Latest NewsKuwaitGulf

കുവൈറ്റിൽ ബോട്ടപകടത്തിൽപ്പെട്ട അ​ഞ്ചു​പേ​രെ രക്ഷപ്പെടുത്തി

കുവൈറ്റ് സിറ്റി : ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി. മി​ന അ​ബ്​​ദു​ല്ല​ക്ക​ടു​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ലും തി​ര​യി​ലും വെ​ള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. ഷു​​ഐ​ബ തു​റ​മു​ഖ​ത്തു​നി​ന്നു ​ തീ​ര​സം​ര​ക്ഷ​ണ സേ​ന ഉടൻ സ്ഥലത്തെത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തിയതിനാലാണ് അ​ഞ്ചു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാൻ സാധിച്ചത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ക​ട​ലി​ൽ പോ​വു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button