Jobs & Vacancies

ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചാക്ക ഗവ.ഐ.ടി.ഐയിൽ ടർണർ, ടെക്‌നീഷ്യൻ മെഡിക്കൽ ഇലക്‌ട്രോണിക്‌സ് ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിനെത്തണം. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ബന്ധപ്പെട്ട എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രിയുമാണ് യോഗ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button