India
- Feb- 2024 -20 February
മണിക്കൂറുകളുടെ ഇടവേളയിൽ ജമ്മു കാശ്മീരിൽ വീണ്ടും ഭൂചലനം: റിക്ടർ സ്കെയിലിൽ 3.7 തീവ്രത
ശ്രീനഗർ: ജമ്മു കാശ്മീരിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ജമ്മു കാശ്മീരിലെ കിഷ്ത്വാർ മേഖലയിലാണ്…
Read More » - 20 February
അയോധ്യ, മഥുര, കാശി ഉൾപ്പെടെ മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റും? മോദി തറക്കല്ലിട്ടത് 40,000കോടിയുടെ പദ്ധതികൾക്ക്
ന്യൂഡൽഹി: അയോധ്യയും മഥുരയും കാശിയും ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയ ഏകദേശം 40,000 കോടി രൂപയുടെ പദ്ധതികൾ…
Read More » - 20 February
ഇന്ത്യ കൈവിട്ടതോടെ ചൈനയുടെ ചതി, വായ്പ തിരിച്ചടയ്ക്കണമെന്ന് ചൈന, മാലിദ്വീപിനെ കടക്കെണിയുടെ നടുക്കടലിലാക്കി മുയ്സു
മാലി: മാലിദ്വീപ് വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഇന്ത്യയുമായുള്ള സഹകരണം അവസാനിപ്പിച്ചതോടെ ദ്വീപ് രാഷ്ട്രത്തിന്റെ പ്രധാന വരുമാനമായ ടൂറിസം രംഗത്ത് വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 20 February
കാർഗിലിനടുത്ത് ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത
ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10…
Read More » - 19 February
പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ എയിംസ് ഉദ്ഘാടനം നാളെ
ന്യൂഡൽഹി: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ജമ്മുകശ്മീരിലെത്തുന്ന…
Read More » - 19 February
17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു, പ്രദേശത്തെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ നിർദ്ദേശം നൽകി ജില്ലാ ഭരണകൂടം
മധ്യപ്രദേശിലെ മൈഹാനിൽ 17 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് കുട്ടികൾ മരിച്ചിരുന്നു. ഇത് അഞ്ചാം പനിയെ തുടർന്നാണോയെന്ന് ഉടൻ പരിശോധിക്കുന്നതാണ്. 17…
Read More » - 19 February
രാമക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്, അയോധ്യയിലേക്കുള്ള മൂന്ന് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും
ലക്നൗ: ക്ഷേത്ര നഗരിയായ അയോധ്യയിലേക്കുളള മൂന്ന് റോഡുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനൊരുങ്ങി യുപി സർക്കാർ. ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മൂന്ന് റോഡുകൾ നിർമ്മിക്കുന്നത്. ലക്ഷ്മൺ പാത,…
Read More » - 19 February
14 വയസ് മാത്രം പ്രായമുള്ള ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നല്കി: മുത്തശ്ശി അറസ്റ്റില്‍
ബെഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നല്കിയ മുത്തശ്ശി അറസ്റ്റില്‍. കര്‍ണാടക ബെംഗളൂരുവിലെ സര്‍ജാപൂരിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി…
Read More » - 19 February
ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിച്ച് കേന്ദ്രം: മൂന്ന് ലക്ഷം മെട്രിക് ടൺ ഉളളി കയറ്റുമതിയ്ക്ക് അനുമതി
ന്യൂഡൽഹി: ഉള്ളി കയറ്റുമതി നിരോധനം ഭാഗികമായി പിൻവലിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രണ്ടു മാസമായി തുടരുന്ന ഉള്ളി…
Read More » - 19 February
ശ്രീ കൽക്കി ധാം ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി: ശ്രീകോവിലിനുള്ളിൽ പ്രധാന കല്ല് സ്ഥാപിച്ചു
ലക്നൗ: ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂജിച്ച പ്രധാനകല്ല് പ്രധാനമന്ത്രി ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം…
Read More » - 19 February
ടിപി വധക്കേസ് പ്രതികൾക്ക് തിരിച്ചടി: വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ തള്ളി, 2 പ്രതികളെ വെറുതെവിട്ട വിധിയും റദ്ദാക്കി
കൊച്ചി: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. രണ്ടു പ്രതികളെ വെറുതെവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. കെ കെ…
Read More » - 19 February
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിച്ച് ഗവർണർ
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബാംഗങ്ങളുമായി അദ്ദേഹം…
Read More » - 19 February
സഹോദരിയെ ശല്യം ചെയ്തതിലുള്ള പക: പ്ലസ്ടു വിദ്യാർഥിയെ 19 കാരൻ നടുറോഡിൽ വെട്ടിക്കൊന്നു
കോയമ്പത്തൂർ: ചെന്നൈയിൽ പ്ലസ്ടു വിദ്യാർഥിയെ യുവാവ് പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് മരിച്ചത്. കോയമ്പത്തൂരിലെ ഒണ്ടിപുത്തൂർ ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം. രണ്ടു വർഷം…
Read More » - 19 February
നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി? ലോക്സഭയിലേക്ക് മത്സരിക്കുക കൈപ്പത്തി ചിഹ്നത്തിൽ
ചെന്നൈ: നടൻ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയേക്കുമെന്ന് റിപ്പോർട്ട്. താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിൽ…
Read More » - 19 February
ചണ്ഡിഗഢില്‍ വീണ്ടും അട്ടിമറി: മേയര്‍ രാജിവെച്ചു, മൂന്ന് ആംആദ്മി അംഗങ്ങള്‍ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി: അട്ടിമറിയിലൂടെ ചണ്ഡിഗഢ് മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗം മനോജ് സോങ്കർ സ്ഥാനം രാജിവെച്ചു. മേയർ തെരഞ്ഞെടുപ്പിനെതിരായ ഹരജി തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാജി.…
Read More » - 19 February
എസ്ബിഐയിലെ ഓഫീസര്‍ തസ്തികകളിലേക്ക് വൻ അവസരം! അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (SBI) സ്പെഷ്യല്‍ കേഡർ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻ്റ് നടപടികള്‍ ആരംഭിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് sbi.co.in സന്ദർശിച്ച്…
Read More » - 19 February
വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ലൗലിയുടേത് കൊലപാതകം, ഭർത്താവ് പ്രശാന്തിനായി തിരച്ചിൽ ഊർജ്ജിതം
കായംകുളം : കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ യുവതി മരിച്ചുകിടന്നത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തെക്കേക്കര വാത്തികുളം ശാന്താഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ലൗലിയെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇവർ…
Read More » - 19 February
തിരുവനന്തപുരത്ത് സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ…
Read More » - 19 February
എൻഡിഎയുടെ ഭരണം അഴിമതി രഹിതം, 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി: കണക്കുകളുമായി പ്രധാനമന്ത്രി
വികസിത ഭാരതമാണ് തങ്ങളുടെ സ്വപ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തുവർഷത്തെ തന്റെ ഭരണം അഴിമതി രഹിതമാണെന്നും അദ്ദേഹം ബിജെപി ദേശീയ കൗൺസിലിൽ സംസാരിവേ പറഞ്ഞു. രാജ്യത്തിനായി നടത്തിയ ഓരോ…
Read More » - 18 February
1400 കോടി രൂപ മുതൽമുടക്ക്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം കശ്മീരിൽ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന നേട്ടം ഇനി ഇന്ത്യയ്ക്ക് സ്വന്തം. കശ്മീരിലുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും…
Read More » - 18 February
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍…
Read More » - 18 February
കമല്‍നാഥ് രാഹുല്‍ ഗാന്ധിയോട് സംസാരിച്ചു, കോണ്‍ഗ്രസ് വിടില്ല; പ്രഖ്യാപിച്ച് അടുത്ത അനുയായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനോട് രാഹുല്‍ ഗാന്ധി ഫോണിലൂടെ സംസാരിച്ചെന്നും ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിലെത്തുമ്പോള്‍ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തെന്ന് കമല്‍നാഥിന്റെ അടുത്ത…
Read More » - 18 February
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി കർണാടക: 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ബെംഗളൂരു: വയനാട് മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 15 ലക്ഷം രൂപയാണ് കർണാടക അജീഷിന്റെ കുടുംബത്തിന് ധനസഹായമായി നൽകുന്നത്.…
Read More » - 18 February
ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കും: വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ലക്നൗ: ഉത്തർപ്രദേശിനെ ഒരു ട്രില്യൺ സമ്പദ് വ്യവസ്ഥയിലേക്ക് വൈകാതെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 14,000 പദ്ധതികൾ ഇതിനായി ഉത്തർപ്രദേശിൽ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിലെ ഇന്ദിരഗാന്ധി പ്രതിഷ്ഠാനിൽ…
Read More » - 18 February
ഹൃദയാഘാതം വന്ന് യുവാക്കള്‍ പെട്ടെന്ന് മരിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിന് അല്ലെന്ന് കണ്ടെത്തല്‍
ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പഠനം. Read Also: അങ്ങനെ അതും കണ്ടുപിടിച്ചു! ബീഫിലുള്ളതിനേക്കാൾ…
Read More »