India
- Nov- 2021 -2 November
‘കാർബൺ പുറന്തള്ളൽ അവസാനിപ്പിക്കും‘: നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബോറിസ് ജോൺസൺ
ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലാവസ്ഥാ നയത്തെ അഭിനന്ദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2023ഓടെ കാർബൺ പുറന്തള്ളൽ പൂർണ്ണമായി അവസാനിപ്പിക്കുമെന്നും ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങളുടെ അമ്പത്…
Read More » - 2 November
വാങ്കഡെ അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചു, ജീവിതം നയിക്കുന്നത് അത്യാഢംബരത്തില്‍ : നവാബ് മാലിക്
മുംബൈ: നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും കടന്നാക്രമണവുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. അനധികൃത മാര്‍ഗത്തിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ്…
Read More » - 2 November
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ചു: പ്രതി പിടിയില്‍
മംഗളൂരു: രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പുവെള്ളം ശേഖരിച്ച ടാങ്കില്‍ മുക്കി വച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശിയായ ചന്ദന്‍ (38) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 2 November
കോഹ്ലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി : ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ 10 മാസം മാത്രം പ്രായമായ മകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സംഭവത്തില്‍ ഡല്‍ഹി…
Read More » - 2 November
ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി
കൊച്ചി: ഇന്ധനത്തിനും പാചകവാതകത്തിനും പിന്നാലെ റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ…
Read More » - 2 November
‘കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് വേദനാജനകം‘: കോഹ്ലിക്ക് പിന്തുണയുമായി ഇൻസമാം
ഇസ്ലാമാബാദ്: ലോകകപ്പിൽ തുടർ പരാജയങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി പാക് ഇതിഹാസ താരം ഇൻസമാം ഉൾ ഹഖ്. കളിയിൽ തോറ്റതിന്…
Read More » - 2 November
ശമ്പളം തികയുന്നില്ല, കാമുകിയ്ക്കൊപ്പം ആഡംബര ജീവിതം നയിക്കാൻ മാല മോഷണം: സിവില്‍ എന്‍ജിനീയര്‍ പിടിയില്‍
മുംബൈ : കാമുകിയ്ക്കൊപ്പം അടിച്ചുപൊളിക്കാൻ മാല മോഷണം പതിവാക്കിയ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് ഗംഗാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2019…
Read More » - 2 November
‘എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു, അവൾ ഒരു തെറ്റും ചെയ്തിട്ടില്ല’: സ്വപ്ന സുരേഷിന്റെ അമ്മ പറയുന്നു
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ ചുമത്തിയ യുഎപിഎ കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. സ്വപ്നയുടെ ജാമ്യത്തിൽ പ്രതികരിച്ച് അമ്മ.…
Read More » - 2 November
ശബരിമല വ്യാജ ചെമ്പോല വിവാദം: 24 ന്യൂസ് ചാനലിനെതിരെ നടപടി
ന്യൂഡൽഹി: 24 ന്യൂസ് ചാനലിനെതിരെ നടപടിയെടുത്തത് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം. ശബരിമല ചെമ്പോല വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ ചാനലിന് നോട്ടീസ് അയച്ചു.…
Read More » - 2 November
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്ത് പവാറിന്റെ 1400 കോടിയുടെ ബിനാമി സ്വത്തുകൾ കണ്ടുകെട്ടി
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്ത് പവാറിന്റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകൾ താൽക്കാലികമായി കണ്ടുകെട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.…
Read More » - 2 November
വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്, എന്നിട്ടിപ്പോൾ പ്രഹസന സമരം
തിരുവനന്തപുരം: പെട്രോൾ വില വർധനയ്ക്കെതിരെ കോൺഗ്രസ് നടത്തുന്ന അശാസ്ത്രീയ സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത്. വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തത് കോണ്‍ഗ്രസാണ്,…
Read More » - 2 November
മെറ്റയുടെ ലോഗോ ജർമ്മൻ കമ്പനിയുടെ ഈച്ചക്കോപ്പിയെന്ന് ആരോപണം
യുഎസ്: പേര് മാറ്റത്തിന് പിറകെ വിവാദങ്ങളിലകപ്പെട്ട് മാർക്ക് സുക്കർ ബർഗ്. മെറ്റ എന്ന പുതിയ പേരിന് സുക്കർ ബർഗ് നൽകിയ ലോഗോ മറ്റൊരു ജർമ്മൻ കമ്പനിയുടേതാണെന്നാണ് ഇപ്പോൾ…
Read More » - 2 November
രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളം നിറഞ്ഞ ടാങ്കിൽ തള്ളി : 38 കാരൻ പിടിയിൽ
മംഗളൂരു : രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഉപ്പുവെളളം നിറഞ്ഞ ടാങ്കിൽ തള്ളി കൊടും ക്രൂരത. കർണാടകയിലെ മംഗളൂരുവിൽ ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടിയെ…
Read More » - 2 November
ലഖ്നൗവില്‍ പ്രിയങ്ക ആര്‍എല്‍ഡി കൂടിക്കാഴ്ച്ച: യുപിയിൽ അപ്രതീക്ഷിത ട്വിസ്റ്റിനു സാധ്യത
ദില്ലി: പ്രിയങ്ക ഗാന്ധി രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ലഖ്നൗവില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തി. യുപി രാഷ്ട്രീയത്തിൽ പുതിയ അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റിനും തുടക്കമിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ…
Read More » - 2 November
അഭിഷേക് ബച്ചനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഐശ്വര്യ റായ് ആത്മഹത്യ ചെയ്തുവെന്ന് വ്യാജ വാര്ത്തയിറക്കിയ പാക് മാധ്യമം
ബോളിവുഡ് സൂപ്പർ നടിയായി ഐശ്വര്യ റായ് വളരുന്നതിന് മുന്നേ തന്നെ താരം ‘ലോകസുന്ദരിപ്പട്ടം’ കിട്ടി ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും പെട്ടന്ന് തന്നെയാണ്…
Read More » - 2 November
ഉപതെരഞ്ഞെടുപ്പ് : കർണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലും ഉൾപ്പെടെ ബിജെപി ലീഡ് ചെയ്യുന്നു
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ 33 നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. കർണാടകയിലും മധ്യപ്രദേശിലും അസമിലും തെലങ്കാനയിലെ ബിജെപി ആണ് ലീഡ് ചെയ്യുന്നത്. തെലങ്കാനയിലെ ഹുസുരബാദ്…
Read More » - 2 November
‘ആ ഒളിഞ്ഞു നിൽക്കുന്നവനെ സൂക്ഷിച്ചു നോക്കൂ’ ഒറിജിനൽ വാരിയം കുന്നന്റെ ചിത്രം പുറത്ത് വിട്ട് അലി അക്ബർ
കൊച്ചി: വാരിയം കുന്നന്റെ ചിത്രം റമീസ് പുറത്തു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ പലരും അതിൽ സംശയമുന്നയിച്ചിരുന്നു. ഒരു വിദേശിയെ പോലെ കാണുന്ന ആളാണോ വാരിയം കുന്നൻ എന്ന്…
Read More » - 2 November
കയറിപ്പിടിച്ചെന്ന് പറയ്, ഛെ പ്ലാൻ പാളി, എന്ത് ചെയ്താലും ഇതാണല്ലോ അവസ്ഥ, ഒരു ഗണപതി ഹോമം കഴിക്ക്: ട്രോളി സോഷ്യൽ മീഡിയ
എറണാകുളം: നടൻ ജോജു ജോർജ്ജിനെതിരെയുണ്ടായ കോൺഗ്രസ് കയ്യേറ്റ ശ്രമത്തെയും വനിതാ നേതാക്കളുടെ പരാതിയെയും ട്രോളി സോഷ്യൽ മീഡിയ. ജനങ്ങളെ വഴി തടഞ്ഞു ബുദ്ധിമുട്ടുണ്ടാക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ പരസ്യമായി പ്രതികരിച്ചതിന്…
Read More » - 2 November
2070 ഓടെ ഇന്ത്യയുടെ കാർബൺ എമിഷൻ പൂജ്യത്തിൽ എത്തിക്കുമെന്ന് മോദി
ഗ്ലാസ്ഗ്ലോ: 2070 ഓടെ ഇന്ത്യയുടെ കാർബൺ എമിഷൻ പൂജ്യത്തിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെറ്റ് സീറോ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കാർബൺ പുറംതള്ളലും…
Read More » - 2 November
ജയിച്ചാൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം, മുസ്ലീങ്ങൾക്ക് അജ്മീർ, ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണി: കെജ്രിവാള്
മുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വാസി വോട്ടുകൾ നേടാൻ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മി അധികാരത്തിൽ…
Read More » - 2 November
ജാമ്യത്തിലിറങ്ങിയ താരപുത്രനെ വരവേല്‍ക്കാന്‍ എത്തിയ ഷാരൂഖ് ഖാന്റെ ആരാധകരുടെ പോക്കറ്റടിച്ച് കള്ളന്മാര്
മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ഘോഷയാത്രയായി മന്നത്ത് വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ എത്തിയത്…
Read More » - 2 November
കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് മികവിന് പ്രാധാന്യം നല്‍കിയും അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പു വരുത്തിയും കേരളത്തെ…
Read More » - 2 November
മോൻസനെതിരായ പോക്സോ കേസ്: രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു
കൊച്ചി: മോൻസൻ മാവുങ്കലിനെതിരെയുള്ള പോക്സോ പീഡന കേസില്‍ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.…
Read More » - 2 November
ഏക മകൾ, ഉമ്മയെ ഉറ്റസുഹൃത്തിനെ പോലെ കണ്ട ആത്മബന്ധം: അൻസിയുടെ മരണത്തിൽ തകർന്ന് പിതാവും
കൊച്ചി : യാഥാസ്ഥിതിക കുടുംബത്തിൽനിന്നു ഫാഷൻ ലോകത്തേയ്ക്ക് എത്തിയ അൻസി കബീറിന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ ഉമ്മ റസീന ബീവിയായിരുന്നു. 2019ൽ റാംപിൽ നേടിയ സുന്ദരിപ്പട്ടം അൻസി…
Read More » - 2 November
കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക: കേന്ദ്ര സർക്കാർ വാക്സിനേഷൻ ശക്തമാക്കുന്നു
ദില്ലി: മൂന്നാം തരംഗമെന്ന ഭീഷണി മുന്നില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ വാക്സിനേഷന് ശക്തമാക്കി. എല്ലാ സംസ്ഥാനങ്ങളോടും വാക്സിനേഷന് വേഗത്തിലാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ മൊത്തം…
Read More »