KeralaLatest News

കൊല്ലം ബൈപ്പാസ് ഉദ്‌ഘാടന വേദിയിൽ പ്രധാനമന്ത്രി

കൊല്ലം : കൊല്ലം ബൈപ്പാസ് ഉദ്‌ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.ആശ്രാമം മൈതാനത്ത് അൽപ്പസമയത്തിനകം ഉദ്‌ഘാടനം നടക്കും. തുടർന്ന് എൻ.ഡി.എ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സന്ദർശിക്കും.

 ബൈപ്പാസ് പൂർത്തീകരണം എൽഡിഎഫ് സർക്കാരിന്റെ നേട്ടമെന്നും,70 ശതമാനം പദ്ധതിയും പൂർത്തിയാക്കിയത് സംസ്ഥാനമെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button