Latest NewsNewsBollywood

പ്രശസ്‌ത ചലച്ചിത്ര താരത്തെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ

പ്രശസ്‌ത ചലച്ചിത്ര താരം നവാസുദ്ദീൻ സിദ്ദിഖിയെ അഭിനന്ദിച്ച് വിഖ്യാത നോവലിസ്റ്റ് പൗലോ കൊയ്‌ലോ. പൗലോ കൊയ്‌ലോയെ അതിശയിപ്പിച്ചത് നെറ്റ്ഫ്‌ളിക്‌സ് സീരീസ് ആയ സേക്രഡ് ഗെയിംസ് 2വിലെ സിദ്ദിഖിയുടെ അഭിനയമാണ്.

https://twitter.com/paulocoelho/status/1172580630326124549

ALSO READ: കശ്മീര്‍ മേഖലയില്‍ ആപ്പിള്‍ തോട്ടങ്ങള്‍ തീയിട്ട് നശിപ്പിച്ച് തീവ്രവാദികള്‍

മഹാനടൻ അഭിനയിച്ച, നെറ്റ് ഫ്‌ളിക്‌സിന്റെ ഏറ്റവും മികച്ച സീരീസുകളിലൊന്ന് എന്നാണ് പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തത്.

ALSO READ: വിനോദസഞ്ചാരം വഴി പുത്തന്‍ വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കാം, കേരള മാതൃക ദേശീയ ടൂറിസം രംഗത്ത് ചർച്ച ചെയ്യണം;- കേരള ടൂറിസം വകുപ്പ്

‘വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു’ എന്ന നോവലിനെ അടിസ്ഥാനമാക്കിയ സിനിമ കണ്ടിട്ടുണ്ട്. താങ്കളെ പോലൊളുടെ അഭിനന്ദനം വലിയ അംഗീകാരമായി കാണുന്നു, സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും നവാസുദ്ദീൻ സിദ്ദിഖി ട്വീറ്റ് ചെയ്തു. കൊയ്‌ലോയുടെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് സിദ്ദിഖിയുടെ മറുപടി ട്വീറ്റുമെത്തി. താൻ താങ്കളുടെ വലിയൊരു ആരാധകനാണെന്നും ആൽകെമിസ്റ്റ് അടക്കമുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്നും നവാസുദ്ദീൻ സിദ്ദിഖി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button