India
- Sep- 2020 -20 September
കളിക്കുന്നതിനിടെ ശുചിമുറി അടച്ചു; ശ്വാസംകിട്ടാതെ രണ്ടു കുട്ടികള്‍ മരിച്ചു
ഗാന്ധിനഗര്‍: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ശുചിമുറി അടച്ചു. തുടര്‍ന്ന് രണ്ട് കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു . ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ വെള്ളിയാഴ്ചയാണ്(സെപ്തംബർ 18ന്) സംഭവം നടന്നത് . ഹര്‍ഷില്‍…
Read More » - 20 September
നേപ്പാളിന് കൂടെ നിന്ന് പണികൊടുത്ത് ചൈന ; അതിർത്തി കയ്യേറി കെട്ടിടങ്ങൾ നിർമിച്ച് ചൈനക്കാർ താമസവും തുടങ്ങി
കാഠ്മണ്ഡു: ചൈനയ്ക്ക് പിന്തുണ നൽകി വീരവാദം മുഴക്കിയ നേപ്പാളിന് വീണ്ടും പണി കൊടുത്ത് ചൈനക്കാർ . നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃത കെട്ടിടങ്ങള്‍ ചൈന പണിതീര്‍ത്തതായി മാദ്ധ്യമങ്ങള്‍…
Read More » - 20 September
തെലങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആസിഫാബാദ് ജില്ലയിലെ കൊമരം ഭീം പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്
Read More » - 20 September
അര്‍ധ സര്‍ക്കാര്‍ ജീവനക്കാരോട് തിരിച്ചുവരാന്‍ നിര്‍ദേശം
കുവൈത്ത് സിറ്റി: അവധിക്ക് നാട്ടില്‍പോയ അര്‍ധ സര്‍ക്കാര്‍ വിദേശ ജീവനക്കാരോട് 25 ദിവസത്തിനകം തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് കുവൈത്ത് സർക്കാർ. 25 ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവുമെന്നാണ് സര്‍ക്കാര്‍…
Read More » - 20 September
അനുരാഗ് കശ്യപിനെതിരായ ലൈംഗികാരോപണം; പായൽ ഘോഷിന് പിന്തുണയുമായി കങ്കണ റണാവത്
ബോളിവുഡിലെ പ്രമുഖ നിർമ്മാതാവും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായൽ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത് രാഗത്ത്. പായലിന്റെ ട്വീറ്റ് കങ്കണ റീട്വീറ്റ്…
Read More » - 20 September
ഇൻസ്റ്റാഗ്രാമിലൂടെ അമേരിക്കയിൽ നിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്തയാൾ അറസ്റ്റിൽ
എയർ കംപ്രസ്സറുകളിൽ ഒളിപ്പിച്ച ഉയർന്ന നിലവാരമുള്ള കഞ്ചാവ് ഡൽഹിയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തു. യുഎസിൽ നിന്ന് ഡിഎച്ച്എൽ കൊറിയർ കമ്പനി വഴി കടത്തിയ കഞ്ചാവാണ്…
Read More » - 20 September
പ്രതിഷേധങ്ങൾക്ക് വിട; കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനുമൊടുവിൽ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തു. കയ്യാങ്കളിയുണ്ടായി. മൈക്ക് തട്ടിപ്പറിച്ചു. മിനിമം…
Read More » - 20 September
ഗ്രാമത്തലവനെ വെടിവച്ചുകൊന്നു, 22 കാരന് അറസ്റ്റില്‍
52 കാരനായ ഗ്രാമത്തലവനെ വെടിവച്ച് കൊന്ന സംഭവത്തില്‍ 22 കാരന് അറസ്റ്റില്‍. പിത്തോറഗഡിലെ ബെരിനാഗ് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഉത്തരാഖണ്ഡ് പോലീസാണ് 22കാരനെ അറസ്റ്റ് ചെയ്തു.…
Read More » - 20 September
ഉത്തർപ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം
ഉത്തർ പ്രദേശിൽ ഇഷ്ടിക തൊഴിലാളികൾ സഞ്ചരിച്ച വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. സഹാറൻപൂർ ജില്ലയിലെ ഗംഗോ-ടിട്രോ റോഡിൽ ശനിയാഴ്ച രാത്രി വൈകിയാണ് അപകടം…
Read More » - 20 September
കോവിഡിനോട് പൊരുതി വിജയിച്ച് 106 കാരി
താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ നിന്നുള്ള 106 കാരി കോവിഡ് -19 നെ പരാജയപ്പെടുത്തി. ഡോക്ടര്‍മാരും നഴ്സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്കി 106 കാരിയെ ഞായറാഴ്ച ആശുപത്രിയില്‍…
Read More » - 20 September
മിസോറാമിലെ ചമ്പായിൽ 4.6 തീവ്രതയിൽ ഭൂചലനം
മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 7:29 ഓടെയാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് ഇക്കാര്യം അറിയിച്ചത്. നാശനഷ്ടങ്ങളോ…
Read More » - 20 September
കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍: സഭ സ്തംഭിച്ചു
ന്യൂഡൽഹി: കാര്‍ഷിക ബില്ലുകളുടെ വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. രാജ്യസഭയില്‍ കാർഷിക ബില്ലിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. വോട്ടെടുപ്പിനിടയിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബില്ല് കീറി. സഭ സ്തംഭിച്ചു.…
Read More » - 20 September
വീടിനടുത്ത് കളിക്കുന്നതിനിടെ 7 വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നു ; മൃതദേഹം കണ്ടെടുത്തു
ഉത്തരാഖണ്ഡ് : വീടിനടുത്ത് കളിക്കുന്നതിനിടെ 7 വയസുകാരിയെ പുള്ളിപ്പുലി കടിച്ചു കൊന്നതായി വലം അധികൃതര്‍. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ ബിക്കിയാസൈന് നഗര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമത്തില്‍…
Read More » - 20 September
ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന് അമ്മയുടെ ക്രൂരത
ഭോപ്പാൽ: ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്ന് അമ്മയുടെ ക്രൂരത . മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സംഭവത്തിൽ 25 കാരിയായ അമ്മ സരിതയെ പൊലീസ്…
Read More » - 20 September
ഇന്ത്യയ്ക്ക് നേരെ ചൈനയുടെ പ്രകോപനം വീണ്ടും : ശക്തമായ നീക്കം നടത്തി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ ചൈനയുടെ പ്രകോപനം വീണ്ടും, ശക്തമായ നീക്കം നടത്തി ഇന്ത്യന്‍ സൈന്യം . ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അരുണാചല്‍ പ്രദേശിലും ചൈന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍…
Read More » - 20 September
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു : ആയുധങ്ങള്‍ എത്തിയ്ക്കുന്നത് ഭീകരര്‍ക്ക് : പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയെ തകര്‍ക്കുക എന്നത്
ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍ തോതില്‍ ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു . ആയുധങ്ങള്‍ എത്തിയ്ക്കുന്നത് ഭീകരര്‍ക്ക്.ജമ്മു കാഷ്മീരിലേക്ക് ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയും…
Read More » - 20 September
രാജ്യസഭയില്‍ കാര്‍ഷിക പരിഷ്കരണ ബില്ലിനെ കര്‍ഷകരുടെ മരണ വാറന്റ് എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ്
ദില്ലി : രാജ്യസഭ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഷിക പരിഷ്കരണ ബില്‍ ഇന്ന് ഏറ്റെടുത്തപ്പോള്‍ കോണ്‍ഗ്രസ് എംപി പാര്‍ത്തപ് സിംഗ് ബജ്വ തന്റെ പാര്‍ട്ടി ഇതില്‍ പിന്തുണ…
Read More » - 20 September
ചതി സഹജ സ്വഭാവം; ലഡാക്കിന് പിന്നാലെ അരുണാചലിലും സംഘര്‍ഷ നീക്കവുമായി ചൈന
വീണ്ടും വഞ്ചനാപരമായ മനോഭാവം പ്രകടിപ്പിച്ച് ചൈന. ഗാൽവാനിലും പാങ്കോങ്ങിലും പരാജയമേറ്റുവാങ്ങിയ ചൈന അരുണാചല്‍ പ്രദേശിലും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അരുണാചൽ പ്രദേശിന് സമീപം 6 മേഖലകളിൽ സി…
Read More » - 20 September
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ; സല്മാന് ഖാനും കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
മുംബൈ: നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന് സല്മാന് ഖാനും സംവിധായകന് കരണ്‍ ജോഹറിനും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. മുസാഫര്‍പൂര്‍ അഭിഭാഷകന് സുധീര്‍…
Read More » - 20 September
ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോവിഡ് ടെസ്റ്റുകൾ; എട്ട് മാസത്തിനുള്ളിൽ രാജ്യത്ത് പരിശോധിച്ചത് 6.37 കോടി സാമ്പിളുകളെന്ന് ഐസിഎംആര്‍
കോവിഡ് -19 കണ്ടെത്തുന്നതിനായി ശനിയാഴ്ച രാജ്യത്തുടനീളം നടത്തിയത് 12ലക്ഷത്തിൽ പരം ടെസ്റ്റുകൾ. 12,06,806 സാമ്പിൾ പരിശോധനയാണ് ശനിയാഴ്ച രാജ്യത്ത് നടന്നത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധന…
Read More » - 20 September
സർക്കാർ സമ്പന്നരായ സുഹൃത്തുക്കളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരുന്നു; ബില്ലിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കാർഷിക ബിൽ മോദി സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കൾക്ക് വേണ്ടിയാണെന്ന് പ്രിയങ്ക ആരോപിച്ചു.…
Read More » - 20 September
ഫെലൂദ’: കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന നടത്താം; സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്
മുംബൈ: കോവിഡ് പരിശോധനയ്ക്ക് പുത്തൻ സാങ്കേതിക വിദ്യയുമായി ടാറ്റ ഗ്രൂപ്പ്. ‘ഫെലൂദ’ എന്നാണ് ഈ പരിശോധനയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ കോവിഡ് പരിശോധന സാധ്യമാക്കാം…
Read More » - 20 September
കോവിഡ് ബാധിതര്‍ 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 92,605 പേര്‍ക്ക് രോഗബാധ
രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര് മരിക്കുകയും ചെയ്തു
Read More » - 20 September
എച്ച്.ഡി. ദേവഗൗഡ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
ജെ.ഡി.എസ്. നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. 87 കാരിയായ ദേവഗൗഡ ജൂണിലാണ് കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
Read More » - 20 September
ഇനി തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തൊഴിലാളികളെ പിരിച്ചുവിടാം; പുതിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്‍ ലോക്സഭയിൽ
രാജ്യത്തെ തൊഴിൽ നിയമ പരിഷ്ക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. സമരങ്ങളെയടക്കം കർശനമായി നിയന്ത്രിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് ബിൽ കേന്ദ്രസർക്കാർ ശനിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു
Read More »