ThiruvananthapuramLatest NewsKeralaNattuvarthaNews

വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു

കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്

തിരുവനന്തപുരം: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്.

Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,472 വാക്‌സിൻ ഡോസുകൾ

പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദുർഗയെ ആശുപത്രിയിലെത്തിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button