India
- Apr- 2023 -2 April
വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ഈ ദക്ഷിണേന്ത്യൻ നഗരവും, ഈ മാസം 8-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
രാജ്യത്ത് അത്യാധുനിക സൗകര്യങ്ങളുടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ വരവേൽക്കാനൊരുങ്ങി ദക്ഷിണേന്ത്യൻ നഗരമായ ഹൈദരാബാദ്. തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന കർമ്മം…
Read More » - 2 April
തലയ്ക്ക് വിലയിട്ടത് അരലക്ഷം രൂപ! കൊടും കുറ്റവാളിയായ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്
തലയ്ക്ക് അരലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ ഗുണ്ടാ തലവനെ ഏറ്റുമുട്ടലിലൂടെ വധിച്ച് ഉത്തർപ്രദേശ് പോലീസ്. കൊടും കുറ്റവാളിയും, ഗുണ്ടാ തലവനുമായിരുന്ന റാഷിദ് ഏലിയാസാണ് കൊല്ലപ്പെട്ടത്. മുസാഫർ നഗറിലാണ്…
Read More » - 2 April
താന്‍ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു: വിവാഹമോചനത്തെക്കുറിച്ച് സാമന്ത
വിവാഹമോചനത്തിനെ കുറിച്ച് ഇതുവരെ ഒന്നും തുറന്ന് പറഞ്ഞിട്ടില്ലായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ ഇപ്പോൾ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് സാമന്ത. വിവാഹ മോചനത്തിനുശേഷം താന്‍ നിരവധി അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും…
Read More » - 2 April
കൊലക്കുറ്റത്തിന് ശിക്ഷ കഴിഞ്ഞെത്തിയ നവ്ജ്യോത് സിങ് സിദ്ദുവിന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ
പട്യാല: കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ദു (59) ജയിൽ മോചിതനായി. 317 ദിവസത്തെ തടവു ശിക്ഷയ്ക്കു ശേഷം ഇന്ന് വൈകുന്നേരമാണ് പഞ്ചാബിലെ…
Read More » - 2 April
ബീഹാറിൽ വീണ്ടും സംഘർഷം: ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്ക്
ബീഹാറിൽ ബോംബ് സ്ഫോടനത്തെ തുടർന്ന് വീണ്ടും സംഘർഷം. ബിഹാറിലെ സസാറാമിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോംബ് പൊട്ടിത്തെറിച്ച…
Read More » - 2 April
ജിഎസ്ടി സമാഹരണത്തിൽ മുന്നേറ്റം തുടരുന്നു, മാർച്ചിലെ കണക്കുകൾ പുറത്തുവിട്ട് ധനകാര്യ മന്ത്രാലയം
രാജ്യത്ത് മാർച്ച് മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ വൻ മുന്നേറ്റം. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി വരുമാനത്തിൽ സമാഹരിച്ചത്…
Read More » - 2 April
അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കുന്നതിന് പ്രതിഫലം: യുവാവിന്റെ ഓഫര്‍ സ്വീകരിച്ച സീരിയല്‍ നടിക്ക് സംഭവിച്ചത്
അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെന്ന കരാറില്‍ യുവാവിനൊപ്പം മദ്ധ്യപ്രദേശിലേക്ക് പോയ സീരിയല്‍ നടി ചെന്ന് പെട്ടത് വന്‍ കുരുക്കില്‍. അവസാനം രക്ഷപ്പെട്ടത് പൊലീസിന്റെ ഇടപെടലില്‍. മുംബൈയില്‍ സിനിമകളിലും…
Read More » - 2 April
ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡൽഹി: ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് മിക്കയിടത്തും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. വരും ദിവസങ്ങളിൽ മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ…
Read More » - 2 April
കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരുൾപ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം
കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം എട്ട് പേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണ് മരിച്ചത്. കാനഡയില്‍…
Read More » - 1 April
ശൈശവത്തിൽ വളർത്തുമൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികൾക്ക് ഭക്ഷണ അലർജി ഉണ്ടാകാനുള്ള സാധ്യത കുറവാണ്: പഠനം
ശൈശവാവസ്ഥയിൽ വളർത്തു പൂച്ചകൾ നായകൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്ന കുട്ടികൾക്ക് ഭക്ഷണ അലർജി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ നടന്ന ഒരു ജാപ്പനീസ് പഠനം പറയുന്നു. പ്ലസ്…
Read More » - 1 April
രാമനവമി ദിനത്തിലെ സംഘർഷം: സസാറാമിൽ ബോംബ് സ്ഫോടനം
പറ്റ്ന: ബിഹാറിൽ ബോംബ് സ്ഫോടനം. രാമ നവമി ദിനാഘോഷത്തിന് പിന്നാലെ ആരംഭിച്ച സംഘർഷങ്ങളുടെ ഭാഗമായാണ് ബോംബ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. സസാറാമിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ അഞ്ചോളം…
Read More » - 1 April
മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ചു: പത്ത് വയസുകാരന് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി മുഖ്യമന്ത്രി
പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദനവുമായി ഗോവ മുഖ്യമന്ത്രി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കുട്ടിയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി അദ്ദേഹം കൈമാറുകയും ചെയ്തു.…
Read More » - 1 April
ഹൃദയാഘാതം: 13 വയസുകാരിയുടെ വിയോഗത്തിൽ ഞെട്ടി ബന്ധുക്കൾ
ഹൈദരാബാദ്: 13 വയസുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. തെലങ്കാനയിലാണ് സംഭവം. മഹബൂബ് ജില്ലയിലെ മാരിപേഡ മണ്ഡലിലെ അബ്ബായി പാലം സ്വദേശിയായ 13-വയസുകാരിയായ ബോഡ ശ്രവന്തിയാണ് മരണപ്പെട്ടത്. Read…
Read More » - 1 April
ഭാര്യയായി അഭിനയിക്കാനെത്തിയ സീരിയൽ നടിയെ പൂട്ടിയിട്ട് യുവാവ്: ഒടുവിൽ നടിയ്ക്ക് രക്ഷകയായത് പോലീസ്
മുംബൈ: അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തിയ സീരിയൽ നടിയെ പൂട്ടിയിട്ട് യുവാവ്. തന്റെ ഭാര്യയായി ജീവിതത്തിൽ തുടരണമെന്നാവശ്യപ്പെട്ടാണ് യുവാവ് നടിയെ പൂട്ടിയിട്ടത്. ഒടുവിൽ പോലീസാണ് യുവതിയ്ക്ക് രക്ഷകരായത്.…
Read More » - 1 April
ആതിഖ് അഹമ്മദില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവപ്പെട്ടവര്‍ക്കായി 76 ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ : സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹമ്മദില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയില്‍ പാവപ്പെട്ടവര്‍ക്കായി 76 ഫ്ളാറ്റുകള്‍ നിര്‍മ്മിച്ച് യോഗി സര്‍ക്കാര്‍. പ്രയാഗ്രാജിലെ…
Read More » - 1 April
ഇന്ത്യാ വിഭജനം തെറ്റായി പോയെന്ന് പാകിസ്ഥാനിലെ ജനങ്ങള്‍ പറയുന്നു, ഇന്ത്യയുടെ മഹത്വം അവര്‍ മനസിലാക്കി: മോഹന്‍ ഭാഗവത്
ഭോപ്പാല്‍: പാകിസ്ഥാനിലെ ജനങ്ങള്‍ അസന്തുഷ്ടരാണെന്നും വിഭജനം തെറ്റായിരുന്നെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും ആര് എസ് എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടിലേറെയായിട്ടും പാകിസ്ഥാനിലെ…
Read More » - 1 April
ഇന്ത്യൻ നേവിയെ കൂടുതൽ കരുത്തുറ്റതാക്കാൻ കൊച്ചിൻ ഷിപ്യാർഡ്, അതിനൂതന മികവുളള മിസൈൽ വെസലുകൾ ഉടൻ നിർമ്മിക്കും
ഇന്ത്യൻ നേവിക്ക് കരുത്ത് പകരുന്ന അതിനൂതന മികവുളള മിസൈൽ വെസലുകളുടെ നിർമ്മാണ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്യാർഡ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് കരാർ ഏറ്റെടുത്തത്. മൊത്തം…
Read More » - 1 April
യുഎഇ വിപണിയിൽ ഇന്ത്യൻ ബീഫിന് പ്രിയമേറുന്നു, ഇറക്കുമതി ഉയർന്നു
യുഎഇ വിപണിയിലെ താരമായി മാറുകയാണ് ഇന്ത്യയിൽ നിന്നുള്ള ബീഫ്. ഇഫ്താർ വിരുന്നുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള ബീഫിന് ആവശ്യക്കാർ ഏറെയാണ്. 15 രാജ്യങ്ങളിൽ നിന്ന് യുഎയിലേക്ക് ബീഫ്…
Read More » - 1 April
കേദാർനാഥ് ക്ഷേത്രത്തിലേക്ക് ഇനി മുതൽ ഹെലികോപ്റ്ററിൽ സന്ദർശിക്കാം, പുതിയ ബുക്കിംഗ് സൗകര്യത്തിന് തുടക്കമിട്ട് ഐആർസിടിസി
വടക്കേ ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രമായ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് ബുക്കിംഗ് സൗകര്യവുമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് ടൂറിസം കോർപ്പറേഷൻ. ഏപ്രിൽ 25-ന് കേദാർനാഥ് ക്ഷേത്രം…
Read More » - 1 April
കോവിഡ് പ്രതിരോധം, പൊതുമേഖല എണ്ണ കമ്പനി ഒ.എന്‍.ജി.സി പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത് 100 കോടി
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി പൊതുമേഖല എണ്ണ കമ്പനി ഒ.എന്‍.ജി.സി, പി.എം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി നല്കി. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ അത്…
Read More » - 1 April
മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി രാമനവമി ഘോഷയാത്ര, 45 വര്‍ഷമായി ഘോഷയാത്ര നയിക്കുന്നത് മുസ്ലീം പൗരന്
രാംഗഢ്: മതസൗഹാര്‍ദത്തിന്റെ ഉത്തമോദാഹരണമായി രാമനവമി ഘോഷയാത്ര. 45 വര്‍ഷമായി ഘോഷയാത്ര നയിക്കുന്നത് മുസ്ലീം പൗരന്. ജാര്‍ണ്ഡില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. ജാര്‍ഖണ്ഡിലെ രാംഗഢില്‍ ഇത്തവണയും നേതൃത്വം…
Read More » - 1 April
നിയമപ്രകാരം കോഴി മൃഗമാണെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ
അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈക്കോടതിയുടെ സംശയത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കോഴികള്‍ നിയമപ്രകാരം മൃഗങ്ങളുടെ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.…
Read More » - 1 April
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന 350 കരാറുകാരെ പുറത്താക്കി
ശ്രീനഗര്‍ : രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭീകരസംഘങ്ങളെ സഹായിച്ച 350 കരാറുകാരെ ജമ്മു കശ്മീര്‍ ഭരണകൂടം സസ്പെന്‍ഡ് ചെയ്തു. 40 പേരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കരാറുകാര്‍ക്ക് ഇനി…
Read More » - 1 April
ഒരു പെണ്‍കുട്ടിയെ മുന്നിലും മറ്റൊരാളെ പിന്നിലുമിരുത്തി യുവാവിന്റെ ‘ഷോ’: മൂന്ന് പേർക്കുമെതിരെ കേസ്, വീഡിയോ വൈറൽ
മുംബൈ: മുന്നിലും പിന്നിലുമായി പെൺകുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. മുംബൈയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ ബൈക്കിലിരുത്തി അപകടകരമായ രീതിയിലായിരുന്നു യുവാവിന്റെ…
Read More » - 1 April
ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും: മോദിയുടെ ചിത്രത്തില്‍ ചുംബിച്ച് കര്ഷകന്
ബെംഗളൂരു : ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിച്ച കര്‍ഷകന്റെ ചിത്രം വൈറലാകുന്നു. മോദിയുടെ…
Read More »