India
- Sep- 2016 -24 September
പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്കയിലെ ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യക്കാര്‍. ഇതിനായി ക്യാംപെയിന് ആരംഭിച്ചിരിക്കുകയാണ് ഇവര്‍. പാക്കിസ്ഥാന് തീവ്രവാദ രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക്…
Read More » - 24 September
ലോകത്തിനറിയാം താലിബാൻ സംരക്ഷകരെ; പാകിസ്ഥാൻ തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ കൂടെ യോജിച്ചു പോരാടും : അഫ്ഗാൻ
പാക്കിസ്ഥാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരിതങ്ങള്‍ ഇന്ത്യയെപ്പോലെ തങ്ങളും അനുഭവിക്കുന്നുവെന്നാണ് പാക്കിസ്ഥാന്റെ അയല്‍രാജ്യമായ അഫ്ഗാനും ആരോപിക്കുന്നത്.പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ശക്തമായ പിന്തുണയുമായാണ് അഫ്ഗാനുമെത്തിയിരിക്കുന്നത്.പാക്കിസ്ഥാനെതിരെ അഫ്ഗാന്…
Read More » - 24 September
ഇന്ത്യയുടെ സൈനിക ശേഷിയില്‍ ഗുരുതര സംശയങ്ങളുന്നയിച്ച് എം.കെ നാരായണനും കട്ജുവും
ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയെക്കുറിച്ച് ഗുരുതരമായ സംശയങ്ങളുന്നയിച്ചു കൊണ്ട് രാജ്യത്തിന്റെ മുന്‍സുരക്ഷാ ഉപദേഷ്ടാവായ എംകെ നാരായണനും സുപ്രീംകോടതി ജഡ്ജിയായിരുന്ന മാര്‍കണ്ഠേയ കട്ജുവും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ സൈന്യത്തിന് പാക് അധീനകാശ്മീരിലെ…
Read More » - 24 September
കശ്മീര്‍ പ്രക്ഷോഭത്തെ പിന്തുണച്ച ജെഎന്‍യു നേതാക്കള്‍ ബലൂച് സമരത്തെ കാണാത്തതെന്ത്? മാർക്കണ്ഡേയ കട്ജു
ന്യൂഡൽഹി : കനയ്യകുമാര്‍ അടക്കമുള്ള മുന്‍ ജെഎന്‍യു നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു.പാകിസ്ഥാൻ സൈന്യത്തിന്റെ നരനായാട്ടില്‍ പതിനായിരക്കണക്കിന് ബലൂചികള്ക്കാണ് ജീവന്‍നഷ്ടമായത്.കശ്മീര്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്ന ജെഎന്‍യുവിലെയും…
Read More » - 24 September
അതിര്‍ത്തിയിലൂടെ രണ്ടായിരം ഭീകരരെ കടത്തിവിട്ട് അക്രമിക്കുമെന്ന ഭീഷണിയുമായി പാക് ഭീകരന്
ജയ്പൂർ: രാജസ്ഥാന് അതിര്‍ത്തിയില്‍ 2000 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് പാക് തീവ്രവാദിയുടെ ഭീഷണി. ജയ്പൂരിലെ ബാര്‍മെര്‍ മുന്‍ കൗണ്‍സില്‍ അംഗമായ ഗണപത് സിംഗ് എന്നയാൾക്കാണ് പാകിസ്ഥാനിൽ നിന്ന് സന്ദേശം…
Read More » - 24 September
ആണവായുധങ്ങളെ പേടിച്ച് യുദ്ധം വേണ്ടെന്ന് വയ്ക്കരുത്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: ആണവായുധങ്ങൾ പേടിച്ച് പാകിസ്ഥാനുമായിയുള്ള ബന്ധം വേണ്ടെന്ന് വയ്ക്കരുതെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ഉറി തീവ്രവാദ ആക്രമണത്തിനെ തുടർന്ന് ഇന്ത്യ പാക് ബന്ധം വഷളായ…
Read More » - 24 September
വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് ജീവന് പൊലിഞ്ഞു ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍
മധ്യപ്രദേശ്: ഉജ്ജയിനിയിലെ ദേവാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ പിക്-അപ് വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിനി ജില്ലാ…
Read More » - 24 September
ഉറി ഭീകരാക്രമണത്തെ അനുകൂലിച്ച് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ തെളിവുകളൊന്നുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും ഷെരീഫ് വിമര്‍ശിച്ചു. ഉറി ആക്രമണം…
Read More » - 24 September
ആര്.എസ്.എസിനെതിരെ മയക്കുമരുന്ന് ആരോപണവുമായി ജയരാജന്
കണ്ണൂര്‍● ഇന്ത്യയിലെത്തുന്ന മയക്കുമരുന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്.എസ.എസ് ശാഖകളിലേക്കാണെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും…
Read More » - 24 September
വ്യോമയാന യാത്രയ്ക്ക് തിരക്കേറുന്നോ ? തിരക്ക് കുറയ്ക്കാന്‍ എയര്‍ ഏഷ്യയുടെ പുതിയ പദ്ധതി
മുംബൈ: ബഡ്ജറ്റ് ക്യാരിയര്‍ എയര്‍ഏഷ്യ ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 11 നഗരങ്ങളെയാണ് ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ ഏഷ്യ ബന്ധിപ്പിക്കുന്നത്.…
Read More » - 24 September
ഇന്ത്യയെ പേടി: നുഴഞ്ഞുകയറാന്‍ തയ്യാറായി നിന്ന ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു
ന്യൂഡല്‍ഹി● ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സന്നദ്ധമായി നിന്ന 200 ഓളം ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു. നിയന്ത്രണ…
Read More » - 24 September
വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റിൽ
മംഗളൂരു: വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. സ്വകാര്യ കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ എൻ. വിനുത് ആണ് അറസ്റ്റിലായത്. വിനുത്…
Read More » - 24 September
ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നയാളെ വെറുതെവിട്ടു
ന്യൂഡൽഹി: ഭാര്യയെയും അഞ്ച് മക്കളെയും കൊന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി വിധി . ഛത്തീസ്ഗഡ് സ്വദേശിയായ ദാൽസിംഗ് ദെവാഗനെതിരെയാണ് കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി…
Read More » - 24 September
ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
ബംഗളൂരൂ● പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ അടിയന്തിരമായി ഇറക്കി. വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് 173 യാത്രക്കാരുമായി പോയ…
Read More » - 24 September
പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് പണികിട്ടി
ജയ്പൂര്‍: പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പാമ്പ് യുവാവിനെ ആക്രമിച്ചു. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം. വനംവകുപ്പ് വിഭാഗം ഒരു ഹോട്ടലില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. നാല് പേര്…
Read More » - 24 September
കേരളം പിടിക്കാൻ ദര്ശനരേഖയുമായി ബിജെപി
കോഴിക്കോട്: സഭാ നേതൃത്വത്തെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ബിജെപിക്കൊപ്പം നിർത്താൻ നടപടി വേണമെന്ന് കേന്ദ്ര നേതൃത്വത്തോടാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ഘടകം. കേരള വികസനത്തിനുളള ദർശന രേഖ…
Read More » - 24 September
പാകിസ്ഥാനിലെ സൈനികാഭ്യാസം: വിശദീകരണവുമായി റഷ്യ
ഇസ്ലാമാബാദ്● പാകിസ്ഥാന് സൈന്യവുമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തില്‍ വിശദീകരണവുമായി റഷ്യ രംഗത്ത്. പാക്ക് അധിനിവേശ കശ്മീരിലോ തര്‍ക്കപ്രദേശമായ ഗില്‍ജിത് ബാല്ട്ടിസ്ഥാന് പ്രദേശത്തോ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ വ്യക്തമാക്കി.…
Read More » - 24 September
തമിഴ്നാട്ടില്‍ ‘അമ്മ വൈഫൈ’ തരംഗം
ചെന്നൈ: തമിഴ്നാട്ടില്‍ എല്ലാം അമ്മ തരംഗം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി സംസ്ഥാനത്ത് നടപ്പാക്കുകയാണ് മുഖ്യമന്ത്രി ജയലളിത. തമിഴ്നാട്ടില്‍ ഇനി മുതല്‍…
Read More » - 23 September
കോണ്‍ഗ്രസിനെ പിരിച്ചുവിടുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നമാണ് രാഹുല്‍ സാക്ഷാത്കരിക്കുന്നത്: നിതിന്‍ ഗഡ്കരി
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം കോണ്‍ഗ്രസിനെ പിരിച്ചുവിടാന്‍ മഹാത്മാഗാന്ധിക്കുണ്ടായിരുന്ന ആഗ്രഹത്തെ സാക്ഷാത്കരിക്കാനാണ് രാഹുല്‍ഗാന്ധി പരിശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിദ്ധ്യം കോണ്‍ഗ്രസിന്റെ…
Read More » - 23 September
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചന്വേഷിക്കാൻ വിജിലൻസിന് ഉത്തരവ്
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയും അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്…
Read More » - 23 September
പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്
ജനീവ: ബലൂചിസ്ഥാന്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്.അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കണ്ടതായാണ് ഇതോടെ വിലയിരുത്തുന്നത്.ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍…
Read More » - 23 September
സംയുക്ത സൈനികാഭ്യാസത്തിന് റഷ്യന്‍ സൈന്യം പാകിസ്ഥാനില്‍
ഇസ്ലാമബാദ്: സംയുക്ത സൈനികാഭ്യാസത്തിനായി റഷ്യന്‍ കരസേന ട്രൂപ്പുകള്‍ പാകിസ്ഥാനിലെത്തി. 200 സൈനികരാണ് ഫ്രണ്ട്ഷിപ്പ് 2016 എന്ന് അറിയപ്പെടുന്ന രണ്ടാഴ്ച നീളുന്ന ഡ്രില്ലിന് വേണ്ടി പാകിസ്ഥാനിലെത്തിയത്. ഇതാദ്യമായാണ് റഷ്യന്‍…
Read More » - 23 September
സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റ് പരമ്പര; പാക്കിസ്ഥാനുമായി കളിക്കില്ല; അനുരാഗ് ഠാക്കൂര്‍
കോഴിക്കോട് : ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര…
Read More » - 23 September
വിമാനത്തില്‍ സാംസംഗ് ഗ്യാലക്സി നോട്ട് 2വിന് തീപിടിച്ചപ്പോള്‍!
ചെന്നൈ: ആകാശത്തേക്ക് പറക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിച്ചാലോ? തീപിടിച്ചാലോ? എന്തായിരിക്കും അവസ്ഥ.. ചെന്നൈയിലേക്കു പോകുകയായിരുന്ന വിമാനത്തില്‍വെച്ച് ഗ്യാലക്സി ഫോണിന് തീപിടിച്ചത് വലിയ പ്രശ്നത്തിനിടയാക്കി. യാത്രക്കാരുടെ അനാസ്ഥയാണോ ഫോണിന്റെ…
Read More » - 23 September
ഗര്‍ഭിണിയായ നഴ്സിന് നേതാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ കാണൂ
മോഗ: ഗര്‍ഭിണിയായ നഴ്സിനെ പഞ്ചാബിലെ ഭരണകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാവും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍. ഇരുവരും യുവതിയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആശുപത്രിയിലെത്തിയ നേതാവിനെയും…
Read More »