India
- Aug- 2022 -1 August
ലഷ്കർ ഭീകരൻ പിടിയിൽ: അമർനാഥ് യാത്രികർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം
ശ്രീനഗർ: അമർനാഥ് ക്ഷേത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഭക്തർക്ക് നേരെയുള്ള ആക്രമണശ്രമം തകർത്ത് സൈന്യം. അട്ടിമറി ലക്ഷ്യവുമായി വന്ന ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ശനിയാഴ്ചയായിരുന്നു സുരക്ഷാ…
Read More » - 1 August
കളളപ്പണം വെളുപ്പിക്കൽ കേസ്: ശിവസേന എംപി സഞ്ജയ് റൗത്ത് അറസ്റ്റിൽ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ ശിവസേന എം പി സഞ്ജയ് റൗത്ത് അറസ്റ്റിൽ. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കസ്റ്റഡിയിലെടുത്ത ശേഷം അർദ്ധരാത്രി ഇഡി അറസ്റ്റ്…
Read More » - 1 August
ആർബിഐ: മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ, ധനനയം അഞ്ചിന് പ്രഖ്യാപിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം ദ്വൈമാസ യോഗത്തിന് ഇനി മൂന്നുനാൾ മാത്രം ബാക്കി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ…
Read More » - 1 August
ലക്ഷ്യം വിഐപിയെ കൊലപ്പെടുത്താൻ: തിരുവനന്തപുരത്തെ എൻഐഎ റെയ്ഡ് തമിഴ്നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥി നൽകിയ മൊഴി മൂലം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ് ബന്ധമുളള ഭീകരനെ തേടി എൻഐഎ നടത്തിയ പരിശോധന തമിഴ്നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെന്ന് സൂചന. ശനിയാഴ്ച പിടിയിലായ…
Read More » - 1 August
വിദേശ നാണയ ശേഖരം: തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ് രേഖപ്പെടുത്തി
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ തുടർച്ചയായ നാലാം ആഴ്ചയിലും നേരിയ ഇടിവ്. ജൂലൈ 22 ന് അവസാനിച്ച വാരത്തിലെ കണക്കുകളാണ് പുറത്തുവിട്ടിട്ടുള്ളത്. ജൂലൈ 22ന് സമാപിച്ച ആഴ്ചയിൽ…
Read More » - 1 August
പരിഷ്കരിക്കാതെ പെട്രോൾ- ഡീസൽ വില, വിൽപ്പനയിൽ 10 രൂപ നഷ്ടമെന്ന് എണ്ണ കമ്പനികൾ
പെട്രോൾ- ഡീസൽ വില പരിഷ്കരിക്കാത്തതോടെ നഷ്ടത്തിൽ തുടർന്ന് രാജ്യത്തെ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ എണ്ണ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.…
Read More » - 1 August
ഹിഷാം തമിഴിലേക്ക്: അരങ്ങേറ്റം ജി.വി. പ്രകാശ് കുമാര്‍ ചിത്രത്തിൽ
ചെന്നൈ: വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം…
Read More » - Jul- 2022 -31 July
പാലാ ബിഷപ് പറഞ്ഞ ലവ് ജിഹാദും നർക്കോട്ടിൽ ജിഹാദും ഇതാണ്: ലഹരിക്കേസിൽ അകപ്പെട്ട സോനു സെബാസ്റ്റിയനെ ചൂണ്ടിക്കാട്ടി കാസ
കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്…
Read More » - 31 July
വിമാനത്താവളങ്ങൾ സ്വർണ്ണക്കടത്ത് കേന്ദ്രങ്ങളാകുമ്പോൾ.. 6 വർഷത്തിനിടെ പിടികൂടിയത് ആയിരം കോടിക്കടുത്ത് സ്വർണ്ണം
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണം. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കേന്ദ്ര…
Read More » - 31 July
പുനരധിവാസ കേന്ദ്രത്തിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി: പോലീസ് കേസെടുത്തു
ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ പുനരധിവാസ കേന്ദ്രത്തിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായാതായി പെൺകുട്ടിയുടെ പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള പെൺകുട്ടി…
Read More » - 31 July
ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിന് ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു: അറസ്റ്റ്
ജയ്പൂർ: ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേരയിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. യുവാവിനെയും മരത്തിൽ…
Read More » - 31 July
ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് അവധി: വിശദവിവരങ്ങൾ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്.…
Read More » - 31 July
ഭീകരബന്ധം: മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ കർണാടക സ്വദേശിയാണ്. Read…
Read More » - 31 July
നിതീഷ് കുമാറിനെതിരെ വിവാദ പരാമർശം നടത്തി: മുൻ എം.പിക്ക് മൂന്ന് വർഷം തടവുശിക്ഷ
പട്ന: മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് മുൻ ലോക്സഭാ അംഗം അരുൺ കുമാറിന് ജഹാനാബാദ്…
Read More » - 31 July
‘ഹർ ഘർ തിരംഗ’: കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്, വൈറലായി വീഡിയോ
ഡൽഹി: കടലിനടിയിൽ ‘പതാകയുയർത്തി’ ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 31 July
9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: ഒടുവിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.…
Read More » - 31 July
ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ റാഗിംഗ്, മർദ്ദനം: ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
രത്ലം: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ്. മധ്യപ്രദേശിലെ രത്ലമിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ…
Read More » - 31 July
ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍
ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നിര്‍മാണ തൊഴിലാളിയുടെ ലൈംഗിക അതിക്രമം. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു സൈക്കിളിൽ ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. കുട്ടിയെ സൈക്കിളിൽ നിന്ന്…
Read More » - 31 July
മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ല: മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ലെന്നും…
Read More » - 31 July
‘പേടിച്ച് ഞങ്ങളുടെ അടുത്തേക്കോ ബി.ജെ.പിയിലേക്കോ വരരുത്’: സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് ഷിൻഡെ
'Don't come to us or BJP out of fear': Eknath Shinde on ED action against Sanjay Raut
Read More » - 31 July
ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ
മൊറാദാബാദ്: ലക്നൗവിലെ ലുലു മാൾ ഉടമയ്ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർ.എസ്.എസ്) ബന്ധമുണ്ടെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഉടമ യൂസഫ് അലിയുടെ നിർദ്ദേശപ്രകാരമാണ്…
Read More » - 31 July
ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ
ആഭ്യന്തര വിമാന സർവീസുകളിൽ സാങ്കേതിക പ്രശ്നങ്ങൾ തുടർക്കഥയായതോടെ പുതിയ പ്രസ്താവന പുറത്തിറക്കി ഡിജിസിഎ. സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ഡിജിസിഎ തലവൻ അരുൺ കുമാർ അറിയിച്ചിട്ടുള്ളത്. ആഭ്യന്തര…
Read More » - 31 July
ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ
ഡൽഹി: ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ജൂലൈ 31 ന് മഹാരാഷ്ട്രയിലെ നന്ദേഡിലും കോലാപ്പൂരിലും തിരച്ചിൽ നടത്തി. പരിശോധനയിൽ കുറ്റകരമായ രേഖകളും…
Read More » - 31 July
ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതം: വ്യക്തമാക്കി ഡി.ജി.സി.എ മേധാവി
ഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഡി.ജി.സി.എ മേധാവി അരുൺ കുമാർ. സമീപകാലത്ത് സാങ്കേതിക തകരാറുകളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്ത, സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക്…
Read More » - 31 July
‘നിങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നത് നരേന്ദ്ര മോദി കാരണമാണ്’: വാക്സിനേഷൻ ഡ്രൈവിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി ബിഹാർ മന്ത്രി
മുസാഫർപൂർ: കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബീഹാർ മന്ത്രി രാം സൂറത്ത്…
Read More »