Latest NewsKerala

വടകരയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാര്‍ട്ടി നേതാവിന് സൂര്യാഘാതമേറ്റു

വടകര:  തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എല്‍ഡിഎഫ് നേതാവിന് സൂര്യാഘാതമേറ്റു. കെ ലോഹ്യക്കാണ് സൂര്യാഘാതമേറ്റത്. കൈകള്‍ക്ക് പൊളളലേക്കുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെഡിഎസ് ജില്ലാ പ്രസിഡന്റാണ് കെ ലോഹ്യ.

തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റ് നോക്കുന്ന മണ്ഡലമാണ് വടകര.

ഇടത് പക്ഷത്തിനായി പി ജയരാജനും വലത് പക്ഷത്തില്‍ കെ മുരളീധരനേയുമാണ്.  പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.എന്നാല്‍ മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വം ഹെെകമാന്‍ഡ് അംഗീകരിക്കുന്നതിന് മുന്നേ സംസ്ഥാനഘടകം സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചതില്‍ ഹെൊകമാന്‍ഡിന് ചില അതൃപ്തികള്‍ ഉളളതായും ചൂണ്ടികാണിക്കുന്നു. അതേ സമയം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button