India
- Oct- 2021 -29 October
മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിൽ, അതെന്താ മറ്റു സിനിമകളോട് അയിത്തമാണോ: സോഷ്യൽ മീഡിയ
തിരുവനന്തപുരം: മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ തീയേറ്ററില്‍ തന്നെ കാണിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ…
Read More » - 29 October
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ്
ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായിരിക്കുന്നത്. Also Read…
Read More » - 29 October
ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണ്: രാഹുൽ ഗാന്ധിയുടെ വ്യാജ ട്വീറ്റിനെതിരെ ജംഇയ്യത്തുൽ ഉലമ
ന്യൂഡൽഹി : ത്രിപുരയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജംഇയ്യത്തുൽ ഉലമ. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്നും രാഹുലിന്റെ…
Read More » - 29 October
കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു
ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി…
Read More » - 29 October
കോടതി മുറിയില്‍ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ജിതേന്ദര്‍ ഗോഗിയുടെ സംഘാംഗത്തെ കൊലപ്പെടുത്തി പൊലീസ്. ബാച്ചി എന്നറിയപ്പെടുന്ന ദീപക് ആണ്…
Read More » - 29 October
തെളിവില്ല: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന് കുറ്റവിമുക്തന്‍
ന്യൂഡല്‍ഹി: 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസില്‍ ഛോട്ടാരാജന് കുറ്റവിമുക്തന്‍. രാജനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നിലാണ് ഇയാള്‍ കുറ്റവിമുക്തനായിരിക്കുന്നത്. 1983ല്‍ മുംബൈ പൊലീസാണ് കേസ്…
Read More » - 29 October
‘ഇവനെ ഒരുപാഠം പഠിപ്പിക്കും’, രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളില്‍ നിന്ന് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍
ലക്നൗ: വികൃതി കാണിച്ച രണ്ടാം ക്ലാസുകാരനെ കെട്ടിടത്തിന് മുകളിലെ നിലയില്‍ നിന്ന് താഴേയ്ക്ക് തലകീഴായി തൂക്കിപ്പിടിച്ച് പ്രിന്‍സിപ്പല്‍. കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിന് ശേഷമാണ് താഴെ നിര്‍ത്താന്‍…
Read More » - 29 October
‘ആര്യന് ജയിലിലായിരുന്ന സമയത്ത് ഷാരൂഖ് ഖാന് ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല, ജാമ്യം കിട്ടിയെന്നറിഞ്ഞപ്പോള്‍ കരഞ്ഞു’
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായി മകന് ആര്യന് ഖാന് ജയിലിലായിരുന്നപ്പോള്‍ ഷാരൂഖാന് ശരിയായി ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ…
Read More » - 29 October
എക്സറേ റിപ്പോർട്ടും പിടിച്ച് റോഡരുകിൽ നിന്ന് തന്റെ രോഗിയെ ശുശ്രൂഷിക്കുന്ന ഡോക്ടർ, ഇതാണ് മാതൃകയെന്ന് സോഷ്യൽ മീഡിയ
പാലക്കാട്: ഡോക്ടർമാരെക്കുറിച്ച് പറയുമ്പോൾ പലർക്കും മോശം അനുഭവങ്ങൾ പലതും ഓർമ്മ വരാറുണ്ട്. എന്നാൽ മാതൃകാപരമായ ഒരൊറ്റ പ്രവർത്തനം കൊണ്ട് വൈറലായി മാറിയ ഒരു ഡോക്ടറിന്റെ ഇടപെടലുകൾ ഇപ്പോൾ…
Read More » - 29 October
ജയിലിൽ വെച്ച് കണ്ടുമുട്ടിയ തടവുകാരുടെ കണ്ണീർകഥ വേദനിപ്പിച്ചു: ഇവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ ആര്യന് ഖാന്
മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിൽ കഴിയവേ പരിചയപ്പെട്ട സഹതടവുകാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന് ഖാന്.…
Read More » - 29 October
പിണറായി സര്‍ക്കാരിന് തിരിച്ചടി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി : ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 29 October
മറൈൻ ആംബുലൻസ് വരുന്നു, തീരദേശ മേഖലയ്ക്ക് ആശ്വാസമായി പദ്ധതി: സജി ചെറിയാൻ
തിരുവനന്തപുരം: തീരദേശ മേഖലയ്ക്ക് ആശ്വാസമായി അതിവേഗ മറൈന്‍ ആംബുലന്‍സ് ഉടൻ വരുമെന്ന് മന്ത്രി സജി ചെറിയാന്. ഹൈ സ്പീഡ് ആംബുലന്‍സ് വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോജക്ട് ലഭിച്ചിട്ടുണ്ടെന്നും പോജക്ട്…
Read More » - 29 October
കേരളം അൻപത് ശതമാനം സമ്പൂർണ്ണ വാക്സിനേഷന് പൂർത്തിയാക്കി: കേന്ദ്രത്തെക്കാൾ മുന്നിലെന്ന് വീണ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് അൻപത് ശതമാനം സമ്പൂര്‍ണ വാക്സിനേഷന് പൂർത്തിയാക്കിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ പകുതിയിലധം പേര് ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്…
Read More » - 29 October
പടക്ക നിരോധന ഹർജി : പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീം കോടതി. വിനോദത്തിൻറയും ആസ്വാദനത്തിന്റെയും പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ സമ്മതിക്കില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം…
Read More » - 29 October
നോ ഹലാൽ നുണക്കഥ പ്രചരിപ്പിച്ചു: ഒളിവിലുള്ള തുഷാര അജിത്തിനും കൂട്ടർക്കുമായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കൊച്ചി: കാക്കനാട്ടെ നോ ഹലാൽ വിവാദ സംഭവത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി പോലീസിന്റെ പത്രക്കുറിപ്പ്. തുഷാര അജിത് എന്ന സ്ത്രീയെ നോ ഹലാൽ ബോർഡ് വെച്ചതിനും പോർക്ക് വിളമ്പിയതിനും…
Read More » - 29 October
ബിനീഷ് ജയില്‍ മോചിതനാകുമ്പോള്‍ കോടിയേരി വീണ്ടും സിപിഎം സെക്രട്ടറിയാകും: തീരുമാനം ഉടനുണ്ടായേക്കും
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കു ജാമ്യം ലഭിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന് തിരികെ എത്തും. കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച് അടുത്ത മാസം…
Read More » - 29 October
ആര്യന് ഖാന് ഉടന്‍ പുറത്തിറങ്ങും: ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ ഒരുങ്ങി ഷാരൂഖും ഗൗരി ഖാനും
മുംബൈ: ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന് ആര്യന് ഖാന് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍ മോചിതനായേക്കും. വ്യാഴാഴ്ച ബോംബെ ഹൈക്കോടതി…
Read More » - 29 October
നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു; പ്രധാനമന്ത്രി-മാര്‍പാപ്പ കൂടിക്കാഴ്ച നാളെ
ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം…
Read More » - 29 October
മോദിയുമായുള്ള കൂടിക്കാഴ്ച്ച: മാർപാപ്പയുടെ ഇന്ത്യാസന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹം
ആലപ്പുഴ: മാർപാപ്പയുടെ ഇന്ത്യാസന്ദർശനം പ്രതീക്ഷിച്ച് ക്രൈസ്തവസമൂഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഉറപ്പായതോടെ മാർപാപ്പയുടെ ഇന്ത്യാസന്ദർശനം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് വിശ്വാസികൾ. ജോൺ പോൾ…
Read More » - 29 October
1വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും: ബിനോയ് കോടിയേരിക്കൊപ്പം തിരുവനന്തപുരത്തേക്ക്
ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കര്‍ശന…
Read More » - 29 October
അലനും താഹയ്ക്കും ജാമ്യം: പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ് ദുരൂഹതയുണർത്തി അപ്രത്യക്ഷമായി, ‘പണി’ കൊടുത്തതോ?
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലനും താഹയ്ക്കും ജാമ്യം ലഭിക്കുമ്പോൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ലാപ്ടോപ്. മാവോയിസ്റ്റ് കേസ് അടക്കം നിർണായകമായ നിരവധി വിവരങ്ങളുള്ള…
Read More » - 29 October
ഡൽഹി കേരള ഹൗസില്‍ ചട്ടം മറികടന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി: പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ദില്ലിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നതില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്ന് യൂത്ത്…
Read More » - 29 October
‘സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്’: അറസ്റ്റ് ഭയന്ന് കോടതിയില്‍ സംരക്ഷണം തേടി സമീര്‍ വാങ്കഡെ
ന്യൂഡൽഹി: അറസ്റ്റ് ഭയന്ന് കോടതിയില്‍ സംരക്ഷണം തേടി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൈകൂലി വാങ്ങിയെന്ന ആരോപണത്തിന്…
Read More » - 29 October
രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശുപത്രി അധികൃതരുടെ പ്രതികരണം കാണാം
ചെന്നൈ: സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ചെന്നൈ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈകിട്ട് 4.30ഓടെയാണ്…
Read More » - 29 October
സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ തീയതി നീട്ടി
ഡൽഹി: രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയാതായി അധികൃതർ അറിയിച്ചു. നവംബർ അഞ്ച്…
Read More »