India
- Nov- 2019 -3 November
ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലും തട്ടിപ്പ് പരമ്പര
ബംഗളൂരു: യാത്രക്കാര്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിലും തട്ടിപ്പ് പരമ്പര. ട്രെയിന്‍ യാത്രികര്‍ക്ക് ഞെട്ടല്‍ ഉണ്ടാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ ട്രെയിന്‍…
Read More » - 3 November
ആരോഗ്യ അടിയന്തരാവസ്ഥ : സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതെ തുടര്‍ന്ന് നോയിഡയില്‍ ചൊവ്വാഴ്ച വരെ സ്കൂളുകള്‍ക്ക് അവധി നല്കി. മാസ്ക് ധരിച്ചാണ്…
Read More » - 3 November
പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചോർത്തിയെന്ന ആരോപണവുമായി കോൺഗ്രസ്
ന്യൂ ഡൽഹി : നരേന്ദ്രമോദി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. പ്രിയങ്ക ഗാന്ധിയുടെ ഫോൺ ചാരസോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് ആരോപണം. പ്രിയങ്ക ഗാന്ധിക്കും ഫോൺ ചോർത്തിയെന്ന വാട്ട്സ്ആപ്പ്…
Read More » - 3 November
അനുഭാവികള്‍ക്കെതിരെയും യുഎപിഎ ചുമത്താം; മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍
മാവോവാദി അനുഭാവം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ പോലും യു.എ.പി.എ. ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍. മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധി പരാമര്‍ശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം…
Read More » - 3 November
വിമാനത്തിലിരുന്ന് പുകവലിച്ചയാള്‍ പിടിയില്‍
വാരാണസി: മുംബൈ-വാരണാസി സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചയാളെ കസ്റ്റഡിയിലെടുത്തു. ആസാംഗഡ് സ്വദേശിയായ ഷാകിൽ അഹമ്മദ് എന്നയാളെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ ഇയാളെ പോലീസിന് കൈമാറി.…
Read More » - 3 November
കനത്ത പുകമഞ്ഞ് : വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
ന്യൂ ഡൽഹി : വായു മലിനീകരണം ശക്തമായി ന്യൂ ഡൽഹിയിൽ പുകമഞ്ഞ് കൂടി കനത്തതോടെ ചില വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തിൽ ഇറങ്ങേണ്ട വിവിധ…
Read More » - 3 November
താജ് മഹലിലെ പാര്‍ക്കിംഗ് സ്പെയ്സിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥി; ഭയന്ന് വിറച്ച് സന്ദര്‍ശകര്‍
ലോകപ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ദിനംപ്രതി നിരവധിയാളുകളാണ് എത്തുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് താജ്മഹലില്‍ കയറിപ്പറ്റിയ…
Read More » - 3 November
പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി : കുത്തിയത് മുപ്പത് തവണ
ബെംഗളൂരു : പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. കർണാടകയിൽ ജുബൈദ എന്ന യുവതിയെയാണ് ഭർത്താവ് ഷെരീഫ് കൊന്നത്. പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശനിയാഴ്ച രാത്രി…
Read More » - 3 November
ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
ലക്നോ•ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ഭാര്യയെ കൊന്നശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാളെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും നവംബർ 2 ശനിയാഴ്ച സംഭവത്തിന്റെ വീഡിയോ…
Read More » - 3 November
‘ അവര്‍ കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ തന്നെയുണ്ട്’; പന്തീരങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കെ. മുരളീധരന്
പന്തീരാങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. സിപിഎം ഇരട്ട നിലപാടെടുക്കുകയാണെന്നും രാജ്യവിരുദ്ധരുടെ കയ്യാളുകള്‍ സ്വന്തം പാര്‍ട്ടിയിലുണ്ടെന്ന് പുറത്ത് വന്നതിന്റെ ജാള്യത സിപിഎം എങ്ങനെ മറയ്ക്കുമെന്നും…
Read More » - 3 November
എച്ച്.ഐ.വി ബാധിതയായ യുവതി തീകൊളുത്തി ജീവനൊടുക്കി; ഭര്‍ത്താവിനും എച്ച്.ഐ.വി
അഹമ്മദാബാദ്• എച്ച്.ഐ.വി പോസിറ്റീവ് ആയ 24 കാരിയായ യുവതി ഭര്‍തൃഗൃഹത്തില്‍ വച്ച് ജീവനൊടുക്കി. മകളെ മാനസികവും ശാരീരികവുമായ ഉപദ്രവത്തിന് വിധേയമാക്കിയെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ മകളുടെ എച്ച്…
Read More » - 3 November
ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിതബന്ധം; പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പിടികൂടി മര്‍ദിച്ചു
ബലസോര്‍: സ്കൂളിലെ വനിതാ ഹോസ്റ്റല്‍ സൂപ്രണ്ടുമായി അവിഹിത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ഒഡിഷയിലെ ബലസോര്‍ ജില്ലയിലെ ഹസന്‍പൂരിലാണ് സംഭവം. പ്രിന്‍സിപ്പല്‍…
Read More » - 3 November
യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം; ഡിജിപിയുടെ പ്രതികരണമിങ്ങനെ
കോഴിക്കോട്ട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ.…
Read More » - 3 November
പ്രണയവിവാഹം കലാശിച്ചത് ദുരന്തത്തില്‍; ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സഹിക്കവയ്യാതെ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ അംബര്പേട്ടിലാണ് സംഭവം. ശിവാനി എന്ന യുവതിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
Read More » - 3 November
ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ : പിതാവ് പിടിയിൽ
ചെന്നൈ : ഭാര്യയുമായുള്ള വഴക്ക് അവസാനിച്ചത് രണ്ടരവയസുകാരിയുടെ കൊലപാതകത്തിൽ. ചെന്നൈയിലെ കെ കെ നഗറിൽ എം. എല്ലപ്പനാണ്(27) രാജമാത എന്ന പിഞ്ചുകുഞ്ഞിനെ അടിച്ചു കൊന്നത്. രണ്ടുവർഷം മുമ്പാണ്…
Read More » - 3 November
ഓൺലൈൻ ടിക്കറ്റ് തട്ടിപ്പ്: റെയിൽവേ സംരക്ഷണസേന നടത്തിയ റെയ്ഡിൽ ലക്ഷങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചു
ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിൽ നിന്നും 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ ആണ് ലക്ഷങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തത്. സംഘത്തിന്റെ…
Read More » - 3 November
കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭ പരമ്പരയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സംഘടിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ്. രാജ്യത്തെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി…
Read More » - 3 November
മാവോയിസ്റ്റ് വെടിവെയ്പ്പ്: ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്
മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇടതുപക്ഷത്തിനുള്ളില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. അത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു
Read More » - 3 November
ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി
ന്യൂഡല്‍ഹി: ദേശീയ മിനിമം വേതനമില്ലാതെ തൊഴില്‍ കോഡ് ചട്ടം കേന്ദ്രം പുറത്തിറക്കി. പാര്‍ലമെന്റ് പാസാക്കിയ വേജ് കോഡ് നിയമത്തിന്റെ ഭാഗമായാണ് കരടുചട്ടം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. ദേശീയതലത്തില്‍ മിനിമം…
Read More » - 2 November
ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകും; ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നല്കി ഇസ്രോ
ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകുമെന്നും, ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്നും സൂചന നല്കി ഇസ്രോ. ഇസ്രോ ചെയര്മാന് കെ ശിവന് ആണ് ഇത് വെളിപ്പെടുത്തിയത്.…
Read More » - 2 November
മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം
ഗുവാഹത്തി: മേഘാലയയില്‍ പുറത്തു നിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം . പുറത്തുനിന്നുള്ളവര്‍ മേഘാലയയില്‍ പ്രവേശിക്കുന്നതിന് രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി മേഘാലയ റസിഡന്റ്സ് സേഫ്റ്റി ആന്‍ഡ്…
Read More » - 2 November
ജീവനക്കാരുടെ സമരം: തെലങ്കാന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ മാത്രം ഓടിയിരുന്ന ആയിരകണക്കിന് റൂട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു
ടിഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം മൂലം തെലങ്കാന ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ മാത്രം ഓടിയിരുന്ന ആയിരകണക്കിന് റൂട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ടി.എസ്.ആര്.ടി.സി)…
Read More » - 2 November
കുവൈത്ത് വിമാനം ചെന്നൈയില്‍ അടിയന്തരമായി തിരിച്ചിറക്കി
ചെന്നൈ: തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി. എന്നാല്‍ വിമാനത്തിലെ സ്മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം…
Read More » - 2 November
ഇന്നലെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ഏറ്റുവാങ്ങിയ എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയതിന് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥന് ഷോക്കേറ്റ് മരിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തില്‍ ഹര്‍ഷകുമാര്‍ (47) ആണ് മരിച്ചത്. ഇന്ന്…
Read More » - 2 November
ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതി:കമല്‍നാഥിന്റെ മരുമകനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു
ന്യൂഡല്‍ഹി: ആഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ അഴിമതിയില്‍ കമല്‍നാഥിന്റെ മരുമകന് രതുല്‍പുരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ വിവരങ്ങളടങ്ങുന്ന അനുബന്ധ കുറ്റപത്രം വീണ്ടും സമര്‍പ്പിച്ചു. 3600 കോടി രൂപയുടെ പ്രതിരോധ…
Read More »