India
- Feb- 2024 -18 February
ബിഹാറിൽ പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ച് ആൾക്കൂട്ടം
ബിഹാർ: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായി നാട്ടുകാർ. ബിഹാറിലെ നവ്ഗാച്ചിയയിൽ ആണ് സംഭവം. സംഭവസ്ഥലത്തെത്തിയ പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഒരു സംഘം ആളുകൾ ഇരച്ചെത്തുകയായിരുന്നു.…
Read More » - 18 February
വിവാഹച്ചടങ്ങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹച്ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു തേനീച്ചകള്‍ അതിഥികളെ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.…
Read More » - 18 February
അഞ്ച് അറബ് രാജ്യങ്ങള്‍ പരമോന്നത ബഹുമതി നല്കി ആദരിച്ചത് തന്നെയല്ല, രാജ്യത്തെ 140 കോടി പൗരന്മാരെ: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിദേശനയത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2014-ല്‍ താന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പലരും പരിഹസിച്ചു. ഒരു സംസ്ഥാനത്തിന് പുറത്ത് മോദിക്ക് എന്ത് അനുഭവമാണുള്ളതെന്ന്…
Read More » - 18 February
മോദി സര്‍ക്കാരില്‍ സുരക്ഷയും വിദേശനയവും ശക്തിപ്പെടുത്തി: അമിത് ഷാ
ന്യൂഡല്‍ഹി; മോദി സര്‍ക്കാരിന്റെ കീഴില്‍ സുരക്ഷാ നയവും വിദേശനയവും ശക്തമായി. കര്‍ഷകരുടെയും പാവപ്പെട്ട തൊഴിലാളികളുടെയും സര്‍ക്കാരാണിത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രഥമ പരിഗണന. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ…
Read More » - 18 February
10 വര്‍ഷത്തെ തന്റെ ഭരണം അഴിമതി രഹിതം, വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്ക്കും
ന്യൂഡല്‍ഹി: രാജ്യത്തെ വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് മാതാവിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണവര്‍. അടുത്ത 100 ദിവസത്തിനുള്ളില്‍ തങ്ങളെല്ലാം പുതിയ…
Read More » - 18 February
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകർക്ക്…
Read More » - 18 February
റീലുകളും വീഡിയോകളും ഷൂട്ട് ചെയ്ത് ഇടുന്നതില്‍ മാത്രം ശ്രദ്ധ, സഹികെട്ട ഭര്‍ത്താവ് ഫോണ്‍ പിടിച്ചുവാങ്ങി:യുവതി ജീവനൊടുക്കി
ഛത്തീസ്ഗഢ്: ഭര്‍ത്താവ് ഫോണ്‍ പിടിച്ചു വാങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട യുവതി, മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ…
Read More » - 18 February
ഓരോ വർഷവും 55,000 രൂപ വീതം ഒരു കുടുംബത്തിന്റെ കൈകളിലെത്തും; വിശദവിവരം
നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസക്കാലം മാത്രം അവശേഷിക്കവേ കർണാടകയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ചിരുന്നു. മൂന്നേകാൽ മണിക്കൂറോളം നീണ്ടുനിന്ന സംസ്ഥാന ബജറ്റിൽ…
Read More » - 18 February
മോദി തന്നെ വീണ്ടും അധികാരത്തില്‍ വരും: അമിത് ഷാ
ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് രാജവംശത്തെ പ്രോത്സാഹിപ്പിച്ചെന്നും ‘ഇന്ത്യാ’ സഖ്യം എന്നാല്‍ 7 രാജവംശ പാര്‍ട്ടികളാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ…
Read More » - 18 February
ജൈന ആചാര്യൻ വിദ്യാസാഗര്‍ മഹാരാജ് സ്വാമി അന്തരിച്ചു
അദ്ദേഹം ചെയ്ത വിലയേറിയ സംഭാവനകള്‍ വരുംതലമുറ എന്നും ഓർമ്മിക്കുമെന്ന്' നരേന്ദ്ര മോദി
Read More » - 18 February
താമര ചിഹ്നത്തില്‍ മത്സരിക്കും? മനീഷ് തിവാരി ബി.ജെ.പിയില്‍ ചേരുമെന്ന് പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി എം.പി. ഓഫീസ്
കഴിഞ്ഞദിവസം രാത്രി ഒരു കോണ്‍ഗ്രസ് പ്രവർത്തകന്റെ വീട്ടിലാണ് അദ്ദേഹം തങ്ങിയത്
Read More » - 18 February
എൻസിസി ആർമി വിംഗ് ചോദ്യപേപ്പർ ചോർന്നു! അന്വേഷണത്തിന് ഉത്തരവ്, പരീക്ഷ മാറ്റിവെച്ച് അധികൃതർ
ചെന്നൈ: തമിഴ്നാട്ടിൽ എൻസിസി ആർമി വിംഗ് ചോദ്യപേപ്പർ ചോർന്നു. എൻസിസിയുടെ സി ലെവൽ ആർമി വിംഗ് ചോദ്യപേപ്പറുകളാണ് ചോർന്നിരിക്കുന്നത്. പേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ മറ്റൊരു ദിവസത്തേക്ക്…
Read More » - 18 February
ആദ്യം വിഷം നൽകി, പിന്നീട് വെടിവെച്ച് കൊന്നു: അജ്ഞാതരായ ആക്രമികൾ ഒറ്റയടിക്ക് കൊലപ്പെടുത്തിയത് 21 തെരുവ് നായകളെ
അമരാവതി: ഇരുട്ടിന്റെ മറവിൽ തെരുവുനായകളെ ഒന്നടങ്കം കൊന്നൊടുക്കി അജ്ഞാതരായ ആക്രമികൾ. ആന്ധ്രപ്രദേശിലെ മഹബൂബ് നഗർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മുഖംമൂടി ധരിച്ച…
Read More » - 18 February
കർഷക പ്രക്ഷോഭം: ഹരിയാനയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം തുടരും
ഹരിയാന: കർഷക പ്രക്ഷോഭം നടക്കുന്ന ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം തുടരും. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി 19 വരെയാണ് ഇന്റർനെറ്റ് നിരോധനം ഉണ്ടായിരിക്കുക. ഇതോടെ, സംസ്ഥാനത്തെ…
Read More » - 18 February
നവജോത് സിംഗ് സിദ്ദുവും മൂന്ന് എംഎൽഎമാരും ബിജെപിയിലേക്കെന്ന് സൂചന
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു ബിജെപി പ്രവേശനത്തിനൊരുങ്ങുന്നതായി അഭ്യൂഹം. സിദ്ദുവിന്റെയും മൂന്ന് എംഎല്‍എമാരുടെയും ബിജെപി പ്രവേശനം അടുത്തയാഴ്ച്ച ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് റാലികളും…
Read More » - 18 February
മണിപ്പൂരിൽ വീണ്ടും സംഘർഷം: ബിഎസ്എഫ് സൈനികന് നേരെ വെടിയുതിർത്ത് തോക്കുധാരികൾ
മണിപ്പൂരിൽ ബിഎസ്എഫ് സൈനികന് നേരെ ആക്രമണം. കാക്ചിംഗ് ജില്ലയിലാണ് ആക്രമണം. തോക്കുധാരികളായ ആളുകൾ ബിഎസ്എഫ് സൈനികന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ജവാന് ഗുരുതര പരിക്കേറ്റു. ആക്രമികൾ…
Read More » - 18 February
ഫെബ്രുവരി 20ന് പ്രധാനമന്ത്രി ജമ്മു കാശ്മീരിൽ: ഡ്രോണുകൾ, പാരാഗ്ലൈഡുകൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം
ശ്രീനഗർ: ഫെബ്രുവരി 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്മീർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഡ്രോണുകൾ, പാരഗ്ലൈഡുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റുകൾ എന്നിവയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.…
Read More » - 18 February
പരീക്ഷാഹാളിൽനിന്ന് മൊബൈൽ പിടിച്ചതിനെ തുടർന്ന് ഭയന്ന വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം…
Read More » - 18 February
മനുഷ്യ ജീവന് ആപത്ത്! കൊടിയ വിഷം അടങ്ങിയ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്
മാരകമായ അസുഖങ്ങൾക്ക് വരെ കാരണമാകുന്ന പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്നാട്. വിൽപ്പന നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. പഞ്ഞി മിഠായിയെ ഏറെ ആകർഷകമാക്കാൻ ലെതറിനും…
Read More » - 18 February
വായു ശക്തി 2024: ആകാശം കീഴടക്കി ഇന്ത്യൻ വ്യോമസേന
ജയ്പൂർ: വായു ശക്തി-2024-ൽ കരുത്തറിയിച്ച് ഇന്ത്യൻ വ്യോമസേന. പൊഖ്റാനിൽ രാവും പകലും നീണ്ടുനിന്ന അഭ്യാസപ്രകടനങ്ങൾ വ്യോമസേനയുടെ ശക്തിയുടെ പ്രകടനമായി മാറിയിരിക്കുകയാണ്. ഇക്കുറി 120-ലധികം വിമാനങ്ങളാണ് പ്രകടനത്തിൽ പങ്കെടുത്തത്.…
Read More » - 17 February
‘കയ്യില്‍ നീര് വന്നു, ശരീരം മുഴുവന്‍ വ്യാപിച്ചു’: നടി സുഹാനിയുടെ ജീവനെടുത്ത ഡെര്മറ്റൊമയോസിറ്റിസിനെക്കുറിച്ച് അറിയാം
സ്റ്റിറോയ്ഡ് എടുക്കുക എന്നതു മാത്രമായിരുന്ന ഏക ചികിത്സ
Read More » - 17 February
കാൻസറിനു കാരണം: പുതുച്ചേരിക്കു പിന്നാലെ പഞ്ഞി മിഠായി നിരോധിച്ച് തമിഴ്നാടും
ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചു മാനുഷ്യർക്ക് ഹാനികരമാണ് റോഡമൈൻ- ബി.
Read More » - 17 February
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
Read More » - 17 February
ഹാട്രിക് നേടി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും: ജെ പി നദ്ദ
ന്യൂഡൽഹി: ഹാട്രിക് നേടി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ…
Read More » - 17 February
ഇന്ത്യ സന്ദർശിക്കാൻ ഗ്രീസ് പ്രധാനമന്ത്രി: നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ്. ഫെബ്രുവരി 21 മുതൽ 22 വരെയാണ് അദ്ദേഹത്തിന്റെ ഇന്ത്യ സന്ദർശനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ഗ്രീസ്…
Read More »