India
- Mar- 2020 -16 March
കോവിഡ് 19 : മുംബൈ സിദ്ധിവിനായക ക്ഷേത്രം അടച്ചു
മുംബൈ ? കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു. സിദ്ധിവിനായക് ക്ഷേത്ര ബോർഡിന് മഹാരാഷ്ട്ര സർക്കാർ നൽകിയ…
Read More » - 16 March
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് കസാക്കിസ്താന്‍
ന്യൂഡല്‍ഹി: കൊറോണയ്ക്കെതിരായി ഇന്ത്യ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കസാക്കിസ്താന്‍ അംബാസിഡര്‍. സാര്‍ക്ക് രാഷ്ട്രത്തലവന്മാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നടപടികള്‍ വളരെ…
Read More » - 16 March
സിദ്ധാര്‍ഥയുടെ മരണത്തിൽ ദുരൂഹത , കോഫിഡേയുടെ അക്കൗണ്ടിലെ 2000 കോടി കാണാനില്ല, അന്വേഷണ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ
ബെംഗളൂരു: ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യ. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അമ്പത്തൊമ്പതുകാരനായ അദ്ദേഹം ജീവനൊടുക്കിയത്. സിദ്ധാർത്ഥയുടെ മരണത്തിൽ…
Read More » - 16 March
പ്രണയിച്ച് വിവാഹം കഴിച്ചവരെ തട്ടിക്കൊണ്ട് പോയി വരനെ വഴിയരികിൽ ഉപേക്ഷിച്ചു; പോലീസിന് പോലും കണ്ടെത്താനാകാത്ത യുവതി പ്രത്യക്ഷപ്പെട്ടത് അഭിഭാഷകനൊപ്പം; ഒടുവിൽ കാമുകനെതിരെ തന്നെ പരാതി നൽകി യുവതി
സേലം: പ്രണയിച്ച് വിവാഹം കഴിച്ചവരെ തട്ടിക്കൊണ്ട് പോയി വരനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ അരങ്ങേറിയത് നാടകീയമായ സംഭവങ്ങൾ. കഴിഞ്ഞ ദിവസം സേലം ഈറോഡിലാണ് സംഭവം നടന്നത്. പോലീസിന്…
Read More » - 16 March
അപ്രതീക്ഷിത നീക്കവുമായി നിര്‍ഭയ കേസ് പ്രതികള്‍ ; വധശിക്ഷ സ്റ്റേ ചെയ്യുമോ ?
ന്യൂഡല്‍ഹി : വധശിക്ഷയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിര്‍ഭയ കേസ് പ്രതികള്‍. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതുള്‍പ്പെടെ രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ വധശിക്ഷ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ…
Read More » - 16 March
ഇന്ത്യയില്‍ കോവിഡ് 19 നുമായി ബന്ധപ്പെട്ട് ആദ്യ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു
അഗ്ര: രാജ്യത്തെ ആദ്യത്തെ നോവല്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട എഫ്ഐആറില്‍, ബെംഗളൂരു ടെക്കിയുടെ ഭാര്യയുടെ പിതാവിനെതിരെ കേസെടുത്തു. ജീവന് അപകടകരമായ രോഗബാധയെ പടര്‍ത്തുന്നതിനുള്ള അശ്രദ്ധവും മാരകവുമായ പ്രവൃത്തിയ്ക്കെതിരെയാണ്…
Read More » - 16 March
സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്; എന്നാൽ പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല; കൊറോണയെ അതിജീവിച്ച രോഗിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ ഭീതി പടരുന്നതിനിടെ ആശ്വാസമായി കൊറോണയെ അതിജീവിച്ച രോഗിയുടെ വാക്കുകൾ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി…
Read More » - 16 March
പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനുമാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. പെട്രോള്‍ വില കുറക്കാന്‍ പറഞ്ഞപ്പോള്‍…
Read More » - 16 March
“നാല് വര്‍ഷത്തിന് ശേഷം അവളെ കാണുന്നതും സ്വരം കേള്‍ക്കുന്നതും, ഇന്നലെ ഉറങ്ങിയിട്ടില്ല..ഇവിടെ വരെ എത്തിയല്ലോ; ഇനി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്” നിമിഷയുടെ ‘അമ്മ ബിന്ദു
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും വെളിപ്പെടുത്തിയത് കേരളത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. അതേസമയം…
Read More » - 16 March
കൊറോണ ബാധിച്ച ദമ്പതികൾക്ക് സമ്മതത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്ഐവി ചികിത്സക്കുള്ള മരുന്ന് നല്കി, ഭേദമാകുന്നതായി റിപ്പോർട്ട്.
ന്യൂഡല്‍ഹി: കൊറോണ ബാധിതരായ ഇറ്റാലിയന്‍ വയോധിക ദമ്ബതികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്ഐവി ചികിത്സക്കുള്ള മരുന്ന് നല്‍കിയത് ഇരുവരുടെയും പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നെന്ന് ആരോഗ്യമന്ത്രാലയം. ജയ്പൂരില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നു…
Read More » - 16 March
നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം,സര്‍ക്കാര്‍ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിര്‍മ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാന് നിര്‍ബന്ധിക്കുകയല്ല വേണ്ടത് : വിജയ്
ചെന്നൈ :പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ നടൻ വിജയ്. നിയമം ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കണം, ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിര്‍മ്മാണം നടത്തേണ്ടത്. സര്‍ക്കാര്‍…
Read More » - 16 March
നാലുവർഷം മുൻപ് നടന്ന 13 കാരന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റിൽ
കുഴിത്തുറ : പതിമൂന്നു വയസ്സുകാരനായ ലാല്‍മോഹന്റെ മരണവുമായി ബന്ധപ്പെട്ട് നാലുവര്‍ഷത്തിനുശേഷം അമ്മയും ബന്ധുവും കൊലപാതക കേസില്‍ അറസ്റ്റിലായി. 2016-ല്‍ ആത്മഹത്യയായി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്, അന്വേഷണങ്ങള്‍ക്കൊടുവില്‍…
Read More » - 16 March
നിർഭയ പ്രതികള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടെയും ബന്ധുക്കളാണ് കത്ത് നല്‍കിയിരിക്കുന്നത്.…
Read More » - 16 March
കോവിഡ്-19, ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനം, ന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉൾപ്പെടെ…
Read More » - 16 March
രാജ്യം ഏറെ ഉറ്റുനോക്കുന്ന ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ കേസുകളില്‍ സുപ്രീകോടതി താത്ക്കാലിക തീരുമാനം എടുത്തു
ന്യൂഡല്‍ഹി : രാജ്യം ഏറെ ഉറ്റുനോക്കുന്ന ശബരിമല, പൗരത്വ നിയമഭേദഗതി , കശ്മീര്‍ കേസുകളില്‍ സുപ്രീകോടതി താത്ക്കാലിക തീരുമാനം എടുത്തു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ…
Read More » - 16 March
ബിജെപി എംഎല്‍എമാര്‍ തിരികെ മധ്യപ്രദേശിലെത്തി, ബിജെപി നീക്കം ഇങ്ങനെ
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്നു ബിജെപി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയ എംഎല്‍എമാര്‍ തിരികെ ഭോപ്പാലിലെത്തി. ഐടിസി ഗ്രാന്‍ഡ് ഹോട്ടലില്‍നിന്ന് ഞായറാഴ്ച രാത്രിയാണ് ബിജെപി എംഎല്‍എമാര്‍ മധ്യപ്രദേശിലേക്ക്…
Read More » - 16 March
നിർഭയ കേസ്, ആരാച്ചാരോട് നാളെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് ജയിലില്‍…
Read More » - 16 March
കോവിഡ് -19 : ഐസൊലേഷനിൽ പ്രവേശിപ്പിച്ചയാൾ കടന്നുകളഞ്ഞു
പാറ്റ്ന : കോവിഡ് ബാധയെന്ന സംശയത്തെ തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചയാൾ മുങ്ങി. ബിഹാറിൽ ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജനാണ് വിവരം…
Read More » - 16 March
ബിഗ്ഗ്ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ ജനക്കൂട്ടം എത്തിയ സംഭവം: നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ…
Read More » - 16 March
“ഇസ്ലാം മതത്തിന്റെ മേന്മകള് വര്ണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവര്‍ത്തകര്‍ പ്രലോഭിപ്പിച്ചത്, എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നു” ഐഎസിൽ ചേർന്ന സോണിയ സെബാസ്റ്റ്യൻ
ന്യൂദല്‍ഹി: ഐഎസില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിച്ച മലയാളി പെണ്‍കുട്ടി സോണിയയും നിമിഷയടക്കമുള്ളവരുടെ വെളിപ്പെടുത്തലുകളടങ്ങിയ വീഡിയോ പുറത്ത് വിട്ട് അന്താരാഷ്ട്ര മാധ്യമം. ഇസ്ലാം മതത്തിന്റെ മേന്മകള് വര്ണ്ണിച്ചാണ്…
Read More » - 16 March
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിച്ച കേസിൽ, രണ്ടു പേർ പിടിയിൽ
ലക്നൗ : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്കെതിരെ പോസ്റ്റ് പതിച്ച കേസിൽ രണ്ടു പേർ പിടിയിൽ. മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടെയും ക്രിമിനൽ…
Read More » - 16 March
മാവോയിസ്റ്റുകൾക്ക് കേരളത്തിൽ പുതിയ നേതൃത്വം, ആദിവാസികളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ നീക്കം
കാളികാവ്: സംസ്ഥാനത്ത് മാവോവാദികള്‍ പ്രവര്‍ത്തനം കൂടുതല്‍ ഭദ്രമാക്കുന്നതായി സൂചന. നേതൃത്വം കൂടുതല്‍ ശക്തമാക്കി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. ആന്ധ്രാപ്രദേശില്‍നിന്ന് മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ സഞ്ജയ് ദീപക്…
Read More » - 16 March
ജമ്മു കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റം കൊണ്ടു വരുന്നതിനെ കുറിച്ച് അമിത്ഷാ
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ജനസംഖ്യാപരമായ മാറ്റം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിഷ് ഷാ.ജമ്മു…
Read More » - 15 March
പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് .ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. ബഹുജന്‍ സമാജ്…
Read More » - 15 March
“മോദിയെ നരാധമൻ എന്ന് വിളിച്ച കമൽ എന്ന കമാലുദീന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നു” വീഡിയോയുമായി ടിപി സെൻകുമാർ
“സംവിധായകൻ കമൽ കടുത്ത വർഗീയവാദിയും കള്ള കമ്യൂണിസ്റ്റും’”പറയുന്നത് സംഘികൾ ആരുമല്ല.. ‘സഖാവ് ശാന്തിവിള ദിനേശ്’ ആണ് എന്ന തലക്കെട്ടിലാണ് ടിപി സെൻകുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നതു. മോദിജിയെ നരാധമൻ…
Read More »