India
- Jan- 2021 -16 January
ഇത് ചരിത്രം, തലയുയർത്തി ഇന്ത്യ; വാക്സിൻ ആദ്യം സ്വീകരിച്ചത് ഡൽഹിയിലെ ശുചീകരണ തൊഴിലാളി, വീഡിയോ
രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ ആണ്…
Read More » - 16 January
മൂന്ന് യുഎൻ കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം; അസ്വസ്ഥരായി പാകിസ്ഥാൻ
ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലെ മൂന്ന് കമ്മിറ്റികളിൽ ഇന്ത്യയ്ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചതോടെ പാകിസ്ഥാന് ആശങ്ക. താലിബാൻ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ…
Read More » - 16 January
കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ; മൃതദേഹം യുവാവ് ഫ്ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു
മുംബൈ : കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി ശേഷം മൃതദേഹം യുവാവ് ഫ്ളാറ്റിന്റെ ഭിത്തികള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയില്‍ പാല്‍ഗഡ് ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. 30-കാരനായ യുവാവും…
Read More » - 16 January
കർഷക സംഘടന നേതാവിന് എൻഐഎയുടെ നോട്ടീസ്; ഫണ്ട് കൈമാറിയവരും കുടുങ്ങും?
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമഭദേഗതിക്കെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിൽ യാതോരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കർഷക സംഘടനകൾ. സമരം മുന്നോട്ട് പോകുന്നതിനിടെ കർഷക സംഘടന നേതാവിന് നോട്ടീസ്…
Read More » - 16 January
വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് വീഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം ചെയ്തു. വാക്സിന് എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ്…
Read More » - 16 January
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് പുതുതായി വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16,977…
Read More » - 16 January
ഇന്ത്യയ്ക്ക് ചരിത്ര മുഹൂര്‍ത്തം ; പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. വാക്സിന് സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി…
Read More » - 16 January
ഇന്ത്യയിലെ ആദ്യ എയര്‍ ടാക്സി സര്‍വ്വീസിന് തുടക്കമായി
ഛണ്ഡീഗഡ് : ഇന്ത്യയിലെ ആദ്യ എയര്‍ ടാക്സി സര്‍വ്വീസിന് തുടക്കമായി. ഛണ്ഡീഗഡില്‍ നിന്നാണ് എയര്‍ ടാക്സി സര്‍വ്വീസ് ആരംഭിച്ചത്. ഛണ്ഡീഗഡില്‍ നിന്ന് ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വ്വീസ്. ഹരിയാന…
Read More » - 16 January
ഡിഎന്‍എ ടെസ്റ്റിൽ ‘കുടുങ്ങി’ ബിനോയ്, കാലുപിടിച്ച് അനുനയിപ്പിക്കാൻ കോടിയേരിയുടെ മൂത്ത പുത്രൻ; വഴങ്ങാതെ പരാതിക്കാരി
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസിൽ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയാണ്…
Read More » - 16 January
അയോദ്ധ്യയിലെ രാമക്ഷേത്രം സാഹോദര്യം വർദ്ധിപ്പിക്കും, സംഭാവന നൽകും; പിന്തുണച്ച് ഇക്ബാൽ അൻസാരി
അയോദ്ധ്യയിൽ പണികഴിപ്പിക്കുന്ന ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നല്‍കുമെന്ന് ഇക്ബാൽ അൻസാരി. സംഭാവനകൾ നൽകുന്നത് തെറ്റല്ലെന്നും അത് മറ്റ് മതങ്ങളിലുള്ളവരോടുള്ള സാഹോദര്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മതപരമായ…
Read More » - 16 January
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ രണ്ട് ദേശീയപാത പ്രൊജക്ടുകളുടെ തറക്കല്ലിടൽ കർമ്മം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. കർണാടകയിലുള്ള ദേശീയപാതകൾക്കായി 323 കോടി…
Read More » - 16 January
2 ലക്ഷം വാക്സിനുകൾക്കായി സ്പെഷ്യൽ വിമാനം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി ബ്രസീൽ
ഇന്ത്യൻ വാക്സിൻ കാത്ത് നിരവധി രാജ്യങ്ങളാണുള്ളത്. വാക്സിൻ – മെയ്ഡ് ഇൻ ഇന്ത്യ ഒരു ബ്രാൻഡ് ആയി ഇതിനോടകം മാറിക്കഴിഞ്ഞു. ഇന്ന് രാജ്യത്താകമാനം വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിനിടെ…
Read More » - 16 January
ബിജെപി കൊറോണ വൈറസിനേക്കാള്‍ അപകടകാരിയെന്ന് തൃണമൂല്‍ എംപി, മറുപടിയുമായി ബിജെപി
ന്യൂഡൽഹി : ബിജെപി കൊറോണ വൈറസിനേക്കാളും അപകടകാരിയാണെന്ന തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാന്റെ പരാമർശം വിവാദത്തിൽ. രക്തദാനച്ചടങ്ങിൽ സംസാരിക്കുമ്പോഴുള്ള നുസ്രത്ത് ജഹാന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി.…
Read More » - 16 January
പ്രാരംഭ് ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡൽഹി: സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാർട്ട് അപ്പുകളുമായി അദ്ദേഹം…
Read More » - 16 January
പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുമോ ? ; വിശദീകരണവുമായി കേന്ദ്രആരോഗ്യമന്ത്രാലയം
മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന് കുത്തിവെപ്പ് നടത്താന്‍ ഡി.സി.ജി.ഐ. നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വിശദപഠനങ്ങള്‍ക്കുശേഷം കുത്തിവെപ്പിനായുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയതായി…
Read More » - 16 January
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ ; നിര്‍മ്മാണം ആരംഭിച്ചു
തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിന് അടുത്താണ് തുരങ്കം നിര്‍മ്മിയ്ക്കുന്നത്. തുരങ്ക പാതയുടെ നിര്‍മ്മാണം…
Read More » - 16 January
മെയ്ക് ഇൻ ഇന്ത്യ : ഒറ്റ ചാർജ്ജിൽ 1000 കിലോമീറ്റർ, ടാറ്റായുടെ ഇലക്ട്രിക്ക് കാറുകൾ ഉടൻ വിപണിയിൽ എത്തും
ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനുള്ള ഓട്ടത്തിൽ ഏറ്റവും വലിയ പേര് ടാറ്റ മോട്ടോഴ്സിന്റെതാണ്. ടാറ്റായുടെ ഇലക്ട്രിക്ക് കാറിന് പത്തു വർഷ വാറണ്ടിയും ഒറ്റ ചാർജിൽ 1000 കിലോമീറ്ററോളം മൈലേജും…
Read More » - 16 January
രാമക്ഷേത്ര നിര്‍മ്മാണം ; 11 കോടി നല്കി ഗുജറാത്തിലെ രത്ന വ്യാപാരി
അഹമ്മദാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 11 കോടി സംഭാവന ചെയ്ത് ഗുജറാത്തിലെ രത്ന വ്യാപാരി. ഗോവിന്ദ്ഭായ് ധൊലാകിയ എന്ന രത്ന വ്യാപാരിയാണ് 11 കോടി നല്‍കിയത്.…
Read More » - 16 January
രാജ്യാന്തര തലത്തിൽ വൻപ്രതിഷേധം , വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവച്ചു
ന്യൂഡല്‍ഹി: വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും…
Read More » - 16 January
മിനി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിരവധി മരണം
കര്‍ണാടകയില്‍ മിനി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 10 മരണം.വെള്ളിയാഴ്ച രാവിലെ എട്ടോടെ ഹുബ്ബള്ളി- ധാര്‍വാഡ് ബൈപാസിലെ ഇത്തിഗട്ടിയിലാണ് സംഭവം. ഗോവയിലേക്ക് ടൂറിന് പോയ ദാവന്‍കരെ ലേഡീസ്…
Read More » - 16 January
കോവിഡ് വാക്സിനേഷൻ : സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിക്കും
ന്യൂഡൽഹി : സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സംവദിക്കും. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായാണ് പ്രധാനമന്ത്രി സംവദിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയം…
Read More » - 16 January
ലോകത്തിന് മുന്നിൽ തലയുയർത്തി ഇന്ത്യ, രാജ്യത്തിൻ്റെ അഭിമാന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ നിമിഷങ്ങൾ മാത്രം
ഡൽഹി: രാജ്യത്തിൻ്റെ അഭിമാനമുയർത്തി കോവിഡ് വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ വാക്സിനേഷന് പദ്ധതി നിമിഷങ്ങൾക്കകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ വാക്സിന് സ്വീകരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരും…
Read More » - 15 January
വാട്ട്സ് ആപ്പ് സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു
മുംബൈ: വാട്ട്സ് ആപ്പിൻ്റെ പുതിയ സ്വകാര്യതാ നയം കേന്ദ്ര സർക്കാർ പരിശോധിക്കും. സ്വകാര്യ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ് ആപ്പിലെ വിവരങ്ങൾ മാതൃ കമ്പനിയായ ഫേസ് ബുക്കിന്കൈമാറ്റുമെന്നും ഇതുൾക്കൊള്ളിച്ച…
Read More » - 15 January
ഇന്ത്യയിൽ ഇന്ധനവില വീണ്ടും കുതിക്കുന്നു
ഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിച്ചു. ബുധനാഴ്ച്ചയും 25 പൈസ വീതം വർദ്ധിച്ച ഇന്ധന വില വ്യാഴാഴ്ച്ചയും അതേ വർദ്ധനവ് രേഖപ്പെടുത്തി. തലസ്ഥാനമായ ഡൽഹിയിലും…
Read More » - 15 January
അസോസിയേറ്റ് പ്രഫസര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍
2021 ജനുവരിയിലാണ് ഹര്‍വാഡില്‍ ക്ലാസ് തുടങ്ങുക എന്ന അറിയിപ്പ് ലഭിച്ചു.
Read More »