Latest NewsNewsKuwait

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവർക്കുള്ള ഇ -മെയില്‍ വിലാസത്തില്‍ മാറ്റം

കുവൈറ്റ്: കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനായി ഏര്‍പ്പെടുത്തിയിരുന്ന ഇ -മെയില്‍ വിലാസത്തില്‍ മാറ്റം. [email protected] എന്നതാണ് പുതിയ മെയില്‍. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുതിയ ഇ-മെയിലിലാണ് ബന്ധപ്പെടേണ്ടത്. എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, പോകേണ്ട എയര്‍പോര്‍ട്ട്, നാട്ടിലേക്ക് മടങ്ങാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പുതിയ മെയിലിലൂടെയാണ് അറിയിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button