാരത്തെ വെളിപ്പെടുത്തി മില്ലർ
ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും…
Read More » - 12 June
രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകും, കോഹ്ലിയുടെ സ്ഥാനമെന്ത്?: ഇന്ത്യൻ ടീമിൽ നിർണായക നീക്കങ്ങൾ
മുംബൈ: തിരക്കാർന്ന അന്താരാഷ്ട്ര ഷെഡ്യൂൾ കാരണം ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കുമെന്ന് മുൻ സെലക്ടർ കിരൺ മോറെ. ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നതിനാൽ വേറെ…
Read More » - 12 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഇംഗ്ലീഷ് സാഹചര്യം, ഡ്യൂക്ക്ബോൾ എന്നിവ ഇന്ത്യയെ കീഴടക്കുമെന്ന് വോൺ
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാന്റ് ഇന്ത്യയെ തകർത്തെറിയുമെന്ന് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. ഡ്യൂക്ക്ബോളിൽ കൂടുതൽ കളിച്ചതിന്റെ അനുഭവസമ്പത്ത് ന്യൂസിലാന്റിന് ഗുണം ചെയ്യുമെന്നും…
Read More » - 12 June
ട്രെവർ ബെയിലിസ് ഐപിഎല്ലിൽ നിന്ന് ബിഗ് ബാഷിലേക്ക്
സിഡ്നി: മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയിലിസ് ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ പുതിയ പരിശീലകനാകും. സിഡ്നി തണ്ടറുമായി മൂന്ന് വർഷത്തെ കരാറിലാണ് ട്രെവർ ബെയിലിസ് എത്തിയിരിക്കുന്നത്.…
Read More » - 12 June
ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ലെന്ന്: ബി.സി.സി.ഐ
മുംബൈ: ഐ.പി.എൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ…
Read More » - 12 June
ഇന്ത്യൻ ടീമിനുള്ളിൽ ആത്മവിശ്വാസം നിറയ്ക്കുന്നത് രവി ശാസ്ത്രിയാണ്: പനേസർ
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നാണ്. വിരാട് കോഹ്ലിയെന്ന നായകന്റെ കീഴിൽ ഇന്ത്യൻ ടീം നേട്ടങ്ങൾ കൊയ്ത് കുതിച്ചു മുന്നേറുകയാണ്.…
Read More » - 11 June
വിരമിച്ചില്ലായിരുന്നെങ്കില്‍ ധോണിയെ പാകിസ്ഥാന് ടീമിന്റെ ക്യാപ്റ്റനാക്കിയേനെ: യാസിര്‍ അറാഫത്തിന്റെ തുറന്നു പറച്ചിൽ
ഇതിഹാസ നായകൻ എം എസ് ധോണിയെ പോലെയൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന് ആവശ്യമെന്ന് പാകിസ്ഥാന് മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. മാന്യന്മാരുടെ കളിയുടെ ചരിത്രത്തിൽ ടീം ഇന്ത്യ കണ്ട…
Read More » - 11 June
ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ശ്രീലങ്കയ്ക്കെതിരേയുള്ള ഏകദിന, ടി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ സഞ്ജു വി സാംസൺ, ദേവദത്ത് പടിക്കൽ എന്നിവർ ടീമിൽ ഇടം നേടി. ശിഖർ…
Read More » - 7 June
ഒന്‍പത് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി : ഇംഗ്ളണ്ട് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക്
ലണ്ടൻ : ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ഒലീ റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കി. ഒരാഴ്ച മുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്…
Read More » - 7 June
ഖാലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയ്ക്ക് പ്രണാമം അര്‍പ്പിച്ച് ക്രിക്കറ്റര്‍ ഹര്ഭജന് സിങ്: പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്ഭജന് സിങ്. ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്ഭജന് സിങ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും…
Read More » - 6 June
കോവിഡ് വ്യാപനം : ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന്…
Read More » - 5 June
എപ്പോഴും ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വന്നാലേ അതൊരു വിന്നിംഗ് കോംബിനേഷനാകു: വിക്രം റാഥോർ
മുംബൈ: താരങ്ങളുമായുള്ള മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോർ. വിക്രം ബാറ്റിംഗ് കോച്ചായി…
Read More » - 5 June
എന്റെ സ്കിൻ കളർ ഓസ്ട്രേലിയക്ക് ചേരുന്നതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്: ഉസ്മാൻ ഖവാജ
സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ…
Read More » - 3 June
ട്രെവർ ബെയിലിസ് പരിശീലകനായി പുതിയ ടീമിൽ
സിഡ്നി: മുൻ ഇംഗ്ലണ്ട് കോച്ച് ട്രെവർ ബെയിലിസ് ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ പുതിയ പരിശീലകനാകും. സിഡ്നി തണ്ടറുമായി മൂന്ന് വർഷത്തെ കരാറിലാണ് ട്രെവർ ബെയിലിസ് എത്തിയിരിക്കുന്നത്.…
Read More » - 3 June
ആ രണ്ട് സ്പിന്നർമാർ ടീമിൽ ഇടം പിടിച്ചാൽ അത് പേസ് ബൗളിങ് നിരയ്ക്കും തുണയാകും: നെഹ്റ
മുംബൈ: ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും…
Read More » - 3 June
തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ
ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും…
Read More »