Latest NewsNewsIndiaBusiness

ഇന്ന് തന്നെ സ്വന്തമാക്കാം വാഷിംഗ് മെഷീനുകൾ, അതും കുറഞ്ഞ വിലയ്ക്ക്

നൂറു വർഷം പഴക്കമുള്ള അമേരിക്കൻ ഉപഭോക്തൃ കമ്പനിയാണ് വൈറ്റ് വെസ്റ്റിങ് ഹൗസ്

ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്സിൽ വാഷിംഗ് മിഷനുകൾ സ്വന്തമാക്കാൻ സുവർണാവസരം. അമേരിക്കയിലെ പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ വൈറ്റ് വെസ്റ്റിങ് ഹൗസാണ് വാഷിംഗ് മെഷീനുകൾക്ക് വൻ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

സെമി, ഫുൾ ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ പുത്തൻ ശ്രേണി ഒരുക്കിയിട്ടുള്ളതിനാൽ 6,999 രൂപയ്ക്ക് വരെ വാഷിംഗ് മെഷീൻ ലഭ്യമാണ്. ആറ് വ്യത്യസ്ത വേരിയന്റുകളിലാണ് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ലഭിക്കുന്നത്. ആറു കിലോഗ്രാം സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ 6,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ, 10.5 കിലോഗ്രാം ഫുൾ ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 27,499 രൂപയാണ് വില.

Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

നൂറു വർഷം പഴക്കമുള്ള അമേരിക്കൻ ഉപഭോക്തൃ കമ്പനിയാണ് വൈറ്റ് വെസ്റ്റിങ് ഹൗസ്. 2021 സെപ്റ്റംബറിലാണ് വൈറ്റ് വെസ്റ്റിങ് ഹൗസ് ടോപ്, ഫ്രണ്ട് ലോഡ് മോഡലുകളിൽ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വിഭാഗത്തിലേക്ക് കടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button