India
- Jan- 2020 -23 January
ആസാദി വിളികൾ കൊണ്ട് നിറഞ്ഞ് യോഗി ആദിത്യനാഥിന്റെ ഫേസ്ബുക്ക് പേജ്, പൊങ്കാലയിടാൻ മുന്നിൽ മലയാളികൾ തന്നെ
ന്യൂഡല്‍ഹി: ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല. യോഗിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് താഴെ…
Read More » - 23 January
പാകിസ്ഥാന് വിഷം തുപ്പുന്നു;ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന് പ്രതിനിധിക്ക് മറുപടി നല്കി ഇന്ത്യ
ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയ പാകിസ്ഥാന് പ്രതിനിധിക്ക് മറുപടി നല്കി ഇന്ത്യ. പാകിസ്ഥാന് വിഷം വിതയ്ക്കുകയും തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ…
Read More » - 23 January
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തി ഒരു ഹിന്ദു നേതാവ് മാത്രമാക്കി ചുരുക്കി അപമാനിക്കുകയാണ് : പിണറായി വിജയന്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. കൊളോണിയല്‍…
Read More » - 23 January
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ
ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത്. തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ…
Read More » - 23 January
‘കേന്ദ്ര ധനമന്ത്രി പരാജയമെന്ന് മോദി തന്നെ സമ്മതിച്ച സ്ഥിതിക്ക് അദേഹത്തിന് ആ സ്ഥാനം ഏറ്റെടുത്തു കൂടെ?’ വിമർശനവുമായി കോൺഗ്രസ് നേതാവ്
ന്യൂഡൽഹി : പൊതു ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണെന്നും ധനമന്ത്രി നിർമല സീതാരാമനെ പങ്കെടുപ്പിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്.…
Read More » - 23 January
ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കര്‍ണാടക എംഎല്‍എ
ബെംഗളൂരൂ: ബിജെപിയ്ക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയുമായി കര്‍ണാടക എംഎല്‍എ രേണുകാചാര്യ. മുന്‍ ബിജെപി സര്‍ക്കാരിലെ മുന്‍ മന്ത്രിയായിരുന്ന രേണുകാചാര്യ…
Read More » - 23 January
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്: ജെഡിയു പിന്തുണ ബിജെപിക്ക് തന്നെ; ആരാണ് ചോദിക്കാൻ? പൊട്ടിത്തെറിച്ച് നിതീഷ് കുമാര്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു നടപടിയെ വിമര്‍ശിച്ച മുതിര്‍ന്ന നേതാവിനെതിരെ പൊട്ടിത്തെറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതീഷ് കുമാര്‍
Read More » - 23 January
എന്തിനാണെന്ന് വെളിപ്പെടുത്താതെ സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി പരാതി
ശ്രീനഗര്‍: എന്തിനാണെന്ന് വെളിപ്പെടുത്താതെ സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി പരാതി. ശ്രീനഗര്‍ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം. രാത്രിയില്‍ വാഹനം സൈനിക ക്യാമ്പുകളിലെത്തിച്ച് രാവിലെ…
Read More » - 23 January
കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് കണ്ടെത്തി; തോക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമെന്ന് പൊലീസ്
കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണ് ഭീകരവാദികൾ ഉപയോഗിച്ചതെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കി.
Read More » - 23 January
പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്
കൊച്ചി•എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ അനുകൂല എതിര്‍ത്ത സ്ത്രീയ്ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പോലീസ് കേസ്…
Read More » - 23 January
നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ പ്രമുഖ ബോളിവുഡ് താരം : ഇന്ദിരയെ പ്രതികള്‍ക്കൊപ്പം ജയിലില്‍ പാര്പ്പിയ്ക്കണം
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ ബോളിവുഡ് താരം…
Read More » - 23 January
ഇന്ത്യന്‍ മുസ്ലീമിനെ തൊടാന്‍ ആരും ധൈര്യപ്പെടില്ല, സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണം: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീമിനെ തൊടാന്‍ ആരും ധൈര്യപ്പെടില്ല, സാമുദായിക വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മീററ്റിലെ ശതാബ്ദി…
Read More » - 23 January
കാവിനിറം ആരുടെയും കുത്തകയല്ല, മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്; തീവ്രഹിന്ദുത്വ പാതയിലേക്ക് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന
മുംബൈ: തീവ്രഹിന്ദുത്വ പാതയിലേക്ക് മുന്നേറാനൊരുങ്ങി രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ പുതിയ പതാക രാജ് താക്കറെ പുറത്തിറക്കി. പൂര്‍ണമായും കാവി നിറത്തിലുള്ളതാണ്…
Read More » - 23 January
നിർഭയ കേസ്: തൂക്കു കയർ ഒരുങ്ങി; പ്രതികളുടെ അന്ത്യാഭിലാഷങ്ങള്‍ ചോദിച്ചുകൊണ്ടുള്ള നോട്ടീസ് നല്കി
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ അവസാനഘട്ട തയ്യാറെടുപ്പിൽ തിഹാർ ജയിൽ അധികൃതർ. നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികൾക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്കി.
Read More » - 23 January
വിധവയായ മകളെ നിരന്തരമായി ശല്ല്യപ്പെടുത്തിയ യുവാവിനെ പിതാവ് കുത്തികൊന്നു.
താനെ: വിധവയായ തന്റെ മകളെ ശല്യപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിതാവ് കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 67കാരനായ പിതാവാണ് തന്റെ മകളെ ശല്യപ്പെടുത്തിയയാളെ കൊലപ്പെടുത്തിയത്. സംഭവത്തില്‍…
Read More » - 23 January
ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടിയും ബ്യൂട്ടീഷനുമായ യുവതി
ചെന്നൈ•ശരീരത്തിലുടനീളം പരിക്കുകളോടെയെത്തിയ നടിയും ബ്യൂട്ടീഷനുമായ 39 കാരിയയായ യുവതി തിരുമംഗലം സമ്പൂര്‍ണ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. ബിസിനസുകാരനായ തന്റെ രണ്ടാമത്തെ ഭര്‍ത്താവ് തന്നെ ദിവസങ്ങളായി…
Read More » - 23 January
പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്തു; ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തി
ജംഷെഡ്പുര്‍: ഝാര്‍ഖണ്ഡില്‍ പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്ത ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിനുള്ളിലാണ് ഇവരെ കൊല്ലപ്പെട്ട…
Read More » - 23 January
വാഗമണ്ണില്‍ പഴയ സിമി ക്യാമ്പിന് സമീപം തീവ്രവാദികൾ? പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
വാഗമണ്ണില്‍ തീവ്രവാദികൾ എത്തിയതായി പൊലീസ്. വാഗണ്ണില്‍ മുമ്പ് സിമി ക്യാമ്പ് നടന്നതിന് സമീപമാണ് തീവ്രവാദി സംഘത്തെ കണ്ടത്. കഴിഞ്ഞ ഡിസംബര്‍ 17 നാണ് സിമി ക്യാമ്പിന് സമീപം…
Read More » - 23 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോബ് വച്ച സംഭവം; യുട്യൂബ് നോക്കി പഠിച്ച് ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്ന് ആദിത്യറാവുവിന്റെ മൊഴി
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവു യുട്യൂബ് നോക്കി പഠിച്ച് ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്ന് മൊഴി. സംഭവത്തില്‍…
Read More » - 23 January
കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. ഒപ്പിടാന്‍ വിസമ്മതിച്ച് സോണിയാ ഗാന്ധിയും
തിരുവനന്തപുരം: കൂടുതല്‍ ഭാരവാഹികളെ നിയോഗിച്ചുള്ള കെപിസിസി ജംബോ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തള്ളി. വര്‍ക്കിങ് പ്രസിഡന്റുമാരുടെ എണ്ണം നാലില്‍നിന്ന് ആറ്, വൈസ് പ്രസിഡന്റുമാര്‍ 13, ജനറല്‍ സെക്രട്ടറിമാര്‍…
Read More » - 23 January
പുരുഷന്മാര്ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല, സമരം നടത്താന്‍ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുന്നു;ഷഹീന്‍ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന് ബാഗിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷന്മാര്ക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ധൈര്യമില്ല,…
Read More » - 23 January
ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി : സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍ ചൈനീസ് കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനീകരമായ വസ്തുക്കളുടെ പരിശോധന പാലിക്കാത്തതിന്റെ പേരിലാണ് ചൈനയില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച കളിപ്പാട്ടങ്ങള്‍ കസ്റ്റംസ്…
Read More » - 23 January
എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും ആദരവും ലഭിക്കുന്നില്ല ; ബിജെപി എംഎല്‍എ രാജിവെച്ചു.
വഡോദര: പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവാരോപിച്ച് ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ എംഎല്‍എ കേതന് ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഒരു എംഎല്‍എക്ക് കിട്ടേണ്ട ബഹുമാനവും…
Read More » - 23 January
ഇടിവെട്ട് മീന്‍കറിയും എത്തി; പുട്ടും മുട്ടക്കറിക്കുമൊപ്പം മെനുവില്‍ റെയില്‍വേയുടെ അഡീഷണൽ ബോണസ്; വിവരങ്ങൾ പങ്കുവെച്ച് ഹൈബി
യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്ബോള്‍ റെയില്‍വേയുടെ അഡീഷണൽ ബോണസായി നല്ല ഇടിവെട്ട് മീന്‍കറിയും.
Read More » - 23 January
കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട നയപ്രഖ്യാപന പ്രസംഗം ; ഗവര്‍ണര്‍ ഇടപെട്ടാലും തിരുത്തേണ്ടെന്നു മന്ത്രിമാര്‍
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്നലെ സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാരിന്…
Read More »