USALatest NewsInternational

സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ ; പിന്നീട് സംഭവിച്ചതിങ്ങനെ : വീഡിയോ കാണാം

സ്ത്രീ കാറിൽ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ. നിയന്ത്രണം വിട്ട കാർ ചെന്ന് പതിച്ചത് പുഴയിൽ. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ന്യൂജേഴ്‍സിയിലാണ് സംഭവം. 64 കാരിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവർക്കും പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

കാർ വാഷ് ചെയ്‍ത ശേഷം തിരികെ കൊണ്ടുപോകുമ്പോൾ നിയന്ത്രണം വിട്ട കാര്‍ ഹാക്കൻസാക് നദിയിലേക്കാണ് മറിയുകയായിരുന്നു. ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാല്‍ ചവിട്ടിയത് തന്നെയാണ്  അപകട കാരണമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button