Technology
- Jan- 2024 -3 January
നവംബറിൽ 71 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ടിട്ട് വാട്സ്ആപ്പ്, അറിയാം ഏറ്റവും പുതിയ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നവംബർ മാസം നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം പുറത്തുവിട്ട് വാട്സ്ആപ്പ്. നവംബറിൽ മാത്രം 71 ലക്ഷം അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ മാത്രം 8,841…
Read More » - 1 January
ഉപഭോക്തൃ വിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഗൂഗിൾ: നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം
ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഗൂഗിളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. ഇൻകൊഗ്നിറ്റോ മോഡിൽ സ്വകാര്യമായി വിവരങ്ങൾ തിരഞ്ഞവരെയാണ് ഗൂഗിൾ നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ എണ്ണമറ്റ വ്യക്തികളുടെ ഓൺലൈൻ…
Read More » - 1 January
നിസ്സാരക്കാരല്ല! ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ, മുന്നറിയിപ്പ്
വിവിധ ആവശ്യങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും. ഇത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടത്…
Read More » - 1 January
ഓപ്പൺഎഐയ്ക്കും മൈക്രോസോഫ്റ്റിനും കുരുക്ക് മുറുകുന്നു: നിയമനടപടിക്കൊരുങ്ങി ന്യൂയോർക്ക് ടൈംസ്
ഓപ്പൺഎഐ, മൈക്രോസോഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി ന്യൂയോർക്ക് ടൈംസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ പരിശീലിപ്പിക്കാൻ അനുവാദമില്ലാതെ തങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ഇരു സ്ഥാപനങ്ങൾക്കുമെതിരെ ന്യൂയോർക്ക്…
Read More » - Dec- 2023 -31 December
ന്യൂ ഇയർ ഓഫർ; Apple മുതൽ Samsung, OnePlus വരെ – വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം ഈ 6 സ്മാർട്ട്ഫോണുകൾ
വൈവിധ്യമാർന്ന സ്മാർട്ട്ഫോണുകളിൽ ഗണ്യമായ കിഴിവുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് വിവിധ കമ്പനികൾ. Apple മുതൽ Samsung, Xiaomi, OnePlus വരെ വമ്പിച്ച വിലക്കിഴിവാണ് നൽകുന്നത്. ഈ ലാഭകരമായ ഡീലുകൾ…
Read More » - 31 December
കണ്ണിന് സുരക്ഷയൊരുക്കാൻ ഇനി വാട്സ്ആപ്പും! തീമിൽ കിടിലൻ മാറ്റങ്ങൾ എത്തുന്നു
ഓരോ ദിവസവും വ്യത്യസ്തമായ അപ്ഡേറ്റുകൾ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലൻ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാർക്ക് തീമിൽ…
Read More » - 31 December
പുതുവർഷത്തിൽ ചരിത്രം കുറിക്കാൻ ഇസ്രോ: എക്സ്പോസാറ്റ് നാളെ വിക്ഷേപിക്കും
ന്യൂഡൽഹി: പുതുവർഷത്തിൽ ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. ഇന്ത്യയുടെ ആദ്യത്തെ പോളാരിമെട്രി ദൗത്യത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. തമോഗർത്തങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രോ രൂപകൽപ്പന…
Read More » - 31 December
പുതുവർഷത്തിൽ തരംഗമാകാൻ കിടിലൻ ഹാൻഡ്സെറ്റുമായി ടെക്നോ എത്തുന്നു, ലോഞ്ച് തീയതിയും ഫീച്ചറുകളും അറിയാം
പുതുവർഷത്തിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ. കമ്പനിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ടെക്നോ പോപ് 8 ആണ് വിപണിയിൽ അവതരിപ്പിക്കുന്നത്.…
Read More » - 30 December
എച്ച്പി പവലിയൻ പ്ലസ് 16: സവിശേഷതകൾ അറിയാം
ആഗോളതലത്തിൽ ഉയർന്ന വിപണി വിഹിതമുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. ആകർഷകമായ ഡിസൈനിലും മികവുറ്റ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുള്ളത്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പ് മുതൽ…
Read More » - 29 December
ഈ പാസ്വേഡുകളാണ് നിങ്ങളുടേതെങ്കിൽ ഹാക്കർമാരുടെ പണി എളുപ്പമാകും! ഉപയോഗിക്കാൻ പാടില്ലാത്ത 20 പാസ്വേഡുകളെ കുറിച്ച് അറിയൂ
വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ പാസ്വേഡുകളുടെ പ്രാധാന്യം വളരെ വലുതാണ്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അക്കൗണ്ടുകളെല്ലാം പാസ്വേഡുകൾ ഉപയോഗിച്ച് ലോക്ക് ചെയ്യേണ്ടതുണ്ട്. വിവിധ…
Read More » - 29 December
വൺപ്ലസ് നോർഡ് 3 5ജി ഇനി ബഡ്ജറ്റിൽ ഒതുങ്ങും! വമ്പൻ കിഴിവുമായി ആമസോൺ
വിപണിയിൽ തരംഗം സൃഷ്ടിച്ച മിഡ് റേഞ്ച് സ്മാർട്ട്ഫോണായ വൺ പ്ലസ് നോർഡ് 3 5ജി ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് വാങ്ങാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ…
Read More » - 29 December
ചാറ്റ്ജിപിടിയോട് പൊരുതാൻ ഇന്ത്യൻ എതിരാളിയെത്തുന്നു! പുതിയ ചാറ്റ്ബോട്ടുമായി റിലയൻസ്
ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയർത്താൻ റിലയൻസ് എത്തുന്നു. റിലയൻസ് ഗ്രൂപ്പിൽ നിന്നുള്ള ടെലികോം കമ്പനിയായ റിലയൻസ് ഇൻഫോകോം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മുംബൈ എന്നിവരുമായി ചേർന്ന് ഭാരത്ജിപിടി എന്ന…
Read More » - 29 December
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോപൈലറ്റ് ആപ്പുമായി മൈക്രോസോഫ്റ്റ് എത്തി, സവിശേഷതകൾ അറിയാം
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആൻഡ്രോയ്ഡിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കോപൈലറ്റ് ആപ്പ്…
Read More » - 29 December
അധിക തുക നൽകിയാൽ പരസ്യങ്ങൾ ഒഴിവാക്കാം! ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പുമായി ആമസോൺ പ്രൈം
ആമസോൺ പ്രൈം വീഡിയോയിലെ പരിപാടികൾക്കൊപ്പം ഇനി പരസ്യങ്ങളും എത്തുന്നു. ഈ വർഷം തുടക്കത്തിൽ തന്നെ, ആമസോൺ പ്രൈമിൽ പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിരുന്നു. എന്നാൽ,…
Read More » - 28 December
കിടിലൻ ഫീച്ചറുകൾ; വിപണി കീഴടക്കാൻ വരുന്നു, അഞ്ച് സ്മാർട്ട് ഫോണുകൾ
സ്മാർട്ട്ഫോൺ ലാൻഡ്സ്കേപ്പ് എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ മുന്നോട്ട് കുതിക്കുമ്പോൾ ഇനി വരാനിരിക്കുന്നത് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഫോണുകൾ ആയിരിക്കുമെന്ന് ഉറപ്പ്. താങ്ങാനാവുന്ന മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ മുതൽ…
Read More » - 28 December
ഏസർ ആസ്പയർ 5 എ515-59ജി: പ്രധാന സവിശേഷതകൾ ഇവയാണ്
ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ മിഡ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായി ഏസർ…
Read More » - 28 December
ടെസ്ല ഫാക്ടറിയിലെ റോബോട്ടിന്റെ ആക്രമണം: എൻജിനീയർക്ക് പരിക്കേറ്റ വിഷയത്തിൽ 2 വർഷത്തിനുശേഷം കൂടുതൽ വിവരങ്ങൾ പുറത്ത്
ടെസ്ല ഫാക്ടറിയിൽ റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ്വെയർ എൻജിനീയർക്ക് ഗുരുതര പരിക്കേറ്റ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗാ ടെക്സാസ് ഫാക്ടറിയിലാണ് സംഭവം. പ്രവർത്തനം തകരാറിലായ…
Read More » - 28 December
ഉപഭോക്താക്കൾക്ക് ജിയോയുടെ ന്യൂ ഇയർ സമ്മാനം! കിടിലൻ ഓഫർ പ്രഖ്യാപിച്ചു
പുതുവർഷം എത്താറായതോടെ ഉപഭോക്താക്കൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. വാർഷിക പ്ലാനിൽ അധിക വാലിഡിറ്റി പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ…
Read More » - 28 December
ഒടുവിൽ വെബ് വേർഷനിലും കാത്തിരുന്ന ഫീച്ചർ എത്തി! പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വെബ് വേർഷനിലും, മൊബൈൽ വേർഷനിലും വാട്സ്ആപ്പ് പ്രത്യേക അപ്ഡേറ്റുകൾ പുറത്തിറക്കാറുണ്ട്. മൊബൈൽ വേർഷനെ അപേക്ഷിച്ച്, വെബ് വേർഷനിൽ താരതമ്യേന ഫീച്ചറുകൾ കുറവാണ്. എന്നാൽ,…
Read More » - 27 December
കിടിലൻ ഫീച്ചറുകൾ; 2024ൽ വരാനിരിക്കുന്ന 5 മികച്ച ഫോണുകൾ ഏതൊക്കെ?
സ്മാർട്ട്ഫോൺ ലാൻഡ്സ്കേപ്പ് എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യ മുന്നോട്ട് കുതിക്കുമ്പോൾ ഇനി വരാനിരിക്കുന്നത് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഫോണുകൾ ആയിരിക്കുമെന്ന് ഉറപ്പ്. താങ്ങാനാവുന്ന മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ മുതൽ…
Read More » - 27 December
ചുരുട്ടി വെയ്ക്കാം, വാച്ച് പോലെ കൈയ്യിൽ കെട്ടാം; 2024 ൽ നിങ്ങളെ കാത്തിരിക്കുന്ന കിടിലൻ ഫോണുകൾ
സാങ്കേതിക വിദ്യ ഓരോ ദിവസവും പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. 2023 ൽ ഉപഭോക്താക്കളെ അമ്പരപ്പിച്ച നിരവധി ഫോണുകൾ വിവിധ കമ്പനികൾ ലോഞ്ച് ചെയ്തിരുന്നു. നമ്മൾ ഇന്ന് കാണുന്നതിലും മികച്ച…
Read More » - 26 December
വെള്ളത്തിൽ വീണാൽ കഴുകിയെടുക്കാം; 200എംബി ക്യാമറ, 15 മിനിട്ടില് ഫുള് ചാര്ജ് – ന്യൂ ഇയർ ഗിഫ്റ്റുമായി റെഡ്മി
പുതുവര്ഷത്തില് ഞെട്ടിക്കാന് നോട്ട് 13 സീരീസ് ഫോണുമായി റെഡ്മി. അടുത്ത വർഷത്തിന്റെ ആദ്യ മാസം നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതുവർഷത്തിൽ സാംസങ് ഗാലക്സി എസ്…
Read More » - 26 December
ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ വീഴ്ച! ലോഗിൻ ചെയ്ത ഇമെയിലുകൾ ചോർന്നു, മുന്നറിയിപ്പ് പാലിക്കാൻ നിർദ്ദേശം
ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ഗവേഷക സംഘം. ചാറ്റ്ജിപിടിയിൽ ലോഗിൻ ചെയ്ത ഉപഭോക്താക്കളുടെ ഇമെയിൽ വിലാസമാണ് ചോർന്നിരിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് ശക്തി പകരുന്ന ലാംഗ്വേജ്…
Read More » - 26 December
ഇന്ത്യയിലും വേരുറപ്പിക്കാൻ ഗ്രോക്ക്! ഒരു മാസം ഉപയോഗിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 2,000 രൂപയിലധികം
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ് എഐ വികസിപ്പിച്ചെടുത്ത ഗ്രോക്ക് എഐ ചാറ്റ്ബോട്ടിന് ഇന്ത്യയിൽ നിന്നും മികച്ച പ്രതികരണം. ദിവസങ്ങൾക്കു മുൻപാണ് ഗ്രോക്ക് ചാറ്റ്ബോട്ട്…
Read More » - 26 December
ഇന്ത്യൻ വിനോദ ലോകത്തിന് ഇനി പുതിയ മുഖം! റിലയൻസ്-ഡിസ്നി സ്റ്റാർ ലയന നടപടികൾ അന്തിമഘട്ടത്തിലേക്ക്
മുംബൈ: ഇന്ത്യൻ വിനോദ ലോകത്തിലെ മാറ്റിമറിക്കുന്ന തരത്തിലുള്ള ലയന നടപടികൾ അന്തിമഘട്ടത്തിലേക്ക്. വിനോദ മേഖലയ്ക്ക് പുതുമുഖം നൽകാൻ റിലയൻസും ഡിസ്നി സ്റ്റാറുമാണ് കരാറിൽ ഏർപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ്…
Read More »