Parayathe Vayya
-
Jul- 2022 -3 July
‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു’ – ജോസ് തോമസ്
തിരുവനന്തപുരം: സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്നും രാജി വെയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി ഉയരുന്ന പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സിനിമാ…
Read More » -
Jun- 2022 -15 June
പരിഹസിക്കപ്പെടേണ്ട ഒരു വാക്കാണോ കുലസ്ത്രീ എന്നത് ? ലക്ഷ്മിപ്രിയ 13 വയസ്സുമുതൽ സ്വന്തമായി അദ്ധ്വാനിക്കുന്നവൾ: ഉഷാമേനോൻ
ബിഗ്ബോസിലെ ശക്തയായ വനിതാ മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ മിക്ക ആഴ്ചയിലും നോമിനേഷനിൽ എത്തിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ജനങ്ങളുടെ പിന്തുണ കൊണ്ട് അവർ സേവായിട്ടും ഉണ്ട്. കഴിഞ്ഞ ആഴ്ചയിലെ ചില…
Read More » -
1 June
നിങ്ങളിങ്ങനെ സന്ദേശം അയച്ചോണ്ട് ഇരുന്നോ, അവർ കൂട്ടമായി വരും: നാല് അന്യഗ്രഹ ജീവികൾ ഭൂമിയെ ആക്രമിക്കാൻ വരുന്നു
ഭൂമിയെ ആക്രമിച്ച് കീഴടക്കാൻ വരുന്ന അന്യഗ്രഹ ജീവികളുടെ കഥകൾ നാം സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ, വൈകാതെ ഇത് സംഭവിക്കുമെന്നാണ് റിപ്പോർട്ട്. നമ്മുടെ ആകാശഗംഗയിൽ ഏകദേശം നാല് അന്യഗ്രഹ…
Read More » -
May- 2022 -16 May
മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോള്‍ റൂമില്ലെന്ന് ഹോട്ടലുകാര്‍: ഒയോയ്ക്ക് കിടിലൻ പണി കൊടുത്ത് യുവാവ്
ഒന്നാലോചിച്ച് നോക്കൂ എത്ര പാവങ്ങളുടെ പണം ഇവന്മാര് ഇങ്ങനെ തട്ടിയിട്ടുണ്ടാകും.
Read More » -
15 May
ചില തെറ്റുകൾ ചിലപ്പോൾ ശരികളെക്കാൾ മഹത്തരമാണ്: ആകാശ് തില്ലങ്കേരിയെക്കുറിച്ച് ഒരു കുറിപ്പ്
സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ട ആകാശ് തില്ലങ്കേരിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ വിവാഹത്തിൽ പങ്കെടുത്ത തില്ലങ്കേരി സ്വദേശിയായ മനോഹരൻ ആകാശിനെയും കുടുംബത്തെക്കുറിച്ചും പങ്കുവച്ച കുറിപ്പ്…
Read More » -
15 May
‘ഹിന്ദുമതം തരുന്നത് നിൻ്റെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം’ കുറിപ്പ് വൈറൽ
ഹിന്ദുമതത്തിലെ തിന്മകൾ എടുത്ത് കിണറ്റിടാനും നന്മസ്വീകരിക്കാനും നിനക്ക് അവകാശമുണ്ട്
Read More » -
Apr- 2022 -27 April
മീടുവിൽ കുരുങ്ങുന്ന മലയാള സിനിമാ മേഖല
നിയമ നടപടികൾ നേരിടുന്ന വിജയ് ബാബുവിനെപ്പോലൊരാൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിൻതുണകൾ അതിഭീകരമാണ്
Read More » -
20 April
‘മ്മടെ പാർട്ടി ശോഷിച്ചു ശോഷിച്ചു പോകുന്ന അവസ്ഥയിൽ, ഉള്ള കഞ്ഞിയിൽ പാറ്റ ഇടണോ?’ വൃന്ദ കാരാട്ടിനു നേരെ പരിഹാസം
ഇത് പൊളിക്കാൻ ഞാൻ ജീവിച്ചിരിക്കുന്ന കാലം സമ്മതിക്കില്ല
Read More » -
19 April
‘വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…’: കുറിപ്പ് വൈറൽ
ആകയാല്‍ അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു് , ആ റിപ്പര്‍ ചാനലില്‍ ചേര്‍ന്നു്, ആ പഴയ പണി അങ്ങു് തുടങ്ങുക.
Read More » -
16 April
ഇങ്ങനെ വെട്ടിയും കൊന്നും തുണ്ടം തുണ്ടമാക്കിയും നാം ഏത് മതങ്ങളെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? കുറിപ്പ്
അതുകൊണ്ട് മാത്രം ഈ രക്തമൊഴുക്കലുകൾ ഇല്ലാതാക്കാമെന്ന് കരുതാൻ പറ്റുമോ?
Read More » -
14 April
എന്താടോ വാര്യരേ നന്നാവാത്തേ ? മാധ്യമങ്ങൾ കെ സ്വിഫ്റ്റിനെ മനഃപൂര്‍വം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ
എന്താടോ വാര്യരേ നന്നാവാത്തേ ? മാധ്യമങ്ങൾ കെ സ്വിഫ്റ്റിനെ മനഃപൂര്‍വം കരിവാരി തേയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയ
Read More » -
12 April
ഒടിയൻ, ബ്രോ ഡാഡി, മിന്നൽ മുരളി: ഫേസ്ബുക്ക് അക്കൗണ്ടുകളെക്കുറിച്ചൊരു കുറിപ്പ്
ക്ലൈമാക്സ് എത്തുമ്പോഴേ ആരുടെ ഗർഭം ആണെന്ന് മനസ്സിലാകൂ
Read More » -
Feb- 2022 -25 February
ഇതെന്താ വെള്ളരിക്കാപ്പട്ടണമോ, ആര്‍ക്കും എന്തു വേണേലും ചെയ്യാമെന്ന അവസ്ഥ: കേരളത്തില്‍ ചോദിക്കാനും പറയാനും ആരുമില്ല: അനുജ
തല്ലാനും കൊല്ലാനും,വേണ്ടി വന്നാൽ പോലീസ് സ്റ്റേഷൻ നു മുന്നിൽ പോലും കൊല ചെയ്ത ആളുടെ മൃതശരീരം ഉപേക്ഷിക്കാൻ മടിയില്ലാത്ത വിധം പോകുന്നു കാര്യങ്ങൾ.
Read More » -
Dec- 2021 -30 December
പ്രണയപ്പകയിൽ എരിഞ്ഞത് അഞ്ച് ജീവിതങ്ങൾ: കേരളത്തെ നടുക്കിയ ആ കൊടുംക്രൂരതകളിലൂടെ..
കൃഷ്ണപ്രിയ സുഹൃത്തിന്റെ കത്തിക്കും പെട്രോളിനും ഇരയായത് ഡിസംബർ 17 നായിരുന്നു
Read More » -
10 December
തങ്ങളുടെ മാറിടങ്ങളെയും ഗര്‍ഭപാത്രങ്ങളെയും ഓര്‍ത്ത് വേദനിക്കുന്നവര്‍ക്ക് മറുപടിയുമായി കന്യാസ്ത്രീ
ഒരു കന്യാസ്ത്രീ പോലും 19 വയസിന് മുമ്ബ് സന്യാസിനിയായി വ്രതം ചെയ്യാറില്ല എന്ന പച്ചയായ സത്യം താങ്കള്‍ക്ക് അറിയില്ലെ
Read More » -
9 December
രശ്മിതയെന്ന ദേശദ്രോഹിയെ അറസ്റ്റ് ചെയ്യാൻ ഇരട്ടച്ചങ്കുള്ള ആഭ്യന്തര മന്ത്രിയ്ക്ക് ധൈര്യമുണ്ടോ ? അഞ്ജു പാർവതി
രാജസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട ആ ജിഹാദിയും ഇവിടെ ഗവ.പ്ലീഡർ പോസ്റ്റിലിരിക്കുന്ന ഇവരും തമ്മിലെന്ത് വ്യത്യാസം.
Read More » -
8 December
മകന് മീന്‍ വറുത്തതും മകള്‍ക്ക് മീന്‍ ചാറും, അവന് ആണല്ലേ അതാണ് സ്പെഷ്യല്‍ എന്ന് പറയുന്നിടത്ത് നമ്മൾ മാറണം: കുറിപ്പ്
.ഭര്‍ത്താവിനെ അച്ഛനെ മകനെ സഹോദരനെയൊക്കെ ചേര്‍ത്ത് നിര്‍ത്താന്‍, കൈത്താങ് ആകുവാന്‍ നമ്മള് പെണ്ണുങ്ങള്‍ക്കും കഴിയട്ടെ.
Read More » -
Nov- 2021 -17 November
വ്യാജ വാർത്ത കൊടുത്ത് വർഗീയത വളർത്തുന്ന ചാനലുകൾ: സുരേന്ദ്രന്റെ ചിരിയുടെ സത്യാവസ്ഥ പങ്കുവച്ചു 24 ന്യൂസിലെ റിപ്പോർട്ടർ
SDPI- യേയും CPIM- നേയുംപോലെതന്നെ നിയമപരമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് RSS- ഉം .
Read More » -
8 November
പിഎച്ച്ഡി വേണ്ടാ എന്ന് കരുതി ഇറങ്ങിപ്പോരാൻ ഒരുങ്ങി: നന്ദകുമാർകളരിക്കലിൽ നിന്നും നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചു ജീവൻ
നന്ദകുമാറിന്റെ ഈ സ്വഭാവത്തെകുറിച്ച് അറിയാത്തവരല്ല എംജി സർവകലാശാലയിലെ ബഹുഭൂരിപക്ഷം വരുന്ന അക്കാദമിക്ക് സമൂഹം
Read More » -
1 November
സന്ധ്യയിൽ നിന്നും ജോജുവിലേയ്ക്കെത്തുമ്പോൾ കോൺഗ്രസിന്റെ പൗരബോധത്തിൽ വന്ന അധഃപതനത്തെക്കുറിച്ചു അഞ്ജു പാർവതി
റീൽ ലൈഫിലല്ലാതെ റിയൽ ലൈഫിൽ ഇന്ന് കാണിച്ച ഹീറോയിസത്തിന് നിറഞ്ഞ കൈയ്യടി
Read More » -
Oct- 2021 -24 October
ആരോഗ്യമേഖലയിൽ കേരളം നമ്പർ വൺ എന്ന് തള്ളുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ പനി വന്നാലും ചികിത്സക്ക് അമേരിക്കക്ക് പറക്കും
അംബാനിയെയും, അദാനിയേയും തെറിയും വിളിച്ച് പോസ്റ്റിട്ടിട്ട് reliance ന്റെയും, അദാനി പോർട്സ്ന്റെയുമൊക്കെ ഷെയർ വാങ്ങി കൂട്ടുന്നതാണ് മറ്റൊരു കമ്മ്യൂണിസ്റ്റ് കാപട്യം
Read More » -
9 October
നഗ്നപാദനായി നിന്ന് ഭക്ഷണത്തെ വണങ്ങിയിട്ട്, മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകള്‍ ധരിച്ചത്
അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ
Read More » -
7 October
പെണ്‍കുട്ടി അടുത്ത് ഇല്ലാത്തതിനാല്‍ ആത്മഹത്യ ചെയ്ത് പ്രതികാരം: 22 കാരന് ജീവിതം അവസാനിപ്പിച്ചത് ഒരു മുഴം കയറില്‍
22കാരന്റെ മരണത്തെക്കുറിച്ചു അഷ്റഫ് താമരശ്ശേരി സോഷ്യല്‍ മീഡിയയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. പ്രവാസിയായ യുവാവ് റൂമില്‍ ആരുമില്ലാത്ത സമയം നോക്കി ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു. നാട്ടില്‍ ഒരു പെണ്‍കുട്ടിയുമായി…
Read More » -
7 October
മനോരമ പ്രതിനിധികൾ ദുർവ്വാസാവിനെ പോലെ വിശപ്പഭിനയിച്ചു ചെന്ന ആ ദുഷ്ടബുദ്ധി കൊള്ളാം: ശാരദക്കുട്ടി
തിരുവനന്തപുരം: വിശപ്പ് രഹിതമായ സമൂഹമെന്ന ആശയത്തെ പ്രാവര്‍ത്തികമാക്കുന്ന ഇടതു സര്‍ക്കാരിന്റെ വെല്‍ഫെയര്‍ സ്കീമാണ് ജനകീയ ഹോട്ടല്‍ എന്ന ആശയം. ജനകീയ ഹോട്ടലിലെ ഇരുപത് രൂപ ഊണില്‍ കറികള്‍…
Read More » -
5 October
സെക്സ് എന്നു കേട്ടാൽ അരക്കീഴു കൊണ്ടു ചിന്തിക്കുന്നവരുടെ നാടാണിത്, കുലസ്ത്രീ ജപറാലി നിരത്തിലിറങ്ങി സമാധാനം കളയും
സെക്സ് എജ്യൂക്കേഷൻ എന്നാൽ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് മാത്രം പഠിപ്പിക്കുന്ന പരിപാടിയെന്ന് കരുതുന്ന മതത്തലയന്മാരുടെ നാടാണിത്.
Read More »