Latest NewsKerala

ബസ് സ്റ്റാന്‍ഡില്‍ ബസ് കയറി വയോധിക മരിച്ച സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍ : ശക്തന്‍ സ്റ്റാന്‍ഡില്‍ വയോധിക ബസ് കയരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായി . കൊടുങ്ങല്ലൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന എം.എസ് മേനോന്‍ ഡ്രൈവര്‍ വല്ലക്കുന്ന സ്വദേശി ജോബിയാണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് പ്രതിയെ കിട്ടിയിരുന്നില്ല. ഇതോടെയാണ് പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകട സമയത്ത് കടന്നു പോകാന്‍ സാധ്യതയുള്ള വാഹനങ്ങളുടെ ലിസ്റ്റ് എടുത്തത്. ഇതോടെയാണ് അപകടം ഉണ്ടാക്കിയ ബസ് ഏതെന്ന് പൊലീസ് കണ്ടെത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button