India
- Feb- 2019 -20 February
അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ ഫെബ്രുവരി 26ന് (ചൊവ്വഴ്ച ) വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക. സുന്നി വഖഫ്…
Read More » - 20 February
മോദി- മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്തുന്നതിനായി നിര്‍ണായ തീരുമാങ്ങളാണ് കൂടിക്കാഴ്ചയില്‍…
Read More » - 20 February
ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച എംഎല്‍എ മാപ്പ് പറഞ്ഞു
ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച സംഭവത്തിൽ ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ…
Read More » - 20 February
പത്ത് വര്‍ഷമായി കൈ കഴുകാത്തതിനെക്കുറിച്ച് ടിവി അവതാരകന്
ന്യൂയോര്‍ക്ക്: ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്കുന്ന ലോകമാണ് നമ്മളുടേത്. ശുചിത്വമില്ലാത്ത ഒന്നും നമ്മള് ഉപയോഗിക്കാറുമില്ല. എന്നാല്‍ പത്ത് വര്‍ഷമായി താന്‍ കൈ കഴുകാറില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.…
Read More » - 20 February
‘സണ്ണി ലിയോണിന്’ ഒന്നാംറാങ്ക്
പട്ന: ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്റ് നേടി സണ്ണി ലിയോണിന് ഒന്നാം റാങ്ക്. ബീഹാര്‍ പൊതു ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരീക്ഷയിലാണ്…
Read More » - 20 February
കാറിനു മുകളിലേയ്ക്ക് ലോറി മറിഞ്ഞു: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണ മരണം
ന്യൂഡല്‍ഹി: ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറഇഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാറിലുണ്ടായ യാത്രക്കാരാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച…
Read More » - 20 February
പുല്‍വാമ ഭീകരാക്രമണം; ഇനി എന്‍.ഐ.എ അന്വേഷിക്കും
പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. എന്‍.ഐ.എ ഇന്നുതന്നെ എഫ്.ഐ.ആര് സമര്‍പ്പിച്ചേക്കും. ആക്രമണം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍…
Read More » - 20 February
നരേന്ദ്ര മോദി എനിക്ക് മൂത്ത സഹോദരന്, താന്‍ അദ്ദേഹത്തിന്റെ ആരാധകന്-സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്
ന്യൂഡല്‍ഹി : ഇന്ത്യ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി ഭവനില്‍ വെച്ചു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബാന്‍ സല്മാന്. നരേന്ദ്രമോദിയോട്…
Read More » - 20 February
ഷോപ്പിങ് മാളില്‍ പുലിയിറങ്ങി : സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കണ്ട ജീവനക്കാര്‍ നടുങ്ങി
താനെ : ഷോപ്പിങ് മാളില്‍ പുലിയിറങ്ങി . സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ കണ്ട ജീവനക്കാര്‍ നടുങ്ങി. താനെയിലാണ് ജീവനക്കാരേയും നാട്ടുകാരേയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. മഹാരാഷ്ട്ര…
Read More » - 20 February
ലോട്ടറിയുടെ വിധി ഇന്ന് അറിയാം; ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകം
ഡല്‍ഹി: ലോട്ടറിയുടെ നികുതി ഏകീകരണം, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളിലുള്ള തീരുമാനം ഇന്നറിയാം. ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണായക തീരുമാനം…
Read More » - 20 February
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച കുഞ്ഞിന് എച്ച് ഐ വി ബാധ
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ വീണ്ടും എച്ച്ഐവി ബാധ പടര്‍ന്നു. 2 വയസും 11 മാസവും പ്രായമുള്ള കുഞ്ഞിനാണ് രക്തം സ്വീകരിക്കലിലൂടെ എച്ച്…
Read More » - 20 February
പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി
ന്യൂഡല്‍ഹി: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ശക്തമായ ഭാഷയില്‍ ഇന്ത്യയുടെ മറുപടി . പുല്‍വാമ ഭീകരാക്രമണത്തില്‍ ലോകം മുഴുവന്‍ എതിരെ തിരിഞ്ഞതിനു പിന്നാലെ പാകിസ്താന്റെ പങ്ക് നിഷേധിച്ച്…
Read More » - 20 February
അനില്‍ അംബാനി കുറ്റക്കാരന്‍: സുപ്രീം കോടതി
ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് പാലിക്കാത്തതിനാലാണ് അംബാനിക്കെതിരെ കേസ് എടുക്കാന്‍ കോടി ഉത്തരവിറക്കിയത്. എറിക്സന് കമ്പനിയ്ക്ക്…
Read More » - 20 February
ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കുന്നതില് നിന്നും തന്നെ തടഞ്ഞത് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് : വിവാദ വെളിപ്പെടുത്തലുമായി ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എ
പനാജി : 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമം നടക്കാത്തതില്‍ ഒടുവില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ്…
Read More » - 20 February
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ ഷംലി- ഭാഗ്പത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 20 February
ഷവോമി ഫോണുകളുമായി പോയ ട്രക്ക് കൊള്ളയടിച്ചു; നടന്നത് കോടികളുടെ മോഷണം
നെല്ലൂര്‍: ഷവോമി ഫോണുകളുമായി പോകുകയായിരുന്ന ട്രക്ക് കൊള്ളയടിച്ച് ഒരു കോടി രൂപയുടെ ഫോണുകള്‍ അജ്ഞാതര്‍ മോഷ്ടിച്ചു. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ദഗദര്ത്തി ഗ്രാമത്തിന് സമീപത്ത് വച്ചാണ് ട്രക്ക്…
Read More » - 20 February
ബിജെപി നേതാവിന്റെ അനന്തരവള്‍ക്ക് വരന് മുസ്ലിം പയ്യന്
ലക്നൗ: കബിജെപി നേതാവിന്റെ അനന്തിരവള്‍ക്ക് വരന് മുസ്ലാം പയ്യന്. ഉത്തര്പ്രദേശേശിലെ ലക്നൗവിലാണ് ബിജെപി നേതാക്കളുടെ ആശിര്‍വാദത്തില്‍ മിശ്രവിവാഹം നടന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാംലാലിന്റെ അനന്തിരവള്‍…
Read More » - 20 February
മകനും അനന്തിരവനുമില്ല, കെസിആര്‍ മന്ത്രിസഭ വികസിപ്പിച്ചു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു മന്ത്രിസഭ വികസിപ്പിച്ചു. കെസിആറിന്റെ മകന് കെ.ടി. രാമ റാവു, അനന്തരവന് ടി. ഹരീഷ് റാവു എന്നിവര്‍ക്കു മന്ത്രിസഭയില്‍ ഇടംകിട്ടിയില്ല.…
Read More » - 20 February
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ ഒരു കോടിയിലധികം പേര്‍ക്ക് ഇതിന്റെ ഗുണം…
Read More » - 20 February
കെട്ടിടത്തില്‍ വന്‍ അഗ്നിബാധ: എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത്
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.…
Read More » - 20 February
സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോള്‍ മറികടന്നാണ്…
Read More » - 19 February
ബൈക്ക് മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
ചെന്നൈ: ജിപിഎസ് ഘടിപ്പിച്ച ബൈക്ക് മോഷ്ടിച്ചു കടന്ന യുവാക്കളെ പൊലീസ് പിന്തുടര്ന്നു പിടികൂടി. തിരുവിക നഗര്‍ സ്വദേശി നാഗസൂര്യ (23), കോട്ടൂര്‍പുരം സ്വദേശി വിനോദ് (21) എന്നിവരാണു…
Read More » - 19 February
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം – ഫ്രാന്‍സ്
ന്യൂഡല്‍ഹി : ജെ യ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ ഫ്രാന്‍സ് എടുത്തതായി പിടിഐ റിപ്പോര്‍ട്ട്. ഇതിനായുളള പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍…
Read More » - 19 February
‘ദളിത്’ പദത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ്…
Read More » - 19 February
ഇമ്രാന് ഖാന്റെ വാദങ്ങള്‍ തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന്…
Read More »