Latest NewsIndia

നി​ങ്ങ​ള്‍ എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചി​രി​ക്കു​ന്നു, മമതയ്ക്കെതിരെ വി​മ​ര്‍​ശ​ന​വു​മാ​യി സു​ഷ​മ സ്വ​രാ​ജ്

നാ​ളെ​യൊ​രി​ക്ക​ല്‍ മോ​ദി​യു​മാ​യി നി​ങ്ങ​ള്‍​ക്ക് വീ​ണ്ടും സം​സാ​രി​ക്കേ​ണ്ടി​വ​രും. അ​പ്പോ​ള്‍ ല​ജ്ജ തോ​ന്ന​രു​തെ​ന്നും സു​ഷമ

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​ വിദേശകാര്യമ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ മ​മ​ത​യു​ടെ നി​ര​ന്ത​ര വി​മ​ര്‍​ശ​ന​ങ്ങ​ളി​ലാ​ണ് സു​ഷ​​മ​യു​ടെ പ്ര​തി​ക​ര​ണം. മ​മ​ത​യു​ടെ പ്ര​സ്താ​വ​ന​ക​ള്‍ എ​ല്ലാം അ​തി​രുകളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സു​ഷ​മ ട്വി​റ്റ​റി​ല്‍ വി​മ​ര്‍​ശി​ച്ചു.

മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യും നി​ങ്ങ​ള്‍ ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്. ഇത്തരം വിലകുറഞ്ഞ രീതിയിൽ സംസാരിക്കുമ്പോൾ നാ​ളെ​യൊ​രി​ക്ക​ല്‍ മോ​ദി​യു​മാ​യി നി​ങ്ങ​ള്‍​ക്ക് വീ​ണ്ടും സം​സാ​രി​ക്കേ​ണ്ടി​വ​രും. അ​പ്പോ​ള്‍ ല​ജ്ജ തോ​ന്ന​രു​തെ​ന്നും സു​ഷമ​ സ്വരാജ് ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button